Browsing: KERALA

തിരുവനന്തപുരം: കമ്യൂണിസ്റ്റ് ഭരണകാലത്ത് സ്കൂളുകൾ ആയുധ നിർമ്മാണ കേന്ദ്രങ്ങളായി മാറിയെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ എം.പി. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള ടെക്നിക്കൽ സ്കൂളുകളിലാണ് ആയുധ നിർമ്മാണം…

കോട്ടയം: ചലച്ചിത്ര സംവിധായകനും കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനുമായ അടൂർ ഗോപാലകൃഷ്ണൻ സമരത്തിൽ പ്രതികരണവുമായി രംഗത്ത്. ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചന ആരോപണങ്ങൾ തള്ളിക്കളഞ്ഞ അദ്ദേഹം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ…

തിരുവനന്തപുരം: കാര്യവട്ടത്ത് കാണികളുടെ കുറവിനു കാരണം കായികമന്ത്രി വി അബ്ദുറഹ്മാന്‍റെ വിവാദ പരാമർശമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വി ഡി സതീശന്‍റെ…

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ പെട്രോൾ പമ്പ് ഉടമയിൽ നിന്ന് ബിജെപി നേതാക്കൾ കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ നടപടി. ബി.ജെ.പി പ്രാദേശിക നേതാക്കളെ സസ്പെൻഡ് ചെയ്തു. ബിജെപി പേരാമ്പ്ര…

കോട്ടയം: കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിച്ച സംഭവത്തിൽ ഹോട്ടൽ ഉടമ അറസ്റ്റിൽ. കോലറങ്ങല വീട്ടിൽ ലത്തീഫ് (37) ആണ് അറസ്റ്റിലായത്. ഒളിവിലായിരുന്ന ലത്തീഫിനെ ബെംഗളൂരുവിലെ കമ്മനഹള്ളിയിൽ നിന്നാണ്…

തൃശൂർ: തൃശൂർ കുഴിക്കാട്ടുശേരിയിൽ നടൻ സുനിൽ സുഖദയുടെ കാറിനു നേരെ ആക്രമണം. രണ്ട് ബൈക്കുകളിലായി എത്തിയ നാലംഗ സംഘമാണ് കാറിനു നേരെ ആക്രമണം നടത്തിയത്. ആക്രമണത്തിൽ സുനിൽ…

തിരുവനന്തപുരം: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്നാം ഏകദിനം നടക്കുന്ന കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ കാണികളുടെ എണ്ണം കുറഞ്ഞതിൽ സ്പോൺസർമാർ നിരാശരാണെന്ന് കെസിഎ പ്രസിഡന്‍റ് ജയേഷ് ജോർജ്. കാണികളുടെ…

കൊച്ചി: ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്‍റ് അഡ്വ. സൈബി ജോസിനെതിരെ കൈക്കൂലി ആരോപണത്തിൽ പോലീസ് അന്വേഷണം. മുൻകൂർ ജാമ്യത്തിനായി ജഡ്ജിക്ക് നൽകാനെന്ന പേരിൽ കക്ഷിയിൽ നിന്ന് പണം…

തിരുവനന്തപുരം: നായർ സമുദായത്തിൽ പെട്ടവർ മാത്രമാണ് തന്‍റെ ഓഫീസിൽ ജോലിചെയ്യുന്നതെന്ന പരാതിയുയർന്നുവെന്ന് വ്യക്തമാക്കി ശശി തരൂർ എംപി. പരാതി ഉയർന്നതിനു പിന്നാലെ മറ്റ് വിഭാഗത്തിൽ ഉൾപ്പെട്ട ആളുകളെ…

തിരുവനന്തപുരം: വർക്കല ഇടവ വെറ്റക്കട ബീച്ചിൽ വിദേശ വനിതകൾക്കെതിരായ അതിക്രമങ്ങൾ നിത്യസംഭവമാകുന്നതായി പരാതി. കടൽത്തീരത്ത് സർഫിങ്ങിനെത്തുന്ന വിദേശ വനിതകൾക്കാണ് ഇത്തരം മോശം അനുഭവങ്ങൾ നേരിടേണ്ടി വരുന്നത്. ഞായറാഴ്ച…