Browsing: KERALA

പത്തനംതിട്ട: മകരവിളക്ക് ദർശനത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ സന്നിധാനവും പരിസരവും അയ്യപ്പ ഭക്തരെ കൊണ്ട് നിറഞ്ഞു. വൈകീട്ട് 6.30ന് തിരുവാഭരണത്തോടുകൂടിയ ദീപാരാധനയ്ക്ക് ശേഷം പൊന്നമ്പലമെട്ടിലെ മകരജ്യോതി…

കൊച്ചി: നടൻ ബാലയുടെ വീട് ആക്രമിക്കാൻ ശ്രമം നടന്നതായി പരാതി. വെള്ളിയാഴ്ച രാത്രി ബാല വീട്ടിലില്ലാത്ത സമയത്ത് രണ്ട് പേർ കാറിൽ വീട്ടിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ബാലയുടെ…

തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സര സീസണിൽ കൃത്യതയോടെ സർവീസ് നടത്തി റെക്കോർഡ് വരുമാനമാണ് കെ.എസ്.ആർ.ടി.സി കൈവരിച്ചത്. അവധിക്കാലത്തെ തിരക്കിനനുസരിച്ച് ചെന്നൈയിലേക്കും ബെംഗളൂരുവിലേക്കും സർവീസ് നടത്തി റെക്കോർഡ് വരുമാനമാണ് കെ.എസ്.ആർ.ടി.സി നേടിയത്.…

തിരുവനന്തപുരം: മംഗലാപുരം പായ്ച്ചിറയിൽ യുവാവിനെ പണത്തിനായി തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ പിടികൂടാനെത്തിയ പൊലീസിന് നേരെ രണ്ട് തവണ ബോംബേറുണ്ടായി. രണ്ട് തവണയും പൊലീസ് ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടു.…

കൊച്ചി: ചോദ്യം ചെയ്യലിനിടെ പൊലീസിനെ ആക്രമിച്ച് അത്മഹത്യയ്ക്ക് ശ്രമിച്ചെന്ന കേസിൽ നടൻ വിജയകുമാറിനെ കോടതി കുറ്റവിമുക്തനാക്കി. കേസിൽ മതിയായ തെളിവുകൾ ഇല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കൊച്ചി കാക്കനാട് മജിസ്ട്രേറ്റ്…

കൊച്ചി: കാർഷിക വിളകളുടെ ഉൽപാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും ഉൽപ്പന്നങ്ങളുടെ സംഭരണം മെച്ചപ്പെടുത്തുന്നതിനുമുള്ള ആണവ, റേഡിയേഷൻ സാങ്കേതിക വിദ്യകൾ ന്യൂക്ലിയർ റേഡിയേഷൻ ടെക്നോളജി വിദഗ്ധരുടെ ‘നിക്‌സ്റ്റാർ – 2023’ അന്താരാഷ്ട്ര…

2023 ൽ തീർച്ചയായും സന്ദർശിക്കേണ്ട 52 ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നായി കേരളത്തെ തിരഞ്ഞെടുത്ത് ന്യൂയോർക്ക് ടൈംസ്. പട്ടികയിൽ കേരളത്തെ പതിമൂന്നാമതായാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മനോഹരമായ ബീച്ചുകൾ, കായൽത്തീരങ്ങൾ, രുചികരമായ…

തിരുവനന്തപുരം: ന്യൂയോർക്ക് ടൈംസിന്‍റെ ലോക വിനോദ സഞ്ചാര മേഖലയിലെ പ്രധാന സ്ഥലങ്ങളുടെ പട്ടികയിൽ കേരളത്തെ ഉൾപ്പെടുത്തിയതിൽ സന്തോഷം പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ വർഷം സഞ്ചാരികൾ…

മാനന്തവാടി: വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകന്‍റെ ബന്ധുക്കൾ സമരം അവസാനിപ്പിച്ചു. മൃതദേഹം ഏറ്റുവാങ്ങി സംസ്കരിക്കാൻ ധാരണയായി. വയനാട് കളക്ടർ എ.ഗീത കുടുംബത്തിന് 10 ലക്ഷം രൂപ…

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളക്കരം വർദ്ധിപ്പിക്കാനുള്ള ശുപാർശ ഇന്ന് ചേർന്ന എൽ.ഡി.എഫ് യോഗം അംഗീകരിച്ചു. ലിറ്ററിന് ഒരു പൈസ നിരക്കിലായിരിക്കും വർദ്ധന. വെള്ളക്കരം വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ജലവിഭവ വകുപ്പ് നേരത്തെ…