Browsing: KERALA

കൊച്ചി: ആരോഗ്യ സർവകലാശാല വിസി നിയമനം റദ്ദാക്കണമെന്ന ആവശ്യവുമായി അന്തിമ പട്ടികയിലുണ്ടായിരുന്ന ഉദ്യോഗാർത്ഥി വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. മോഹനൻ കുന്നുമ്മലിനെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമിച്ചത്…

തൃശ്ശൂർ: 200 കോടിയുടെ തട്ടിപ്പ് നടത്തിയ ധനവ്യവസായ ബാങ്കിലെ നിക്ഷേപകരുടെ പട്ടിക പുറത്ത് വിട്ടു. പോസ്റ്റ് ഓഫീസ് റോഡിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിന്‍റെ ഇടപാട് രേഖകൾ പരിശോധിച്ചപ്പോഴാണ് വിപുലമായ…

തിരുവനന്തപുരം: യുവ സംവിധായിക നയന സൂര്യയുടെ ദുരൂഹ മരണത്തിൽ ക്രൈംബ്രാഞ്ച് സംഘം വീണ്ടും മൊഴിയെടുക്കും. പുതിയ ഫയൽ ഉടൻ തുറക്കുമെന്നും അന്വേഷണത്തിലേക്ക് കടക്കുമെന്നും സംഘത്തിന്‍റെ തലവനായ ക്രൈംബ്രാഞ്ച്…

കായംകുളം: റോഡിൽ സി.പി.എം ലോക്കൽ കമ്മിറ്റി അംഗത്തിന്‍റെ ഇരുചക്ര വാഹനം തടഞ്ഞ എസ്.ഐയെ സ്ഥലം മാറ്റി. സംഭവം വിവാദമായതോടെ ഉത്തരവ് മരവിപ്പിച്ചു. ചേരാവള്ളി ലോക്കൽ കമ്മിറ്റി അംഗം…

കോട്ടയം: സ്വർണക്കടത്ത് കേസിലെ പ്രതി അർജുൻ ആയങ്കിക്കെതിരെ കോട്ടയം റെയിൽവേ പോലീസ് കേസെടുത്തു. വനിതാ ടിക്കറ്റ് പരിശോധകയോട് അപമര്യാദയായി പെരുമാറിയതിനും ആക്രമിച്ചതിനുമാണ് കേസ്. ഞായറാഴ്ച രാത്രി ഗാന്ധി…

വയനാട്: വന്യമൃഗ ശല്യം വർധിക്കുന്ന സാഹചര്യത്തിൽ വയനാട്ടിൽ വനം മന്ത്രി എ.കെ.ശശീന്ദ്രന്‍റെ അധ്യക്ഷതയിൽ ഇന്ന് സർവകക്ഷി യോഗം. കലക്ടറേറ്റിൽ നടക്കുന്ന യോഗത്തിൽ കളക്ടർ, വനംവകുപ്പ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ…

ന്യൂഡല്‍ഹി: ബഫർ സോണുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ബഫർ സോണുകൾ നിശ്ചയിച്ച കോടതി വിധിയിൽ കേന്ദ്രവും കേരളവും ഇളവ്…

വടക്കാഞ്ചേരി: വരവൂർ ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പൂർവവിദ്യാർഥി സംഗമത്തിനിടെ പുറത്തു നിന്നെത്തിയവർ വടിവാളുവീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ബൈക്കിലെത്തിയ വരവൂർ വളവ് സ്വദേശികളായ മുണ്ടനാട്ട് പ്രമിത്…

കോട്ടയം: കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർക്കെതിരെ വിദ്യാർത്ഥികളും ജീവനക്കാരും ഉന്നയിച്ച പരാതികൾ അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച അന്വേഷണ കമ്മീഷൻ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചു. മുൻ ചീഫ്…

കണ്ണൂര്‍: ലൈംഗിക ന്യൂനപക്ഷങ്ങളെ അടച്ചാക്ഷേപിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കെ.എം ഷാജി. എൽ.ജി.ബി.ടി.ക്യു സമൂഹത്തെക്കുറിച്ചുള്ള അഭിപ്രായങ്ങൾ മറ്റുള്ളവർ അവരുടെ മാനസിക വൈകല്യങ്ങൾക്കനുസരിച്ച് വ്യാഖ്യാനിക്കേണ്ടതില്ലെന്നും ഷാജി ഫേസ്ബുക്കിൽ കുറിച്ചു. കണ്ണൂരിലെ പ്രസംഗം…