Browsing: KERALA

മലപ്പുറം: പേരയ്ക്ക മോഷ്ടിച്ചെന്നാരോപിച്ച് പെരിന്തൽമണ്ണയിൽ 12 വയസുകാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണാ ജോർജ്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വനിതാ ശിശുവികസന…

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണം മൂലം തീരശോഷണം ഉണ്ടായിട്ടില്ലെന്ന് കണ്ടെത്തൽ. ചെന്നൈയിലെ എൻഐഒടി നടത്തിയ പുതിയ പഠനത്തിലാണ് കണ്ടെത്തൽ. വലിയ തോതിൽ കടൽക്ഷോഭം നേരിടുന്ന വലിയതുറ, ശംഖുമുഖം…

തിരുവനന്തപുരം: സർക്കാർ വാഹനങ്ങൾക്ക് പ്രത്യേക നമ്പർ സീരീസ് നൽകാൻ തീരുമാനം. ഗതാഗതമന്ത്രി വിളിച്ചുചേർത്ത യോഗത്തിലാണ് ശുപാർശ അംഗീകരിച്ചത്. അന്തിമ തീരുമാനത്തിനായി മുഖ്യമന്ത്രിക്ക് ശുപാർശ സമർപ്പിക്കും. KL- 99…

ന്യൂഡല്‍ഹി: ബഫർ സോണിൽ ഇളവ് ആവശ്യപ്പെട്ടുള്ള ഹർജികൾ മൂന്നംഗ ബെഞ്ചിന് വിട്ട് സുപ്രീം കോടതി. ഇളവിനുള്ള കേന്ദ്രസർക്കാരിൻ്റെ അപേക്ഷ മൂന്നംഗ ബെഞ്ച് ഇനി പരിഗണിക്കും. ജസ്റ്റിസുമാരായ ബി…

കൊച്ചി: ശബരിമലയിൽ തീർത്ഥാടകരെ വാച്ചർ തള്ളിയ സംഭവത്തിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. തീർത്ഥാടകരെ തള്ളിവിടാൻ ആരാണ് അനുമതി നൽകിയതെന്ന് കോടതി ചോദിച്ചു. ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ നിരവധി മാർഗങ്ങളുണ്ട്.…

കാസര്‍കോട്: 400 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് കേസില്‍ കാസർകോട് ജിബിജി നിധി ഉടമ വിനോദ് കുമാർ, പെരിയ ഡയറക്ടർ ബോർഡ് അംഗം ഗംഗാധരൻ എന്നിവർ അറസ്റ്റിൽ. ബേഡകം…

കോട്ടയം: പാലാ നഗരസഭയിൽ പുതിയ അധ്യക്ഷനെ നിശ്ചയിക്കുന്നതിനെച്ചൊല്ലി ഇടതുമുന്നണിയിൽ ഭിന്നത. കൗൺസിലറായ ബിനു പുളിക്കക്കണ്ടത്തെ ചെയർമാനാക്കാനായിരുന്നു സി.പി.എമ്മിൽ ധാരണയായത്. എന്നാൽ ബിനുവിനെ അംഗീകരിക്കാനാകില്ലെന്ന് കേരള കോൺഗ്രസ് (എം)…

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഫീഡർ സർവീസുകൾക്ക് ആരംഭം. തിരുവനന്തപുരം നഗരത്തിൽ നടപ്പാക്കിയ വിജയകരമായ സിറ്റി സർക്കുലർ സർവീസിനു അനുബന്ധമായാണ് സംസ്ഥാനത്തെ ആദ്യത്തെ കെ.എസ്.ആർ.ടി.സി ഫീഡർ സർവീസ് പേരൂർക്കടയിൽ ആരംഭിച്ചത്.…

മലപ്പുറം: പെരിന്തൽമണ്ണ നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിൽ വിവാദ വിഷയമായ വോട്ട് പെട്ടി കാണാനില്ലെന്ന വാർത്ത പുറത്ത് വന്നിരുന്നു. തർക്കത്തെ തുടർന്ന് എണ്ണാതെ കിടന്ന 348 സ്പെഷ്യൽ പോസ്റ്റൽ…

തിരുവനന്തപുരം: ശബരിമലയിൽ മകരവിളക്ക് ദിനത്തിൽ തീർത്ഥാടകരെ ബലമായി തള്ളിയിടുകയും അപമാനിക്കുകയും ചെയ്ത ദേവസ്വം ഗാർഡിനെതിരെ നടപടിയില്ലെന്ന് സൂചന നൽകി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ അനന്തഗോപൻ.…