Browsing: KERALA

കണ്ണൂര്‍: കണ്ണൂരിൽ ഓടുന്ന കാറിന് തീ പിടിച്ച സംഭവത്തിൽ സ്റ്റിയറിങ്ങിന്റെ ഭാഗത്ത് നിന്നുണ്ടായ ഷോർട്ട് സർക്യൂട്ട് ആവാം കാരണമെന്ന് എംവിഡി. എക്സ്ട്രാഫിറ്റിങ്സിൽ നിന്നുളള ഷോർട്ട് സർക്യൂട്ട് ആണോ…

കൊച്ചി: പി.വി അന്‍വര്‍ എം.എൽ.എയുടെ ഉടമസ്ഥതയിലായിരുന്ന റിസോർട്ടിലെ 4 തടയണകള്‍ ഒരു മാസത്തിനകം പൊളിച്ചുനീക്കണമെന്ന് ഹൈക്കോടതി. പൊളിക്കുന്നതിനുള്ള ചെലവ് ഉടമകൾ വഹിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. തടയണകൾ പൊളിച്ചില്ലെങ്കിൽ…

തിരുവന്തപുരം: സംസ്ഥാന ബജറ്റിന് മുന്നോടിയായി സാമ്പത്തിക അവലോകന റിപ്പോർട്ട് പുറത്ത് വിട്ടു. റിപ്പോർട്ട് അനുസരിച്ച് സംസ്ഥാനത്തിന്‍റെ സാമ്പത്തിക വളർച്ച 12.1 ശതമാനമായി ഉയർന്നു. 2012-13ന് ശേഷമുള്ള ഏറ്റവും…

കൊച്ചി: പോപ്പുലർ ഫ്രണ്ട് ഹർത്താൽ ആക്രമണങ്ങളുമായി ബന്ധപ്പെട്ട ജപ്തി നടപടികളിൽ കോടതിയുടെ നിർദ്ദേശം. പിഴവ് മൂലം നടപടി നേരിട്ട പോപ്പുലർ ഫ്രണ്ടുമായി ബന്ധമില്ലാത്ത 18 പേരെ പട്ടികയിൽ…

തിരുവനന്തപുരം: പണം വാങ്ങി പരിശോധന നടത്താതെ ഹെൽത്ത് കാർഡ് നൽകിയ സംഭവത്തിൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ആർഎംഒയുടെ ചുമതലയുള്ള അസിസ്റ്റന്‍റ് സർജൻ ഡോ.വി.അമിത് കുമാറിനെ സസ്പെൻഡ് ചെയ്തു.…

കണ്ണൂർ: കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിയും ഭർത്താവും മരിച്ചു. കുറ്റ്യാട്ടൂർ സ്വദേശികളായ റീഷയും (24) ഭർത്താവ് പ്രജിത്തുമാണ് (34) മരിച്ചത്. റീഷ 8 മാസം ഗർഭിണിയായിരുന്നു.…

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ വർധന. പവന് 480 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ സംസ്ഥാനത്ത് സ്വർണവില റെക്കോർഡ് നിരക്കിലെത്തി. ഇന്നലെ രണ്ടു തവണയായി 400…

തിരുവനന്തപുരം: കൃഷിമന്ത്രി പി പ്രസാദിന്‍റെ ഇസ്രയേൽ സന്ദർശനം തീരുമാനിച്ചത് സിപിഐ അറിയാതെ. യാത്രയ്ക്ക് അനുമതി നൽകിയിട്ടില്ലെന്ന് സി.പി.ഐ നേതൃത്വം അറിയിച്ചതിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ…

തിരുവനന്തപുരം: ഗവേഷണ പ്രബന്ധ വിവാദങ്ങൾക്കിടെ സംസ്ഥാന യുവജന കമ്മിഷൻ ചെയർപേഴ്സൺ ചിന്ത ജെറോം ചങ്ങമ്പുഴയുടെ ഇളയ മകൾ ലളിത ചങ്ങമ്പുഴയെ വീട്ടിലെത്തി സന്ദർശിച്ചു. ഹൃദയം നിറഞ്ഞ സ്നേഹത്തോടെയാണ്…

മൂന്നാർ: ഇടമലക്കുടിയിൽ 47കാരൻ 16 വയസുകാരിയെ വിവാഹം കഴിച്ച സംഭവത്തിൽ പ്രതിയെ പിടികൂടാൻ കഴിയാതെ മൂന്നാർ പോലീസ്. പ്രതി ഒളിവിലാണെന്ന് പോലീസ് വ്യക്തമാക്കുന്നു. പെൺകുട്ടിയെ ഷെൽട്ടർ ഹോമിലേക്ക്…