Browsing: KERALA

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വേനൽമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം. കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും…

കൊച്ചി: ‘പ്രണവായു നമ്മുടെ ജന്മാവകാശം’ എന്ന മുദ്രാവാക്യവുമായി ബ്രഹ്മപുരത്ത് നിന്ന് കോർപ്പറേഷൻ ഓഫീസിലേക്ക് ബി.ജെ.പി സംഘടിപ്പിച്ച ബഹുജന മാർച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.…

ന്യൂ ഡൽഹി: സീറോ മലബാർ സഭാ ഭൂമിയിടപാട് കേസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് തിരിച്ചടി. ഭൂമിയിടപാട് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാർ ജോർജ് ആലഞ്ചേരി നൽകിയ ഹർജി…

തിരുവനന്തപുരം: ഭരണപക്ഷ എം.എൽ.എമാരുടെ ആക്രമണത്തിൽ കൈ ഒടിഞ്ഞ കെ.കെ രമയുടെ പരാതിയിൽ നടപടിയെടുക്കാതെ പൊലീസ്. പരാതി നൽകി രണ്ട് ദിവസം കഴിഞ്ഞിട്ടും തുടർനടപടി സ്വീകരിക്കാൻ സംസ്ഥാന പൊലീസ്…

തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിൽ സ്വതന്ത്ര സമിതി അടിയന്തര സുരക്ഷാ പരിശോധന നടത്തണമെന്ന ആവശ്യത്തെ പിന്തുണച്ച് സംസ്ഥാനം. ഇത് സംബന്ധിച്ച് സംസ്ഥാനം സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. പരിശോധനയ്ക്ക്…

മലപ്പുറം: മലപ്പുറം വട്ടപ്പാറയിൽ ലോറി മറിഞ്ഞ് മൂന്ന് പേർ മരിച്ചു. ഉള്ളി കയറ്റി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. വട്ടപ്പാറ വളവിൽ ലോറി നിയന്ത്രണം…

തിരുവനന്തപുരം: നിയമസഭയിലെ സ്പീക്കറുടെ ചേംബറിന് മുന്നിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ എം.എൽ.എമാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയ വിഷയം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സഭയിൽ ഉന്നയിച്ചു.…

തിരുവനന്തപുരം: സഭാ ടിവിക്കായി എഡിറ്റോറിയൽ ബോർഡ് രൂപീകരിക്കും. നിയമസഭാ സെക്രട്ടറി ചീഫ് എഡിറ്ററായി ഒമ്പതംഗ ബോർഡാണ് രൂപീകരിക്കുന്നത്. സഭാ ടിവിയുടെ പരിപാടികളുടെ ചിത്രീകരണത്തിന് മേൽനോട്ടം വഹിക്കാനാണ് സമിതി.…

കോഴിക്കോട്: കോഴിക്കോട്ട് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരനെ പിന്തുണച്ച് ഫ്ലക്സ് ബോർഡുകൾ. ‘നിങ്ങൾക്ക് വേണ്ടെങ്കിലും കേരള ജനത ഒറ്റക്കെട്ടായി പറയുന്നു.. ഞങ്ങൾക്ക് വേണം ഈ നേതാവിനെ’…

തിരുവനന്തപുരം/കൊച്ചി: കൊച്ചിയിൽ ആസിഡ് മഴയെന്ന പ്രചാരണത്തിനിടെ ആദ്യ വേനൽ മഴവെള്ളത്തിന്‍റെ സാമ്പിളുകൾ ശേഖരിക്കുന്നതിൽ മലിനീകരണ നിയന്ത്രണ ബോർഡിന് ഗുരുതര വീഴ്ച. ആസിഡിന്‍റെ സാന്നിദ്ധ്യം പരിശോധിക്കേണ്ട മലിനീകരണ നിയന്ത്രണ…