Browsing: KERALA

തൃശൂർ: മുൻ എം.എൽ.എയും കോൺഗ്രസ് നേതാവുമായ ടി.വി ചന്ദ്രമോഹൻ സഞ്ചരിച്ച കാർ ചെമ്പുത്രയിൽ അപകടത്തിൽപെട്ടു. അദ്ദേഹത്തിനും കാർ ഓടിച്ചിരുന്ന ശരത്തിനും ഗുരുതരമായി പരിക്കേറ്റിട്ടില്ല. പാലക്കാട്ടേക്കുള്ള റോഡിൽ ചെമ്പുത്ര…

മണ്ണാർക്കാട്: അട്ടപ്പാടിയിൽ മധു എന്ന യുവാവിനെ ആൾക്കൂട്ടം മര്‍ദിച്ചു കൊന്നുവെന്ന കേസിൽ അന്തിമ വിധി ഈ മാസം 30ന് പുറപ്പെടുവിക്കും. മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ കോടതിയാണ് വിധി…

തിരുവനന്തപുരം: ലോ കോളേജിലെ എസ്.എഫ്.ഐയുടെ സമര രീതിയോട് യോജിപ്പില്ലെന്നും സമരം ജനാധിപത്യപരമായി നടത്തണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. എന്താണ് നടന്നതെന്ന് എസ്.എഫ്.ഐക്കാരോട് ചോദിച്ചിട്ട് പറയാമെന്നും…

തിരുവനന്തപുരം: നിയമസഭാ സംഘർഷത്തിൽ സച്ചിൻ ദേവ് എം.എൽ.എയ്ക്കെതിരെ സ്പീക്കർക്കും സൈബർ സെല്ലിനും പരാതി നൽകി കെ.കെ രമ എം.എൽ.എ. നിയമസഭാ സംഘർഷത്തിൽ തനിക്കെതിരെ വ്യാജപ്രചാരണം നടത്തുകയാണെന്ന് രമ…

കൊച്ചി: കൊച്ചി കോർപ്പറേഷന് ഹരിത ട്രൈബ്യൂണൽ 100 കോടി രൂപ പിഴ ചുമത്തിയ സംഭവത്തിൽ നിയമനടപടി സ്വീകരിക്കുമെന്ന് കൊച്ചി മേയർ എം അനിൽകുമാർ. നിലവിലെ സാഹചര്യത്തിൽ 100…

കൊച്ചി: ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവ് പുറപ്പെടുവിച്ചു. കൊച്ചി കോർപ്പറേഷൻ 100 കോടി രൂപ പിഴയടയ്ക്കണം. ഈ തുക കേരള ചീഫ് സെക്രട്ടറിക്ക്…

കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണത്തിൽ ഇടത് പക്ഷം ഭരിക്കുന്ന കൊച്ചി കോർപ്പറേഷനെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ. ബ്രഹ്മപുരത്ത് മാലിന്യ സംസ്കരണത്തിന് ഇനി സ്വകാര്യ കമ്പനികൾ വേണ്ടെന്ന് സി.പി.ഐ എറണാകുളം…

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് സമാപനമാകുന്നു. വൈകിട്ട് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന സമാപന സമ്മേളനം ജനറൽ സെക്രട്ടറി…

കല്‍പറ്റ: കാട്ടുപന്നി കുറുകെ ചാടിയതിനെത്തുടര്‍ന്ന് ഓട്ടോറിക്ഷ മറിഞ്ഞ് നാലര വയസുകാരൻ മരിച്ചു. വയനാട് മേപ്പാടി ഓടത്തോടിലെ ഷമീറിന്‍റെയും സുബൈറയുടെയും മകൻ മുഹമ്മദ് യാമിൻ ആണ് മരിച്ചത്. വെള്ളിയാഴ്ച…

തിരുവനന്തപുരം: തിരുവനന്തപുരം ലോ കോളേജ് സംഘർഷവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു. കണ്ടാലറിയാവുന്ന അമ്പതിലേറെ എസ്.എഫ്.ഐ പ്രവർത്തകരാണ് കേസിലെ പ്രതികൾ. അസിസ്റ്റന്‍റ് പ്രൊഫസർ വി.കെ.സഞ്ജുവിന്‍റെ പരാതിയിലാണ് കേസെടുത്തത്.…