Browsing: KERALA

കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്‍റിലുണ്ടായ തീ അണയ്ക്കാൻ പ്രവർത്തിച്ച അഗ്നിശമന സേനയ്ക്ക് ഹൈക്കോടതിയുടെ അഭിനന്ദനം. മാലിന്യ പ്ലാന്‍റിലുണ്ടായ തീപിടിത്തവും അതുമൂലമുണ്ടാകുന്ന വിഷപ്പുകയും കൊച്ചിയെ പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിൽ സ്വമേധയാ…

തിരുവനന്തപുരം: ചുട്ടുപൊള്ളുന്ന ചൂടിൽ നട്ടം തിരിയുന്ന കേരളത്തിലെ ജനങ്ങൾക്ക് ഒടുവിൽ ആശ്വാസ വാർത്ത. സംസ്ഥാനത്ത് നാളെ മുതൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.…

ദുബായ്: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ ആരോപണങ്ങൾ തള്ളി വ്യവസായി എം എ യൂസഫലി. സോഷ്യൽ മീഡിയയിലെ ആരോപണങ്ങളെ ഭയക്കുന്നില്ലെന്നും ഇത്തരം ആരോപണങ്ങളെ തള്ളിക്കളയുകയാണെന്നും യൂസഫലി…

കണ്ണൂ‍ര്‍: കണ്ണൂരിൽ സുരേഷ് ഗോപി മത്സരിക്കുന്നത് നല്ലതാണെന്ന് എംവി ജയരാജൻ. കണ്ണൂരിൽ മത്സരിച്ചാൽ സ്വന്തം മുഖത്ത് നോക്കാൻ കഴിയാത്ത തരത്തിൽ സുരേഷ് ഗോപി തോൽക്കും. തലശേരിയിൽ ഷംസീറിനെ…

കൊച്ചി: സംസ്ഥാനത്ത് സർക്കാർ, സ്വകാര്യ മേഖലയിലെ ഡോക്ടർമാർ ഈ മാസം 17ന് പണിമുടക്കും. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് പണിമുടക്ക്. ഒ.പി വിഭാഗം പ്രവർത്തിക്കില്ല.…

കൊല്ലം: കൊല്ലം കോർപ്പറേഷനിൽ മാലിന്യ നിർമാർജനം വിജയകരമായി നടപ്പാക്കാൻ കാരണം സോൺട കമ്പനിയെ ഒഴിവാക്കിയതാണെന്ന് കൊല്ലം മേയറും സി.പി.എം നേതാവുമായ പ്രസന്ന ഏണസ്റ്റ്. ഇടത് സർക്കാർ പൂങ്കാവനമാക്കി…

മലപ്പുറം: സംസ്ഥാന ബഡ്ജറ്റിൽ മദ്യത്തിന് വർദ്ധിപ്പിച്ച നികുതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മദ്യപാനികളുടെ പ്രതിഷേധം. മലപ്പുറം നിലമ്പൂർ ചെട്ടിയങ്ങാടിയിലായിരുന്നു പ്രതിഷേധം. ‘മതത്തിനും രാഷ്ട്രീയത്തിനും അതീതമായി സർവകേരള മദ്യപരെ സംഘടിക്കുവിൻ,…

കണ്ണൂർ: കണ്ണൂർ വളപട്ടണം പൊലീസ് സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന അഞ്ച് വാഹനങ്ങൾക്ക് തീയിട്ട കാപ്പ കേസിലെ പ്രതി ചാണ്ടി ഷമീമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ സഹോദരനെ ഇന്നലെ പൊലീസ്…

കൊച്ചി: സ്വപ്ന സുരേഷിന്റെ പരാതിയിൽ രജിസ്റ്റർ ചെയ്ത പൊലീസ് കേസിനെ നിയമപരമായി നേരിടുമെന്ന് കേസിലെ പ്രതി വിജേഷ് പിള്ള. കർണാടക പൊലീസിൽ നിന്ന് ഹാജരാകാൻ നോട്ടീസ് ലഭിച്ചിട്ടില്ല.…

പത്തനംതിട്ട: സ്വപ്ന സുരേഷിനെതിരെ നിയമനടപടി നടക്കുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. എന്നാൽ എന്ത് നടപടിയാണ് സ്വീകരിക്കുന്നത് എന്ന ചോദ്യത്തിന് സംസ്ഥാന സെക്രട്ടറിക്ക് ഉത്തരമില്ല. മാനനഷ്ടക്കേസ്…