Browsing: KERALA

തിരുവനന്തപുരം: കേരളം ഇനി കൂടുതൽ ഭയപ്പെടേണ്ടത് അൾട്രാവയലറ്റ് രശ്മികളെ. കേരളത്തിലെ മിക്ക സ്ഥലങ്ങളിലും അൾട്രാവയലറ്റ് രശ്മികളുടെ വികിരണം അപകടകരമായ നിലയിലാണ്. പകൽ തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഗുരുതരമായ…

ഞെളിയന്‍പറമ്പ്: കോഴിക്കോട് ഞെളിയൻപറമ്പിലെ മാലിന്യ സംസ്കരണത്തിന്റെ കരാർ സോൺട കമ്പനിക്ക് നൽകിയ വിഷയത്തിൽ കോർപ്പറേഷൻ ഇന്ന് നിലപാട് വ്യക്തമാക്കും. ഉച്ച കഴിഞ്ഞ് മൂന്നിനാണ് കൗൺസിൽ യോഗം. കരാർ…

കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണത്തെ വിമർശിച്ച് ദേശീയ ഹരിത ട്രൈബ്യൂണലിന് റിപ്പോർട്ട് സമർപ്പിച്ച് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്. നിലവിലെ പ്രതിസന്ധി മറികടക്കാൻ ജൂൺ അഞ്ചിനകം കോർപ്പറേഷൻ…

കൊച്ചി: ബ്രഹ്മപുരം ദുരന്തത്തിന് ശേഷമെത്തിയ ആദ്യ മഴയിൽ പരിഭ്രാന്തരായി കൊച്ചി നിവാസികൾ. മഴയെത്തുടർന്ന് നഗരത്തിലുടനീളം വെള്ളപ്പത രൂപപ്പെട്ടതാണ് ആശങ്ക സൃഷ്ടിച്ചത്. മഴയിൽ ആസിഡിന്‍റെ സാന്നിദ്ധ്യമുണ്ടെന്ന് പല വിദഗ്ധരും…

കൊച്ചി: ബ്രഹ്മപുരത്ത് നടന്നത് കടുത്ത മനുഷ്യാവകാശ ലംഘനമമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. ഐക്യരാഷ്ട്രസഭ നിർദേശിച്ച സുരക്ഷാ മാനദണ്ഡങ്ങളൊന്നും ആദ്യ ദിവസങ്ങളിൽ പാലിച്ചില്ലെന്നും സുരക്ഷാ മാനദണ്ഡങ്ങൾക്കനുസൃതമായ മാസ്കുകൾ പോലും…

തിരുവനന്തപുരം: സി.പി.എം വിട്ട എം.വി. രാഘവനെ 1987ൽ സബ്മിഷന്‍റെ പേരിൽ ചവിട്ടിമെതിച്ചതിന് സമാനമായ സംഭവങ്ങളാണ് നിയമസഭയിൽ നടന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ടി.പി ചന്ദ്രശേഖരനെ കൊന്ന…

കോട്ടയം: പൊള്ളുന്ന ചൂടിൽ ആശ്വാസമായി വേനൽമഴ. കോട്ടയം, എറണാകുളം, പത്തനംതിട്ട, പാലക്കാട്, വയനാട് ജില്ലകളിലെ വിവിധയിടങ്ങളിൽ മഴ ലഭിച്ചു. കോട്ടയം ജില്ലയിലെ മലയോര മേഖലകളിലും നല്ല മഴ…

തിരുവനന്തപുരം: നിയമസഭയിലെ സംഘർഷത്തെ തുടർന്ന് അഞ്ച് പ്രതിപക്ഷ എം.എൽ.എമാർ സ്പീക്കർക്ക് പരാതി നൽകി. കെ.കെ രമ, ഉമ തോമസ്, സനീഷ് കുമാർ ജോസഫ്, ടി.വി ഇബ്രാഹിം, എ.കെ.എം…

കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്‍റിലുണ്ടായ തീപിടിത്തത്തെ തുടർന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി ഒരു കോടി രൂപ സഹായം പ്രഖ്യാപിച്ചു. കനത്ത പുക…

തിരുവനന്തപുരം: നെയ്യാർ മണൽ ഖനനത്തിനെതിരെ ഒറ്റയാൾ പോരാട്ടം നടത്തിയ ഡാളിയമ്മൂമ്മ അന്തരിച്ചു. 90 വയസായിരുന്നു. ജില്ലാ പഞ്ചായത്തിന്‍റെ അണ്ടൂർക്കോണത്തെ വയോജന കേന്ദ്രത്തിൽ ആയിരുന്നു അന്ത്യം. നെയ്യാറിലെ മണൽ…