Browsing: KERALA

കൊച്ചി: ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ ഇന്ന് ഇഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ല. രവീന്ദ്രൻ നിയമസഭയിലെ ഓഫീസിലെത്തി.…

തൃശൂർ: കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പൂര പ്രദര്‍ശന നഗരിയുടെ തറവാടക കൂട്ടി ചോദിച്ചതോടെ എതിര്‍പ്പുമായി ദേവസ്വങ്ങള്‍. എന്നാല്‍ പ്രശ്നം ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് പുതിയതായി നിയമിതനായ ദേവസ്വം പ്രസിഡന്‍റ്…

തൃശൂർ: കേരള കലാമണ്ഡലത്തിൽ സർക്കാർ അനുമതിയില്ലാതെ മൂന്ന് ഘട്ടങ്ങളിലായി 7 പേർക്ക് പിൻവാതിൽ നിയമനം നൽകിയതായി ഓഡിറ്റ് റിപ്പോർട്ട്. നിയമനങ്ങളെക്കുറിച്ച് അന്വേഷണം നടത്താൻ ഓഡിറ്റ് വകുപ്പ് ജോയിന്‍റ്…

ഇടുക്കി: 140 കിലോമീറ്ററിലധികം ദൈർഘ്യമുള്ള റൂട്ടിൽ സ്വകാര്യ ബസുകളുടെ പെർമിറ്റ് റദ്ദാക്കുന്നത് മലയോര മേഖലകളിൽ കടുത്ത യാത്ര ബുദ്ധിമുട്ടിന് കാരണമാകും. ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് മാർച്ച്…

പത്തനംതിട്ട: ഓപ്പറേഷൻ സിഎംഡിആർഎഫിന്‍റെ ഭാഗമായി പത്തനംതിട്ടയിലെ അക്ഷയ കേന്ദ്രങ്ങളിലെ ഇടപാടുകൾ പരിശോധിക്കാനൊരുങ്ങി വിജിലൻസ്. കൂടൽ, ഏനാദിമംഗലം എന്നിവിടങ്ങളിലെ ദുരിതാശ്വാസ സഹായത്തിനുള്ള അപേക്ഷയിൽ അക്ഷയകേന്ദ്രങ്ങളുടെ ഫോൺ നമ്പറുകൾ ഉപയോഗിച്ചതിന്‍റെ…

കൊച്ചി: ലൈഫ് മിഷൻ കോഴ കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ഇ.ഡി ഇന്ന് ചോദ്യം ചെയ്യും. രാവിലെ 10.30ന് കൊച്ചി ഓഫീസിൽ ഹാജരാകാനാണ്…

തിരുവനന്തപുരം: നിരവധി വിവാദ വിഷയങ്ങൾക്കിടയിൽ ഒരിടവേളയ്ക്ക് ശേഷം നിയമസഭ ഇന്ന് വീണ്ടും സമ്മേളിക്കും. സി.എം.ഡി.ആർ.എഫ് തട്ടിപ്പ്, ലൈഫ് മിഷൻ കോഴ തുടങ്ങിയ വിഷയങ്ങൾ സഭയിൽ സജീവ ചർച്ചയാകും.…

തിരുവനന്തപുരം: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ കേരള പോലീസ് സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡിൽ 12 പേർ അറസ്റ്റിൽ. സംസ്ഥാനത്തൊട്ടാകെ 142…

മലപ്പുറം: കൃഷി പഠിക്കാൻ ഇസ്രായേലിലെത്തിയ ശേഷം മുങ്ങിയ മലയാളി കർഷകൻ ബിജു കുര്യൻ കേരളത്തിൽ തിരിച്ചെത്തി. രാവിലെ കരിപ്പൂരിൽ ഇറങ്ങിയ ബിജു വീട്ടിലേക്ക് മടങ്ങി. പുണ്യസ്ഥലങ്ങൾ സന്ദർശിക്കുകയായിരുന്നു…

ബെംഗളൂരു: ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി അബ്ദുൾ നാസർ മദനി സുപ്രീം കോടതിയെ സമീപിച്ചേക്കും. ആരോഗ്യം കൂടുതൽ വഷളായതിനാലാണ് സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്. പക്ഷാഘാതത്തിന്‍റെ തുടർ ലക്ഷണങ്ങൾ…