Browsing: KERALA

കൊച്ചി: ഡ്രൈവിംഗ് ലൈസൻസ് പരിഷ്കരിക്കുന്നതിനുള്ള സ്റ്റേ ഹൈക്കോടതി നീക്കി. പിവിസി പെറ്റ് ജി കാർഡിൽ ലൈസൻസ് നൽകുന്ന നടപടികളുമായി സർക്കാരിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി പറഞ്ഞു. ചിപ്പ്…

പത്തനംതിട്ട: ഏനാദിമംഗലത്ത് വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയുടെ തലയ്ക്കടിച്ച് കൊന്ന കേസിലെ മുഖ്യപ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. 20 അംഗ സംഘത്തിലെ പ്രധാനിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്റ്റ്…

ഹരിപ്പാട് (ആലപ്പുഴ): സുഹൃത്തിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന എസ്.എഫ്.ഐ വനിതാ നേതാവിനെ മുൻ സുഹൃത്ത് കൂടിയായ ഡി.വൈ.എഫ്.ഐ നേതാവ് ബൈക്കിടിച്ച് മർദ്ദിച്ച സംഭവം പാർട്ടി തലത്തിൽ ഒത്തുതീർപ്പാക്കി.…

കോഴിക്കോട്: പോക്സോ കേസിലെ പ്രതിയായ റിട്ടയേർഡ് എസ്.ഐയെ ഇരയുടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. റിട്ടയേർഡ് എസ്.ഐ കെ.പി ഉണ്ണിയെ ഇരയുടെ വീടിന്‍റെ കാർ പോർച്ചിലാണ് തൂങ്ങിമരിച്ച…

കോഴിക്കോട്: ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ മയക്കുമരുന്ന് കാരിയർ ആക്കിയ കേസിൽ പെൺകുട്ടിയുടെ സുഹൃത്തായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെൺകുട്ടിയുടെ നാട്ടുകാരനായ യുവാവിനെ മയക്കുമരുന്ന് വിൽപ്പന നടത്തിയതിന് നടക്കാവ്…

കോഴിക്കോട്: എറണാകുളം സ്വദേശിനിയായ നഴ്സിങ് വിദ്യാർത്ഥിനിയെ മദ്യം നൽകി പീഡിപ്പിച്ചെന്ന കേസിൽ രണ്ട് പേർ പൊലീസ് പിടിയിൽ. വിദ്യാർത്ഥിനിയുടെ സുഹൃത്തുക്കളെ കോഴിക്കോട്ടെ ഒളിത്താവളത്തിൽ നിന്നാണ് പൊലീസ് കണ്ടെത്തിയത്.…

പാലക്കാട്: മധു കൊലക്കേസിൻ്റെ വിചാരണ നടപടികൾ അവസാനഘട്ടത്തിലേക്ക്. കേസിൻ്റെ അന്തിമ വാദം ഇന്ന് മണ്ണാർക്കാട് കോടതിയിൽ ആരംഭിക്കും. 2018 ഫെബ്രുവരി 22നാണ് മധു ആൾക്കൂട്ട ആക്രമണത്തെ തുടർന്ന്…

തിരുവനന്തപുരം: യൂത്ത് കോൺഗ്രസിന്‍റെ പ്രതിഷേധം തുടരുന്നതിനിടെ മുഖ്യമന്ത്രി ഇന്ന് തലസ്ഥാനത്തേക്ക് മടങ്ങിയെത്തും. കോവളം, അയ്യങ്കാളി ഹാൾ എന്നിവിടങ്ങളിലെ പൊതുപരിപാടികളിൽ പങ്കെടുക്കാനാണ് എത്തുന്നത്. യൂത്ത് കോൺഗ്രസ് കരിങ്കൊടി പ്രതിഷേധം…

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം കടുപ്പിച്ചു. ഇനി മുതൽ 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ മാറുന്നതിന് ധനവകുപ്പിന്‍റെ മുൻകൂർ അനുമതി വേണം.…

കണ്ണൂര്‍: ആകാശും കൂട്ടരുമല്ല തില്ലങ്കേരിയിലെ പാർട്ടിയുടെ മുഖമെന്ന് പി ജയരാജൻ. തില്ലങ്കേരിയിലെ ഓരോ പാർട്ടി അംഗവുമാണ് ഇവിടുത്തെ പാർട്ടിയുടെ മുഖം. കലക്കവെള്ളത്തിൽ മീൻ പിടിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും…