Browsing: KERALA

തിരുവനന്തപുരം: ലൈഫ് മിഷൻ കോഴക്കേസ് പ്രതിപക്ഷം ഇന്ന് നിയമസഭയിൽ സർക്കാരിനെതിരായ ആയുധമാക്കും. കേസിൽ എം ശിവശങ്കറിന്‍റെ അറസ്റ്റും മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്…

സുല്‍ത്താന്‍ബത്തേരി: വന്യമൃഗങ്ങള്‍ക്ക് തീറ്റയില്ലെന്ന് ചൂണ്ടിക്കാട്ടി വയനാട് വനമേഖലയിൽ വാണിജ്യ ആവശ്യങ്ങൾക്കായി കൂട്ടത്തോടെ വളർത്തുന്ന കാലികളുടെ തീറ്റതേടല്‍ തടയാൻ ഒരുങ്ങി വനംവകുപ്പ്. ഇറച്ചി ആവശ്യത്തിനായി എരുമകളെയും കാളകളെയും കൂട്ടത്തോടെ…

തിരുവനന്തപുരം: വിദ്യാർത്ഥികളുടെ കൺസെഷൻ സംബന്ധിച്ച് പുതിയ മാർഗനിർദേശങ്ങളുമായി കെ.എസ്.ആർ.ടി.സി. ആദായനികുതി അടയ്ക്കുന്ന മാതാപിതാക്കളുടെ മക്കൾക്ക് യാത്രാ ഇളവില്ല. ബിപിഎൽ വിഭാഗത്തിൽപ്പെടുന്ന കുട്ടികൾക്ക് സൗജന്യ യാത്ര അനുവദിക്കും. 25…

കണ്ണൂര്‍: ക്വട്ടേഷൻ തലവൻ ആകാശ് തില്ലങ്കേരി അറസ്റ്റിൽ. കണ്ണൂർ മുഴക്കുന്ന് പൊലീസാണ് കാപ്പ ചുമത്തി ആകാശിനെ അറസ്റ്റ് ചെയ്തത്. ആകാശ് തില്ലങ്കേരിക്കെതിരായ നാല് വർഷത്തെ കേസുകൾ പരിശോധിച്ച…

തിരുവനന്തപുരം: സംസ്ഥാനത്തെ സ്റ്റേജ് കാരിയേജുകളിൽ ക്യാമറകൾ ഘടിപ്പിക്കുന്നതിനുള്ള സമയപരിധി മാർച്ച് 31 വരെ നീട്ടിയെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. ഗുണനിലവാരമുള്ള ക്യാമറകൾ ലഭ്യമല്ലാത്തതും ഇക്കാര്യത്തിൽ കൂടുതൽ…

തിരുവനന്തപുരം: സാങ്കേതിക സർവകലാശാല വി.സിയെ നിയന്ത്രിക്കാൻ കൊണ്ടുവന്ന പ്രമേയം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സസ്പെൻഡ് ചെയ്തു. വി.സിയെ നിയന്ത്രിക്കാൻ കെ.ടി.യു സിൻഡിക്കേറ്റും ബോർഡ് ഓഫ് ഗവർണേഴ്സും…

തിരുവനന്തപുരം: മാർച്ച് 1 മുതൽ സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ മേഖലകളിലെ പി.ജി ഡോക്ടർമാരുടെ സേവനം ഗ്രാമപ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികളിലാണ്…

തിരുവനന്തപുരം: സോളാർ കേസ് പ്രതി സരിത എസ് നായരെ ഭക്ഷണത്തിൽ രാസവസ്തു ചേർത്ത് കൊല്ലാൻ ശ്രമിച്ചെന്ന പരാതിയിൽ ക്രൈംബ്രാഞ്ച് രക്ത സാമ്പിളുകൾ ശേഖരിച്ചു. മുൻ ഡ്രൈവർ വിനു…

തിരുവനന്തപുരം: ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനും സംഘപരിവാറിനും സി.ബി.ഐക്കുമെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വിയോജിപ്പിന്‍റെ ശബ്ദങ്ങളെ അടിച്ചമർത്തുന്നത് സംഘപരിവാറിന്‍റെ സ്വഭാവമാണെന്നും…

കൊച്ചി: സംസ്ഥാന യുവജനക്ഷേമ കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിനെതിരെ പരാതി നൽകിയ യൂത്ത് കോൺഗ്രസ് നേതാവിന് പൊലീസ് സംരക്ഷണം ഉറപ്പാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. യൂത്ത് കോൺഗ്രസ് സംസ്ഥാന…