Browsing: KERALA

തിരുവനന്തപുരം: നിയമസഭാ സംഘർഷത്തിൽ സർക്കാരിനെയും പൊലീസിനെയും കുരുക്കിലാക്കി മെഡിക്കൽ റിപ്പോർട്ട്. സംഘർഷത്തിൽ പരിക്കേറ്റ രണ്ട് വനിതാ വാച്ച് ആൻറ് വാർഡുകളുടെ കാലുകൾക്ക് പൊട്ടലില്ലെന്ന് റിപ്പോർട്ട്. വാച്ച് ആൻഡ്…

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പരാതി പിൻവലിപ്പിക്കാൻ അതിജീവിതയ്ക്ക് മേൽ സമ്മർദ്ദം. കേസിൽ പ്രതിയായ ആശുപത്രി ജീവനക്കാരന്‍റെ…

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് റമദാൻ വ്രതാരംഭം. അടുത്ത ഒരു മാസത്തേക്ക് ഇസ്ലാം മതവിശ്വാസികള്‍ക്ക് വ്രതശുദ്ധിയുടെ ദിനങ്ങൾ. ഭക്ഷണവും പാനീയങ്ങളും ഉപേക്ഷിച്ച് പ്രാർത്ഥനയിൽ മുഴുകിയാകും മതവിശ്വാസികള്‍ക്ക് ഇനിയുള്ള ഒരു…

ഇടുക്കി: ഇടുക്കിയിലെ അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യ സംഘത്തിലെ രണ്ട് കുങ്കിയാനങ്ങൾ നാളെ വയനാട്ടിൽ നിന്ന് പുറപ്പെടും. കുഞ്ചു, കോന്നി സുരേന്ദ്രൻ എന്നീ രണ്ട് കുങ്കി ആനകളാണ് എത്താനുള്ളത്.…

തിരുവനന്തപുരം: സാങ്കേതിക സർവകലാശാല വൈസ് ചാൻസലറുടെ ചുമതല സർക്കാർ അനുമതിയില്ലാതെ ഏറ്റെടുത്തതിന് നൽകിയ കാരണം കാണിക്കൽ നോട്ടീസിന് ഡോ.സിസ തോമസ് മറുപടി നൽകി. ചട്ടലംഘനം നടത്തിയിട്ടില്ലെന്നും ഗവർണറുടെ…

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മരണം ഉണ്ടായെന്ന് വെബ്സൈറ്റിൽ തെറ്റായി രേഖപ്പെടുത്തി ആരോഗ്യവകുപ്പ്. തൃശൂരിൽ മൂന്ന് പേർ കൊവിഡ് ബാധിച്ച് മരിച്ചെന്നാണ് വെബ്സൈറ്റിൽ രേഖപ്പെടുത്തിയത്. എന്നാൽ കൊവിഡ് മരണങ്ങളൊന്നും…

തിരുവനന്തപുരം: ഓർഡിനൻസ് അസാധുവായാലും നാമനിർദ്ദേശം ചെയ്യപ്പെട്ട സിൻഡിക്കേറ്റ് അംഗങ്ങൾക്ക് നാലു വർഷം സിൻഡിക്കേറ്റ് അംഗങ്ങളായി തുടരാമെന്ന് സർക്കാർ. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ…

ദില്ലി: പ്രതിപക്ഷത്തിന്‍റെ ശബ്ദം പാർലമെന്‍റിൽ ഉയരാൻ പാടില്ലെന്നു ഭരണകക്ഷി തീരുമാനിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ പെരളശ്ശേരിയിൽ ഇ.എം.എസ്, എ.കെ.ജി അനുസ്മരണ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു…

കോഴിക്കോട്: ആകാശത്ത് ചന്ദ്രപ്പിറവി ദൃശ്യമായതോടെ കേരളത്തിൽ നാളെ റമദാൻ വ്രതാരംഭം. സംയുക്ത ഖാദിമാരായ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരും ഖലീലുൽ ബുഖാരി തങ്ങളുമാണ് മാസപ്പിറവി സ്ഥിരീകരിച്ചത്. കാപ്പാടും…

തിരുവനന്തപുരം: ജൂലൈയിൽ ചീഫ് സെക്രട്ടറി വി.പി.ജോയി വിരമിക്കുമ്പോൾ നിലവിലെ ആഭ്യന്തര അഡി. ചീഫ് സെക്രട്ടറി ഡോ.വി വേണു ചീഫ് സെക്രട്ടറിയായേക്കും. വേണുവിനേക്കാൾ സീനിയോറിറ്റിയുള്ള കേന്ദ്ര ഡെപ്യൂട്ടേഷനിൽ ജോലി…