Browsing: KERALA

ആലപ്പുഴ: കൗൺസിലറുടെ വാഹനത്തിൽ മയക്കുമരുന്ന് കടത്തിയ കേസിൽ സി.പി.എം കൗൺസിലർ ഷാനവാസിനെതിരെ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി. പൊലീസ് സൂപ്രണ്ട് ചൈത്ര തെരേസ ജോണിന് ലഭിച്ച പരാതികളുടെ…

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ പാർട്ടിയിലെ വിഭാഗീയതയുടെ പശ്ചാത്തലത്തിൽ സംഘടനാ പ്രശ്നങ്ങൾ പരിശോധിക്കുന്ന സി.പി.എം അന്വേഷണ കമ്മിഷൻ പരിശോധന തുടങ്ങി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി പി രാമകൃഷ്ണൻ,…

കൊച്ചി: തൃക്കാക്കര നഗരസഭയിൽ വീണ്ടും വിവാദം. നഗരസഭാ സെക്രട്ടറിയും ഭരണസമിതിയും തമ്മിലുള്ള തർക്കമാണ് ഒടുവിൽ പൊലീസ് പരാതിയിൽ കലാശിച്ചത്. നഗരസഭാ ചെയർപേഴ്സൺ അജിതാ തങ്കത്തിനെതിരെ തൃക്കാക്കര നഗരസഭാ…

കൊച്ചി: സർവകലാശാലകളിൽ റഗുലർ പരീക്ഷ എഴുതണമെങ്കിൽ 75 ശതമാനം ഹാജർ വേണം. എന്നാൽ കുസാറ്റിലെ പെൺകുട്ടികൾക്ക് 73 ശതമാനം ഹാജർ മതിയെന്ന് നിർണായക തീരുമാനം. എസ്എഫ്ഐയുടെ നേതൃത്വത്തിലുള്ള…

ആലപ്പുഴ: തരൂരിന്റെ രാഷ്ട്രീയ ഭാവിയാണ് തറവാടി നായർ പരാമർശത്തോടെ അവസാനിച്ചതെന്ന് വെള്ളാപ്പള്ളി നടേശൻ. ഈ വിഭാഗം മാത്രം വോട്ട് ചെയ്താൽ തരൂർ വിജയിക്കുമോയെന്നും അദ്ദേഹം ചോദിച്ചു. ഡൽഹി…

തിരുവനന്തപുരം: വാഹനങ്ങളിൽ ബോർഡ് ഉപയോഗിക്കാവുന്ന ഔദ്യോഗിക സ്ഥാനങ്ങൾ പരിമിതപ്പെടുത്താൻ സർക്കാർ. മന്ത്രിമാർക്കും എം.എൽ.എമാർക്കും പുറമേ ഔദ്യോഗിക ബോർഡ് രൂപീകരിക്കാനുള്ള അധികാരം സ്പെഷ്യൽ സെക്രട്ടറിക്ക് മാത്രമായി പരിമിതപ്പെടുത്താനാണ് നിർദ്ദേശം.…

തിരുവനന്തപുരം: പാളയം നന്ദാവനത്തിൽ ഉമ്മൻചാണ്ടി സർക്കാർ അനുവദിച്ച 37 സെന്‍റ് സ്ഥലത്ത് 13 നിലകളിലായി ഒരു ലക്ഷം ചതുരശ്രയടി വിസ്തൃതിയിലാണ് കെ കരുണാകരൻ സെന്‍റർ വിഭാവനം ചെയ്തിരിക്കുന്നത്.…

കോട്ടയം: എരുമേലിയിൽ നിന്നും തീർത്ഥാടകരുടെ വാഹനങ്ങൾ കടത്തിവിടുന്നത് നിര്‍ത്തി. കണമല, നിലയ്ക്കൽ മേഖലകളിലെ ഗതാഗതക്കുരുക്കും ശബരിമലയിലെ തിരക്കും കണക്കിലെടുത്താണ് പൊലീസ് നടപടി. എരുമേലിയിൽ വാഹനങ്ങൾ കടത്തിവിടാത്തതിൽ പ്രതിഷേധിച്ച്…

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മേഖലയിൽ വിദേശനിക്ഷേപം നടത്താമെന്ന സി.പി.എമ്മിന്‍റെ നയരേഖയിൽ സി.പി.ഐക്കും ജനതാദളിനും അഭിപ്രായവ്യത്യാസം. സാമൂഹ്യനീതി അട്ടിമറിക്കപ്പെടുമെന്ന ആശങ്ക ഇരുപാർട്ടികളുടെയും നേതാക്കൾ ഇടതുമുന്നണി യോഗത്തിൽ പങ്കുവച്ചു. വിദേശനിക്ഷേപം സ്വീകരിക്കുന്നതിൽ…

ലണ്ടന്‍: യുകെയിൽ കൊല്ലപ്പെട്ട മലയാളി നഴ്സ് അഞ്ജുവിന്‍റെയും മക്കളുടെയും മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ചു. ഇവിടെ നിന്ന് വൈക്കം ഇത്തിപ്പുഴയിലെ വീട്ടിലേക്ക് കൊണ്ടുപോകും. അവിടെ പൊതുദര്‍ശനത്തിന് വെക്കും.…