Browsing: KERALA

കോട്ടയം: കോട്ടയം കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചന പരാതിയിൽ അടൂർ ഗോപാലകൃഷ്ണനെ പരസ്യമായി പിന്തുണച്ച് സി.പി.എം നേതാവ് എം എ ബേബി. ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ചെയർമാനാണ്…

കൊച്ചി: മെട്രോ നിർമ്മാണത്തിന്‍റെ ഭാഗമായി കമ്പിയില്ലാതെ കാന നിർമ്മിക്കുന്നത് ചോദ്യം ചെയ്തയാൾക്ക് സൂപ്പർവൈസറുടെ മർദ്ദനം. പാലാരിവട്ടം സ്വദേശി കുര്യനാണ് മർദ്ദനമേറ്റത്. സൂപ്പർവൈസർ മർദിച്ചു എന്നാണ് പരാതി. കുദ്രോളി…

കൊച്ചി: കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ ചൊവ്വാഴ്ച നടക്കുന്ന പുസ്തക പ്രകാശന ചടങ്ങിന്‍റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് കൈക്കൂലി ആരോപണ വിധേയനായ അഭിഭാഷകനെ നീക്കി. ഉപഭോക്തൃ…

കൊച്ചി: സ്വാതന്ത്ര്യ സമരത്തിൽ ആർ.എസ്.എസിന്‍റെ പങ്ക് അവരുടെ ലൈബ്രറിയിലെ ഏതെങ്കിലും പുസ്തകത്തിൽ കാണിച്ചാൽ താൻ ആർ.എസ്.എസിൽ ചേരുമെന്ന് മഹാത്മാഗാന്ധിയുടെ മകന്‍റെ ചെറുമകനും സാമൂഹ്യ പ്രവർത്തകനുമായ തുഷാർ ഗാന്ധി.…

വാളകം: കൊട്ടാരക്കര വാളകത്ത് കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. 3 ദിവസം പ്രായമായ പെൺകുഞ്ഞിനെയാണ് കണ്ടെത്തിയത്. വാളകം ബെഥനി കോൺവെന്റിന്റെ കുരിശടിക്ക് മുന്നിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. പുലർച്ചെ…

പൂക്കോം: പാനൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റും നഗരസഭാ കൗൺസിലറുമായ കെ.പി.ഹാഷിമിനെ ഇരുമ്പ് വടികൊണ്ട് മർദ്ദിച്ചു. അണിയാരം വലിയാണ്ടി പീടികയിലാണ് ആക്രമണം നടന്നത്. കാലിന് പരിക്കേറ്റ ഹാഷിമിനെ തലശ്ശേരി…

ആലപ്പുഴ: സിൽവർ ലൈൻ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിനായി 11 ജില്ലകളിലുണ്ടായിരുന്ന സ്പെഷ്യൽ തഹസില്‍ദാര്‍ ഓഫീസുകളും എറണാകുളത്തെ ഡെപ്യൂട്ടി കളക്ടറുടെ ഓഫീസും അടച്ചു. ഈ ഓഫീസുകൾ പുനർവിന്യസിക്കാൻ സർക്കാർ…

ആര്യങ്കാവ്: കൊല്ലം ആര്യങ്കാവിൽ മായം കലർന്ന പാൽ പിടികൂടിയ സംഭവത്തിൽ പാൽ സൂക്ഷിച്ചിരുന്ന ടാങ്കർ പൊട്ടിത്തെറിച്ചു. ടാങ്കറിന്‍റെ ആദ്യ കമ്പാർട്ട്മെന്റ്റാണ് പൊട്ടിത്തെറിച്ചത്. കമ്പാർട്ട്മെന്‍റിനുള്ളിലെ മർദ്ദമാണ് പൊട്ടിത്തെറിക്ക് കാരണമായതെന്നാണ്…

കൊച്ചി: ഗവർണർ പുറത്താക്കിയതിനെതിരായ കേരള സർവകലാശാല സെനറ്റ് അംഗങ്ങളുടെ ഹർജികൾ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. ഗവർണറുടെ നടപടി നിയമവിരുദ്ധമാണെന്നും ഇത് റദ്ദാക്കണമെന്നുമാണ് സെനറ്റംഗങ്ങളുടെ…

തിരുവനന്തപുരം: ശശി തരൂരിനെ അഭിനന്ദിച്ച് മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ. നവകേരള സൃഷ്ടി അനിവാര്യമാണെന്നും ശശി…