Browsing: KERALA

തിരുവനന്തപുരം: നിയമസഭയിലെ സംഘർഷവുമായി ബന്ധപ്പെട്ട് എം.എൽ.എമാർക്കെതിരെ കേസെടുത്ത പൊലീസ് നടപടിക്കെതിരെ വിമർശനം. എംഎൽഎമാരായ അനൂപ് ജേക്കബ്, റോജി എം.ജോൺ, അൻവർ സാദത്ത്, ഐ.സി.ബാലകൃഷ്ണൻ, പി.കെ. ബഷീർ, കെ.കെ.…

തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ പഞ്ചിംഗ് ചെയ്ത് മുങ്ങുന്നവർക്ക് ശമ്പളം നൽകേണ്ടതില്ലെന്ന് തീരുമാനം. ജോലിയിൽ വീഴ്ച വരുത്തുന്നവർക്കെതിരെ അച്ചടക്ക നടപടിക്ക് നിർദേശം നൽകി അഡീഷണൽ ചീഫ് സെക്രട്ടറി ഉത്തരവിറക്കി. ജീവനക്കാർ…

കൊച്ചി: ലഹരിമരുന്നു കേസുകളിൽ സർക്കാർ അശ്രദ്ധ കാണിക്കരുതെന്ന് ഹൈക്കോടതി. അന്വേഷണ ഉദ്യോഗസ്ഥരുടെയും അഭിഭാഷകരുടെയും അശ്രദ്ധ പ്രതികള്‍ക്ക് സഹായകമാകും. ഇക്കാര്യം പരിശോധിച്ച് പൊലീസിനും അഭിഭാഷകർക്കും പരിശീലനം നൽകണമെന്നും സംസ്ഥാന…

തിരുവനന്തപുരം: ശസ്ത്രക്രിയയ്ക്ക് ശേഷം വയർ തുന്നിക്കെട്ടാതെ വീട്ടമ്മയെ വീട്ടിലേക്ക് പറഞ്ഞയച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ…

തിരുവനന്തപുരം: ഇന്ന് മുതൽ നാലു ദിവസം സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വ്യാഴം (ഇന്ന്), വെള്ളി, ശനി…

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ. സ്വപ്ന സുരേഷിനെതിരെ പാർട്ടി സെക്രട്ടറി മാനനഷ്ടക്കേസ് നൽകിയിട്ടും മുഖ്യമന്ത്രി എന്തുകൊണ്ട് കേസ് കൊടുത്തില്ലെന്നും…

കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിലെ തീപിടിത്തം മൂലമുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി പ്രഖ്യാപിച്ച ഒരു കോടി രൂപയുടെ ധനസഹായം…

കുമളി (ഇടുക്കി): ഇടുക്കി കുമളിയിൽ പതിനാറുകാരി വീട്ടിൽ പ്രസവിച്ചു. ഇന്ന് രാവിലെയാണ് സംഭവം. കുമളി പൊലീസ് സ്ഥലത്തെത്തി അമ്മയെയും കുഞ്ഞിനെയും പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പെൺകുട്ടിയുടെ…

കൊച്ചി: പ്രസിഡന്‍റ് ദ്രൗപദി മുർമു കേരളത്തിലെത്തി. കൊച്ചിയിലാണ് വിമാനമിറങ്ങിയത്. ഇതാദ്യമായാണ് ദ്രൗപദി മുർമു കേരളത്തിലെത്തുന്നത്. കൊച്ചി വിമാനത്താവളത്തിലെത്തിയ രാഷ്ട്രപതിയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി…

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രതിഷേധം തുടരുന്നതിനിടെ ദൃശ്യങ്ങൾ പകർത്തിയ മാധ്യമപ്രവർത്തകർക്കെതിരെയും തിരിഞ്ഞ് പ്രവർത്തകർ. ചിലർ ക്യാമറകൾക്ക് മുന്നിൽ വന്ന് തട്ടിമാറ്റി. ഇതിനിടെ മാധ്യമപ്രവർത്തകരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും…