Browsing: KERALA

കൊച്ചി: പാചക വാതക വില വർധനവിനെ ന്യായീകരിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഉയർത്തിയ തുക കൊണ്ട് പുട്ടടിക്കുകയല്ല കേന്ദ്രം ചെയ്യുന്നത്. പെട്രോളിയം കമ്പനികൾക്ക് നൽകാനുള്ള മുഴുവൻ…

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. സംസ്ഥാന സർക്കാരാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി തള്ളിയത്.…

‘ഓ മൈ ഡാർലിംഗ്’ എന്ന സിനിമയ്ക്കെതിരായ വിമർശനങ്ങളിൽ പ്രതികരണവുമായി നടൻ മുകേഷ്. കൊച്ചുകുട്ടികൾ വന്ന് എല്ലാവരെയും കളിയാക്കുകയാണെന്ന് മുകേഷ് പറഞ്ഞു. അഭിനയത്തെയും കഥയെയും കഥാപാത്രത്തെയും കളിയാക്കുമ്പോൾ സംശയിക്കേണ്ടി…

കൊച്ചി: വനിതാ ടിടിഇയെ കയ്യേറ്റം ചെയ്തുവെന്ന കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം. ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഗാന്ധിധാം എക്സ്പ്രസിൽ വനിതാ ടിടിഇയെ കയ്യേറ്റം ചെയ്ത കേസിലാണ്…

തിരുവനന്തപുരം: തുടർച്ചയായ രണ്ടാം ദിവസവും അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു. നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. കെ.എസ്.ആർ.ടി.സിയിൽ ജോലി ചെയ്യുന്നവർക്ക് മുഴുവൻ ശമ്പളവും…

പാലക്കാട്: ത്രിപുരയിൽ കോൺഗ്രസ്-സി.പി.എം സഖ്യം ജയിച്ചാലും തോറ്റാലും ശരിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ബി.ജെ.പിയെ നേരിടാൻ കോൺഗ്രസിന് ഒറ്റയ്ക്ക് സാധിക്കില്ല. ത്രിപുരയിൽ സിപിഎമ്മിനും കോൺഗ്രസിനും…

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ടാർഗറ്റ് അടിസ്ഥാനത്തിൽ ശമ്പളം നൽകാൻ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി ആന്‍റണി രാജു. ട്രേഡ് യൂണിയൻ നേതാക്കളല്ലാതെ മറ്റാരും ഗഡുക്കളായി ശമ്പളം ലഭിക്കുന്നതിന് എതിരല്ല. തൊഴിലാളികളെല്ലാം സംതൃപ്തരാണ്.…

തിരുവനന്തപുരം: അഞ്ച് വർഷം മുമ്പ് യുവതിയുടെ വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവത്തിൽ വിദഗ്ധ സംഘം സർക്കാരിന് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. വിശദമായ അന്വേഷണത്തിൽ കത്രിക കോഴിക്കോട് മെഡിക്കൽ…

ഇടുക്കി: ഇടുക്കിയിൽ വീണ്ടും അരിക്കൊമ്പൻ്റെ ആക്രമണം. ചിന്നക്കനാൽ 301 കോളനിയിൽ അമ്മിണിയമ്മയുടെ വീട് ഭാഗികമായി തകർത്തു. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. അസുഖബാധിതയായ അമ്മിണിയമ്മ കഴിഞ്ഞ ദിവസമാണ്…

കൊച്ചി: ലൈഫ് മിഷൻ കേസിൽ എം ശിവശങ്കറിൻ്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും. കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയാണ് കേസ് പരിഗണിക്കുന്നത്. ലൈഫ് മിഷൻ കേസിൽ അന്വേഷണം…