Browsing: KERALA

തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച സംഭവത്തിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ. കുണ്ടമൺകടവ് സ്വദേശി കൃഷ്ണകുമാറാണ് അറസ്റ്റിലായത്. ആശ്രമത്തിൽ നിന്ന് കണ്ടെത്തിയ റീത്ത് തയ്യാറാക്കിയത് കൃഷ്ണകുമാറാണെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തൽ.…

കൊച്ചി: ഹൈക്കോടതി ഉത്തരവുകൾ ഇനി മുതൽ മലയാളത്തിലും പുറപ്പെടുവിക്കും. നിർമിത ബുദ്ധിയുടെ സഹായത്തോടെ പരീക്ഷണാടിസ്ഥാനത്തിൽ മലയാളത്തിൽ രണ്ട് ഉത്തരവുകൾ പുറപ്പെടുവിച്ചു. ഇതാദ്യമായാണ് രാജ്യത്തെ ഹൈക്കോടതിയിൽ ഇത്തരമൊരു നടപടി…

തിരുവനന്തപുരം: പാർട്ടിയെ അപകീർത്തിപ്പെടുത്തുന്ന പരസ്യ പ്രസ്താവനകളിൽ നിന്ന് കോൺഗ്രസ് പ്രവർത്തകർ വിട്ടുനിൽക്കണമെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. കോൺഗ്രസിന്‍റെ സ്ഥിരതയെ ബാധിക്കുന്ന ഏതൊരു നടപടിയും ഗുരുതരമായ അച്ചടക്ക ലംഘനമായി…

നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ പ്രസംഗം കഴിഞ്ഞ രണ്ട് ദിവസമായി സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചാ വിഷയമാണ്. തനിക്ക് അവിശ്വാസികളോട് സ്നേഹമില്ലെന്നും അവരുടെ നാശത്തിനായി പ്രാർത്ഥിക്കുമെന്നും ആലുവ…

കൊച്ചി: ക്ഷേത്ര ഭരണസമിതികളിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ വേണ്ടെന്ന് ഹൈക്കോടതി. മലബാർ ദേവസ്വത്തിന് കീഴിലുള്ള കാളിക്കാവ് ക്ഷേത്ര ഭരണസമിതിയിൽ സി.പി.എം പ്രാദേശിക നേതാക്കളെ ഉൾപ്പെടുത്തിയതിനെതിരെ സമർപ്പിച്ച ഹർജിയിലാണ്…

തിരുവനന്തപുരം: കുടിവെള്ളം മുടങ്ങിയതിനെ തുടർന്ന് വെങ്ങാനൂർ വില്ലേജ് ഓഫീസിന് മുന്നിൽ തോക്കുമായി പ്രതിഷേധം. വെങ്ങാനൂർ സ്വദേശി മുരുകനാണ് (33) തോക്കുമായി ഭീകരാന്തരീക്ഷം തീർത്ത് പ്രതിഷേധിച്ചത്. വില്ലേജ് ഓഫീസിന്‍റെ…

കൊച്ചി: ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരിക്ക് കോടതി നോട്ടീസ് അയച്ചു. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ അജിത് കുമാർ നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി.…

കൊച്ചി: കരിങ്കൊടി പ്രതിഷേധത്തിനെതിരായ പൊലീസ് നടപടി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. പ്രതിഷേധക്കാർക്കെതിരായ പൊലീസ് നടപടി നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയാണ് കോടതി തള്ളിയത്. പാലാരിവട്ടത്ത്…

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷന്‍റെ രണ്ടാം ഘട്ട വിചാരണയ്ക്കായി മഞ്ജു വാര്യർ കോടതിയിലെത്തി. ഡിജിറ്റൽ തെളിവുകളുടെ ഭാഗമായ ദിലീപിന്‍റെ ശബ്ദം തിരിച്ചറിയാനാണ് കൊച്ചിയിലെ വിചാരണക്കോടതിയിലേക്ക് വിസ്താരത്തിനായി…

കോഴിക്കോട്: വിശ്വനാഥന്‍റെ മരണത്തിൽ ഇതുവരെ പ്രതികളെ കണ്ടെത്താനായിട്ടില്ലെന്ന് റിപ്പോർട്ട്. അന്വേഷണ ചുമതലയുള്ള എസിപി കെ സുദർശനാണ് മനുഷ്യാവകാശ കമ്മീഷന് റിപ്പോർട്ട് സമർപ്പിച്ചത്. കുടുംബം ഉന്നയിച്ച പരാതികളിൽ അന്വേഷണം…