Browsing: KERALA

തിരുവനന്തപുരം: ഗുരുതരമായ ചട്ടലംഘനം, അച്ചടക്കരാഹിത്യം, കെ.എസ്.ആർ.ടി.സിയുടെ പ്രതിച്ഛായ കളങ്കപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തി വിവിധ ഡിപ്പോകളിലെ ആറ് ജീവനക്കാരെ കെ.എസ്.ആർ.ടി.സി സസ്പെൻഡ് ചെയ്തു. അപകടകരമായ രീതിയിൽ ബസ്…

തിരുവനന്തപുരം: തനിക്കെതിരെ ഗൂഡാലോചന നടക്കുന്നുവെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. ഗൂഢാലോചന നടത്തിയത് ആരാണെന്ന് തനിക്കറിയാമെന്നും അത് ശരിയായ സമയത്ത് പറയുമെന്നും ഇപ്പോൾ പറയുന്നില്ലെന്നും ഇ.പി പറഞ്ഞു.…

കൊല്ലം: കൊല്ലം രണ്ടാംകുറ്റിയില്‍ നാല് ഇരുചക്ര വാഹനങ്ങളും ഒരു കാറും ഒരു ഓട്ടോറിക്ഷയും കത്തിനശിച്ചു. കോയിക്കൽ ജംഗ്ഷന് സമീപമാണ് സംഭവം. ഓടിക്കൊണ്ടിരുന്ന ബുള്ളറ്റ് ബൈക്കിന് ആദ്യം തീപിടിക്കുകയായിരുന്നു.…

തിരുവനന്തപുരം: കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്നും നാളെയും കൂടിയ താപനില ശരാശരിയേക്കാൾ 3 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.…

തൃശ്ശൂര്‍: വടക്കാഞ്ചേരി ലൈഫ് മിഷൻ വിവാദത്തിൽ രേഖകളുമായി മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ അനിൽ അക്കര. അഴിമതിയുമായി ബന്ധമില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്ന് അനിൽ അക്കര ആരോപിച്ചു.…

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ തൃശൂർ സന്ദർശനം മാറ്റിവച്ചു. തീയതി പിന്നീട് അറിയിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ വ്യക്തമാക്കി. അഞ്ചാം തീയതി അമിത് ഷാ…

കോഴിക്കോട്: കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി എം കെ രാഘവൻ എം പി. കോൺഗ്രസിൽ ഇപ്പോൾ യൂസ് ആന്റ് ത്രോ സംസ്കാരമെന്നും ഈ രീതി മാറണമെന്നും രാഘവൻ പറഞ്ഞു. അഡ്വ.പി.ശങ്കരൻ…

കൊച്ചി: പെരുമ്പാവൂർ അല്ലപ്രയിൽ പ്ലൈവുഡ് ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. ഒഡീഷ സ്വദേശിയായ രത്തൻ കുമാർ മബൽ ആണ് മരിച്ചത്. രണ്ട് പേരെ ഗുരുതര പരിക്കുകളോടെ…

കൊച്ചി: കരാർ കമ്പനിയുടെ കാലാവധി കഴിഞ്ഞതിന്‍റെ പിറ്റേന്നാണ് ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്‍റിൽ തീപിടിത്തമുണ്ടായതെന്ന് ആരോപണം. കരാർ നീട്ടാൻ മനഃപൂർവം തീപ്പിടിത്തം ഉണ്ടാക്കിയതാകാമെന്ന് സിപിഐ കൗൺസിലർ സി.എ.ഷക്കീർ…

കണ്ണൂർ: ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരിക്കെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് എംഎൽഎ ടി സിദ്ദിഖ്. പുതിയ വെളിപ്പെടുത്തൽ പ്രകാരമാണ് ഷുഹൈബ് കേസിൽ അടിയന്തര പ്രമേയത്തിന്…