Browsing: KERALA

തൃശ്ശൂര്‍: നടൻ സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ചാരിറ്റിയെ രാഷ്ട്രീയമായി കാണരുതെന്നാണ് ഗോവിന്ദന്റെ പരാമർശം. തൃശൂരിൽ സുരേഷ് ഗോപി നിരവധി…

മൂന്നാര്‍: മൂന്നാർ നായമക്കാട് എസ്റ്റേറ്റിന് സമീപം പടയപ്പ കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞു. ബസിന്‍റെ സൈഡ് മിററും ആന തകർത്തു. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. പഴനി-തിരുവനന്തപുരം…

തിരുവനന്തപുരം: ട്രേഡ് യൂണിയനുകളുടെ എതിർപ്പ് അവഗണിച്ച് ശമ്പളം ഗഡുക്കളായി നൽകി കെ.എസ്.ആർ.ടി.സി. പകുതി ശമ്പളമാണ് ജീവനക്കാർക്ക് നൽകിയത്. രണ്ടാം ഗഡു നൽകണമെങ്കിൽ ധനവകുപ്പ് സഹായിക്കണമെന്നും മാനേജ്മെന്‍റ് അറിയിച്ചു.…

കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യക്കൂമ്പാരത്തിലുണ്ടായ തീപിടുത്തത്തെ തുടർന്നുണ്ടായ കടുത്ത വിഷപ്പുക ശ്വസിച്ച് 20 അഗ്നിശമന സേനാംഗങ്ങൾ ചികിത്സ തേടി. ഛർദ്ദി, ശ്വാസതടസ്സം, വയറിളക്കം എന്നിവ അനുഭവപ്പെട്ടതിനെ തുടർന്നാണ് ഭൂരിഭാഗം…

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ വനമേഖലകളിലുണ്ടായ തീപിടിത്തത്തിൽ അട്ടിമറി നടന്നതായി സംശയിക്കുന്നുവെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ. ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടും ഇതുവരെ അനുഭവപ്പെടാത്ത വിധത്തിലാണ് തീപിടിത്തമുണ്ടായത്.…

കോഴിക്കോട്: ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ രോഗിയുടെ ബന്ധുക്കൾ മർദ്ദിച്ച സംഭവത്തിൽ ആറ് പേർക്കെതിരെ കേസെടുത്തു. ചികിത്സ വൈകിയെന്നാരോപിച്ച് ഡോക്ടർ അശോകനെ മർദ്ദിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് നടപടി. സംഭവത്തിൽ…

കണ്ണൂര്‍: കാപ്പ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ആകാശ് തില്ലങ്കേരി, ജിജോ തില്ലങ്കേരി എന്നിവരെ കണ്ണൂർ ജയിലിൽ നിന്ന് വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. കാപ്പ കുറ്റം…

കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്‍റിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. സംസ്ഥാന സർക്കാരിലെയും ഇതര സംസ്ഥാനങ്ങളിലെയും കേന്ദ്ര ഏജൻസികളിലെയും മുതിർന്ന ഉദ്യോഗസ്ഥരുടെ…

നേര്യമംഗലം: നേര്യമംഗലത്ത് കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞ് അപകടം. തിരുവനന്തപുരത്ത് നിന്ന് മൂന്നാറിലേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസാണ് നേര്യമംഗലം വില്ലാൻചിറയ്ക്ക് സമീപത്ത് മറിഞ്ഞത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക…

കൊച്ചി: ബ്രഹ്മപുരത്തെ തീപിടിത്തത്തിന്‍റെ പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് അടിയന്തര യോഗം വിളിച്ചു. എറണാകുളം കലക്ടറേറ്റിൽ രാവിലെ 9ന് ചേരുന്ന യോഗത്തിൽ എറണാകുളം ജില്ലയുടെ ചുമതലയുള്ള മന്ത്രി…