Browsing: KERALA

തൃശൂർ: ബ്രഹ്മപുരം തീപിടിത്തം നടന്ന് 12 ദിവസം കഴിഞ്ഞിട്ടും കേന്ദ്രസഹായം തേടാത്ത സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കെ.സുരേന്ദ്രൻ. ദേശീയ ദുരന്ത നിവാരണ സേനയുടെ സേവനം ഒരു മണിക്കൂറിനുള്ളിൽ…

ആലപ്പുഴ: ആലപ്പുഴയിൽ കൃഷി ഓഫീസർ എം ജിഷമോൾ ഉൾപ്പെട്ട കള്ളനോട്ട് കേസിൽ കൂടുതൽ പേർ അറസ്റ്റിൽ. ഹൈവേ മോഷണവുമായി ബന്ധപ്പെട്ട കേസിൽ പാലക്കാട് വാളയാറിൽ കസ്റ്റഡിയിലെടുത്ത രണ്ട്…

തിരുവനന്തപുരം: കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടൽക്ഷോഭത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. നാളെ (14-03-2023) മുതൽ 16-03-2023…

കോട്ടയം: മാന്നാനത്ത് നാട്ടുകാരെയും പോലീസിനെയും ഞെട്ടിച്ച് മൊബൈൽ ടവറിന് മുകളിൽ കയറി യുവാവിൻ്റെ ആത്മഹത്യാ ഭീഷണി. രണ്ടര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് മാമലക്കണ്ടം സ്വദേശിയായ യുവാവിനെ ടവറിൽ…

കൊച്ചി: ബ്രഹ്മപുരത്തെ തീയും പുകയും പൂർണമായും അണച്ചതായി മന്ത്രി എം ബി രാജേഷ്. തീപിടിത്തത്തിന്‍റെയും തീ അണച്ചതിനു ശേഷവുമുള്ള ആകാശദൃശ്യങ്ങൾ സഹിതമാണ് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം…

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ വിഷപ്പുക നിയന്ത്രിക്കുന്നതിൽ ഭരണാധികാരികൾക്ക് വീഴ്ച സംഭവിച്ചുവെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. അന്വേഷണം നടക്കട്ടെ, കുറ്റവാളികൾ ശിക്ഷിക്കപ്പെടട്ടെ. മാലിന്യ സംസ്കരണത്തിന് ഉചിതമായ…

കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തിൽ ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്ന് കൊച്ചി മേയർ എം അനിൽ കുമാർ. കരാറിൽ ഒരിടത്തും ഇടപെട്ടിട്ടില്ലെന്ന് പറഞ്ഞ മേയർ പ്രതിസന്ധി മറികടക്കാൻ എല്ലാവരും…

കൊച്ചി: ബ്രഹ്മപുരത്ത് നടന്നത് ഭയാനകമായ ദുരന്തമെന്ന് എഴുത്തുകാരൻ എം കെ സാനു. ശാസ്ത്ര സാങ്കേതികവിദ്യ വളരെയധികം വികസിച്ച സമയത്താണ് ഇത് സംഭവിച്ചതെന്നത് ലജ്ജാകരമാണെന്നും അദ്ദേഹം പറഞ്ഞു. പരിഹാരത്തിനായി…

തിരുവനന്തപുരം: ബ്രഹ്മപുരം തീപിടിത്തം തലമുറകളോളം നീളുന്ന ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നതിനാൽ ദുരിതബാധിതർക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തുമ്പോൾ…

തിരുവനന്തപുരം: മൂന്നാം തവണയും ചൈനീസ് പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട ഷി ജിൻപിംഗിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകരാഷ്ട്രീയത്തിലെ പ്രധാന ശബ്ദമായി ചൈന ഉയർന്നുവരുന്നത് അഭിനന്ദനാർഹമാണെന്നും മുഖ്യമന്ത്രി ട്വിറ്ററിൽ…