Browsing: KERALA

കൊച്ചി: ഏകീകൃത കുർബാനയുമായി ബന്ധപ്പെട്ട തർക്കത്തിൽ സർക്കാർ മധ്യസ്ഥത വഹിക്കണമെന്ന ഹർജി നിലനിൽക്കില്ലെന്ന് ഹൈക്കോടതിയെ അറിയിച്ച് സിറോ മലബാർ സഭ. സഭയിലെ തർക്കങ്ങളിൽ മധ്യസ്ഥത വഹിക്കാൻ സംസ്ഥാന…

തിരുവനന്തപുരം: സി.പി.എം നേതാവ് എ.കെ ഗോപാലനെ അനുസ്മരിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം സുധീരൻ. ജനാധിപത്യ അവകാശങ്ങൾ പുനഃസ്ഥാപിക്കാനും പാർലമെന്‍റും നിയമസഭയും ശരിയായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കാനും പാർലമെന്‍ററി…

തൃശൂര്‍: മകളുടെ വിവാഹത്തിനായി റിപ്പർ ജയാനന്ദൻ തൃശൂർ വടക്കുന്നാഥ ക്ഷേത്രത്തിലെത്തി. കനത്ത സുരക്ഷയിലാണ് ജയാനന്ദനെ ചടങ്ങിൽ പങ്കെടുക്കാൻ എത്തിച്ചത്. ഹൈക്കോടതിയിൽ അഭിഭാഷകയായ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് ജയാനന്ദന്…

കോയമ്പത്തൂർ: യുവകഥാകൃത്തും വിവര്‍ത്തകനുമായ എസ്.ജയേഷ് അന്തരിച്ചു. 39 വയസ്സായിരുന്നു. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പനിബാധിതനായി തലചുറ്റി വീണ് പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സംസ്കാരം വ്യാഴാഴ്ച…

തിരുവനന്തപുരം: ശ്രീകാര്യം എഞ്ചിനീയറിംഗ് കോളേജിൽ വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ. പൊന്നാനി സ്വദേശി ഷംസുദ്ദീനെയാണ് (29) മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് ഇയാളെ ക്യാമ്പസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ…

കൊച്ചി: 7 ജില്ലാ ജഡ്ജിമാരെ ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാൻ ശുപാർശ ചെയ്ത് കേരള ഹൈക്കോടതി കൊളീജിയം. ഏകകണ്ഠമായാണ് അഞ്ച് പേരെ നിയമിക്കാനുള്ള ശുപാർശ നൽകിയത്. അഭിപ്രായ വ്യത്യാസങ്ങളോടെയാണ്…

കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ നിയമനങ്ങളിലും ഇഡി അന്വേഷണം. സ്പേസ് പാർക്കിലെ സ്വപ്നയുടെ നിയമനം സംബന്ധിച്ച വിശദാംശങ്ങൾ ഇഡി തേടി. സംഭവത്തിൽ സ്പേസ് പാർക്ക്…

മൂന്നാർ: ഇടുക്കിയിൽ പരിഭ്രാന്തി പരത്തുന്ന അരിക്കൊമ്പനെ പിടികൂടാനുള്ള ടാസ്ക് ഫോഴ്സിലെ രണ്ടാമത്തെ കുങ്കി ആനയും ചിന്നക്കനാലിലെത്തി. ചൊവ്വാഴ്ച വൈകിട്ട് വയനാട്ടിൽ നിന്ന് പുറപ്പെട്ട സൂര്യൻ എന്ന ആനയാണ്…

തിരുവനന്തപുരം: നിയമസഭയിൽ നടത്തിയ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നതായി മന്ത്രി വി ശിവൻകുട്ടി. സോഷ്യൽ മീഡിയ എന്തും പറയട്ടെ. എൽ.ഡി.എഫിന്‍റെ സമരം ഒരു ദിവസം മാത്രമായിരുന്നെന്നും നിരന്തരമായി സമരം ചെയ്തിട്ടില്ലെന്നും…

തിരുവനന്തപുരം: ‘പാവങ്ങളുടെ പടത്തലവൻ’ എന്ന് വിശേഷിപ്പിക്കപ്പെട്ട എ.കെ ഗോപാലന്‍റെ 46-ാം ചരമവാർഷികത്തിൽ ഓർമ്മകൾ പുതുക്കി മുഖ്യമന്ത്രി പിണറായി വിജയൻ. പാവപ്പെട്ടവർക്കായി അക്ഷീണം പൊരുതിയ വേറിട്ട ജീവിതമായിരുന്നു എ.കെ.ജിയുടേത്.…