Browsing: KERALA

കോഴിക്കോട്: നടക്കാവ് സിഐ ജീജീഷിനെതിരെ യുവമോർച്ച ബിജെപി പ്രവർത്തകരുടെ വധഭീഷണി. കരിങ്കൊടി കാണിക്കാനെത്തിയ യുവമോർച്ച പ്രവർത്തകനെ മർദ്ദിച്ച സി.ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് ബി.ജെ.പി കോഴിക്കോട് കമ്മിഷണർ ഓഫീസിലേക്ക്…

ദില്ലി: ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ് നിർബന്ധമാണെന്ന കേന്ദ്ര സർക്കാർ ഉത്തരവ് നടപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് വീണ്ടും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദേശം. കേരളമടക്കം പല സംസ്ഥാനങ്ങളും…

തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും മികച്ച കളക്ടറായി വയനാട് ജില്ലാ കളക്ടർ എ. ഗീത. വയനാട് ജില്ലയിലെ മാനന്തവാടി സബ് കളക്ടർ ആർ ശ്രീലക്ഷ്മിയാണ് മികച്ച സബ് കളക്ടർ.…

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് ക്ലിഫ് ഹൗസിലേക്ക് നടത്തിയ മാർച്ചിനിടെ സംഘർഷം. കറുത്ത വസ്ത്രം ധരിച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ എത്തിയത്. ദേവസ്വം ബോർഡ് ജംഗ്ഷനിൽ പോലീസ് ബാരിക്കേഡ്…

ബംഗളൂരു: ബംഗളൂരുവിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി. ശ്വാസകോശത്തിലെ അണുബാധ മാറിയതായി ബെംഗളൂരുവിലെ എച്ച്സിജി ആശുപത്രി അറിയിച്ചു. അദ്ദേഹത്തിന്‍റെ ഇമ്മ്യൂണോതെറാപ്പി ചികിത്സയുടെ ആദ്യ…

തിരുവനന്തപുരം: കെ.ടി.യു. വി സി നിയമനത്തിൽ അപ്പീൽ സാധ്യത തേടി രാജ്ഭവൻ. സർക്കാരിന് പാനൽ നൽകാമെന്ന ഹൈക്കോടതി വിധി കെ.ടി.യു ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നാണ് രാജ്ഭവന്‍റെ വിലയിരുത്തൽ. നിയമവിദഗ്ദ്ധരുമായി…

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ തട്ടിപ്പ് നടക്കുന്നതായി വിജിലൻസ്. ഏജന്‍റുമാർ വഴി വ്യാജരേഖ ചമച്ചാണ് പണം തട്ടുന്നത്. ഉദ്യോഗസ്ഥർക്കും ഇതിൽ പങ്കുണ്ടെന്നാണ് വിജിലൻസിന്‍റെ കണ്ടെത്തൽ. അന്വേഷണത്തിന്‍റെ ഭാഗമായി…

തിരുവനന്തപുരം: ചലച്ചിത്ര സീരിയൽ താരം സുബി സുരേഷിന്‍റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. സുബിയുടെ വിയോഗത്തിലൂടെ ഏറെ ഭാവിയുള്ള ഒരു കലാകാരിയെയാണ് നഷ്ടമായതെന്ന് മുഖ്യമന്ത്രി…

വാഷിങ്ടണ്‍: അടുത്ത അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് വിവേക് രാമസ്വാമി. പാലക്കാട് വേരുകളുള്ള വിവേക് രാമസ്വാമി അമേരിക്കയിൽ വ്യവസായിയും എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമാണ്. അടുത്ത വർഷം…

സുബി സുരേഷിന്‍റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി നടനും എംപിയുമായ സുരേഷ് ഗോപി. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സുബിയുടെ കരൾ മാറ്റിവയ്ക്കൽ…