Browsing: KERALA

കൊച്ചി: മരടിൽ പൊളിച്ച ഫ്ലാറ്റുകളുടെ നിർമ്മാതാക്കളായ ഹോളി ഫെയ്ത്ത് കമ്പനി ഉടമകളുടെ സ്വകാര്യ സ്വത്തുക്കൾ കണ്ടുകെട്ടാൻ സുപ്രീം കോടതി ഉത്തരവ്. ഫ്ളാറ്റ് ഉടമകൾക്ക് നഷ്ടപരിഹാരമായി നൽകേണ്ട തുക…

പത്തനംതിട്ട: അടൂരിൽ വീട്ടമ്മ വെട്ടേറ്റ് മരിച്ച കേസിൽ മക്കൾ അറസ്റ്റിൽ. മക്കളായ സൂര്യലാൽ, ചന്ദ്രലാൽ എന്നിവരാണ് അറസ്റ്റിലായത്. സൂര്യലാലും ചന്ദ്രലാലും നടത്തിയ ആക്രമണത്തിന് പ്രതികാരമായാണ് കൊലപാതകം നടന്നത്.…

കൊച്ചി: തന്നെ അവഹേളിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തുവെന്നാരോപിച്ച് കളമശ്ശേരി പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ട് സ്പീക്കർക്ക് പരാതി നൽകി ഷാഫി പറമ്പിൽ എം.എൽ.എ. സി.ഐ സന്തോഷ് കുമാർ, എ.എസ്.ഐ…

തിരുവനന്തപുരം: നടപ്പാതകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനെതിരെ നടപടിയെടുക്കാനുള്ള നിർദ്ദേശവുമായി ഡി.ജി.പി. കാൽനട യാത്രക്കാർക്ക് സൗകര്യപ്രദമായ യാത്ര പൊലീസ് ഉറപ്പാക്കണമെന്നും നിർദ്ദേശമുണ്ട്. ഡി.ജി.പിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ്…

തിരുവനന്തപുരം: സാമൂഹിക വിരുദ്ധ ഗ്രൂപ്പുകളുമായി ബന്ധമുള്ള ഉദ്യോഗസ്ഥർക്കെതിരെ റാങ്ക് നോക്കാതെ നടപടി തുടരുമെന്ന് സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത്. ചൊവ്വാഴ്ച ചേർന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ…

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സേവനങ്ങൾ ഈ വർഷം സെപ്റ്റംബറിന് മുമ്പ് പൂർണമായും ഓൺലൈനാക്കുമെന്ന് മന്ത്രി എം.ബി രാജേഷ്. ലെൻസ്ഫെഡിന്‍റെ ആഭിമുഖ്യത്തിൽ ‘കെട്ടിട നിർമ്മാണ ചട്ടങ്ങളിലെ…

ഇടുക്കി: ഇടുക്കിയിൽ ഭീതി പടർത്തുന്ന അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ്റെ ഉത്തരവ്. ആനയെ പിടികൂടി കൂട്ടിലടക്കാനോ ഉൾകാട്ടിലേക്ക് അയക്കാനോ അല്ലെങ്കിൽ ജിഎസ്എം…

തൃശൂർ: തൃശൂർ ഉത്രാളിക്കാവിൽ വെടിക്കെട്ടിന് അനുമതി. ഇന്ന് രാത്രി എട്ട് മണിയോടെ പറപ്പുറപ്പാടിന്‍റെ ഭാഗമായി നടത്തുന്ന വെടിക്കെട്ടിനാണ് അനുമതി നൽകിയത്. ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ്…

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ നന്മയ്ക്ക് ചിലർ തടസ്സമാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനോപകാരപ്രദമായ പദ്ധതികളെ ദുർബലപ്പെടുത്തുന്നവർക്ക് സർക്കാർ വഴങ്ങില്ലെന്നും ജനങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.…

ഡല്‍ഹി: മാർച്ച് 28നകം ആലപ്പുഴ കാപ്പിക്കോ റിസോർട്ടിൻ്റെ പൊളിക്കൽ നടപടികൾ പൂർത്തിയാക്കണമെന്നും അല്ലാത്തപക്ഷം കോടതിയലക്ഷ്യത്തിന് കേസെടുക്കുമെന്നും സർക്കാരിന് സുപ്രീം കോടതിയുടെ അന്ത്യശാസനം. കോടതി ഉത്തരവിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും…