Browsing: KERALA

തൃശൂർ: കള്ളുഷാപ്പിൽ നിന്ന് കള്ള് കുടിക്കുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത യുവതിയെ എക്സൈസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. മദ്യപാനം പ്രോത്സാഹിപ്പിക്കുന്നതും മദ്യപാനത്തിന്‍റെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതും…

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മാർച്ച് 24 മുതൽ 26 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക്…

കൊച്ചി: കളമശ്ശേരിയിൽ കുഞ്ഞിനെ അനധികൃതമായി കൈമാറിയ സംഭവത്തിൽ മൂന്നാഴ്ചയ്ക്കകം തീരുമാനമെടുക്കാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് ഹൈക്കോടതിയുടെ നിർദേശം. കുഞ്ഞിന്റെ താത്കാലിക സംരക്ഷണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തൃപ്പൂണിത്തുറ സ്വദേശികളായ…

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ വർധിച്ചതോടെ ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണത്തിലും വർധനവ്. ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണം വർധിച്ചാൽ നേരിടാൻ മെഡിക്കൽ കോളേജുകളും തയ്യാറെടുപ്പുകൾ ആരംഭിച്ചിട്ടുണ്ട്. രോഗപ്രതിരോധ ശേഷിയെ…

കൊച്ചി: ഒമാൻ -കൊച്ചി എയർ ഇന്ത്യ ഫ്ലൈറ്റിൽ സഹയാത്രികയോട് അപമര്യാദയായി പെരുമാറിയ യുവാവ് പൊലീസ് പിടിയിൽ . ആലപ്പുഴ നൂറനാട് സ്വദേശിയായ അഖിൽ കുമാറിനെയാണ് നെടുമ്പാശേരി പൊലീസ്…

കൊച്ചി: ഓപ്പറേഷൻ അരിക്കൊമ്പനെതിരെ ഹൈക്കോടതിയിൽ ഹർജി. അരിക്കൊമ്പനെ പിടികൂടി കോടനാട്ടിൽ സൂക്ഷിക്കണമെന്ന വനംവകുപ്പിന്‍റെ ഉത്തരവിനെതിരെയാണ് ഹർജി. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന മൃഗസംരക്ഷണ സംഘടനയാണ് ഹർജി നൽകിയത്. ഉത്തരവ്…

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനകത്തും പുറത്തുമുള്ള ജീവനക്കാരുടെ ചലനം നിയന്ത്രിക്കാനുള്ള ആക്സസ് കൺട്രോൾ സംവിധാനത്തെ ഇടതുപക്ഷ അനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ രൂക്ഷമായി വിമർശിച്ചു. പ്രധാന കവാടങ്ങളിൽ മാത്രം…

തിരുവനന്തപുരം: സംസ്ഥാന ബജറ്റിന്‍റെ അടിസ്ഥാനത്തിൽ ഈ സാമ്പത്തിക വർഷത്തിൽ മോട്ടോർ വാഹന വകുപ്പ് പിരിച്ചെടുക്കേണ്ട തുക 1162 കോടി രൂപ വർധിപ്പിച്ചു. വകുപ്പുകളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനായി ഓരോ…

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് സയൻസ് പാർക്കുകൾ സ്ഥാപിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. തിരുവനന്തപുരം, കൊച്ചി, കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളങ്ങൾക്ക് സമീപമാണ് സയൻസ് പാർക്ക് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത്. രണ്ട്…

കൊച്ചി: അന്തരിച്ച മുൻ അഡ്വക്കേറ്റ് ജനറലും മുതിർന്ന അഭിഭാഷകനുമായ കെ പി ദണ്ഡപാണിക്ക് യാത്രാ മൊഴി. സഹപ്രവർത്തകരെയും സുഹൃത്തുക്കളെയും സാക്ഷി നിർത്തി മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിന്…