Browsing: KERALA

തിരുവനന്തപുരം: നിയമസഭയിൽ സി.പി.എമ്മിനെതിരെ മുൻ മന്ത്രി ഇ. ചന്ദ്രശേഖരൻ. തന്നെ ആക്രമിച്ച കേസിൽ മൂന്ന് സാക്ഷികൾ കൂറുമാറി. സാക്ഷികൾ മൊഴി മാറ്റിയതാണ് കേസ് തള്ളിപ്പോകാൻ കാരണം. കുറ്റ്യാടി…

തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷത്തിൻ്റെ സത്യാഗ്രഹത്തെ പരിഹസിച്ച് മന്ത്രി വി ശിവൻകുട്ടി. മുമ്പും ഞങ്ങളും ശക്തമായി പ്രതിഷേധിച്ചിട്ടുണ്ട്. ഇത്തരമൊരു പ്രതിഷേധം സഭയിൽ ഇതുവരെ ഉണ്ടായിട്ടില്ല. ഇതെവിടുത്തെ സമരമാണെന്നും മന്ത്രി…

തിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തിൽ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കണമെന്ന പ്രമേയം മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അവതരിപ്പിച്ചു. വരുംദിവസങ്ങളിലെ ധനാഭ്യർത്ഥനകൾ ഇന്ന് പരിഗണിക്കണമെന്ന്…

തിരുവനന്തപുരം: നടപടിക്രമങ്ങൾ പാലിക്കാതെ പ്രതിപക്ഷ എം.എൽ.എമാർക്കെതിരെ കേസെടുത്തത് നിയമസഭയുടെ പ്രത്യേക അവകാശങ്ങളുടെ ലംഘനമാണെന്ന് രമേശ് ചെന്നിത്തല. നിയമസഭയിലെ വാച്ച് ആൻഡ് വാർഡ് നൽകിയ വ്യാജ പരാതി പോലീസിന്…

തിരുവനന്തപുരം: നിയമസഭയ്ക്കുള്ളിലെ വിവേചനത്തിൽ പ്രതിഷേധിച്ച് നിയമസഭയുടെ നടുത്തളത്തിൽ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ച് അഞ്ച് പ്രതിപക്ഷ എം എൽ എമാർ. ഉമ തോമസ്, അൻവർ സാദത്ത്, ടി.ജെ വിനോദ്,…

കൊച്ചി: ബ്രഹ്മപുരം വിഷയത്തിൽ കോർപ്പറേഷന്‍റെ വാദം കേൾക്കാതെയാണ് ദേശീയ ഹരിത ട്രൈബ്യൂണൽ 100 കോടി പിഴ ചുമത്തിയതെന്ന് കോർപ്പറേഷൻ അഭിഭാഷകൻ. തന്നെ ഒന്നും പറയാൻ അനുവദിച്ചില്ല. സർക്കാരിന്…

തൊടുപുഴ: ചിന്നക്കനാൽ, ശാന്തൻപാറ എന്നിവിടങ്ങളിൽ ഭീതി പരത്തുന്ന അരിക്കൊമ്പനെ പിടിക്കാനുള്ള നടപടികൾ ചർച്ച ചെയ്യാൻ ഇന്ന് മൂന്നാറിൽ ഉന്നതതല യോഗം ചേരും. വൈകിട്ട് മൂന്നിന് മൂന്നാർ വനംവകുപ്പ്…

തിരുവനന്തപുരം: റബ്ബറിന്‍റെ വില 300 രൂപയാക്കിയാൽ ബി.ജെ.പിയെ സഹായിക്കുമെന്ന ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയ്ക്കെതിരെ സി.പി.എം നേതാവ് എം.എ ബേബി. ഇതൊരു ക്രിസ്തീയവിശ്വാസമല്ലെന്നാണ് എംഎ…

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിനുള്ളിൽ ആക്രമിക്കാൻ ശ്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിക്കാൻ കേന്ദ്രത്തിൻ്റെ അനുമതി തേടി പോലീസ്. സിവിൽ ഏവിയേഷൻ വകുപ്പ് പ്രതികൾക്കെതിരെ കുറ്റം ചുമത്തിയതിനാലാണ്…

തിരുവനന്തപുരം: വഞ്ചിയൂർ മൂലവിളാകത്ത് നടുറോഡിൽ സ്ത്രീക്കെതിരെ അതിക്രമം നടത്തിയ കേസിലെ പ്രതിയെ തിരിച്ചറിയാനാകാതെ പോലീസ്‌. കഴിഞ്ഞ 13ന് രാത്രിയാണ് യുവതിയെ ബൈക്കിലെത്തിയ അജ്ഞാതൻ ആക്രമിച്ചത്. മൂന്ന് ദിവസത്തിന്…