Browsing: KERALA

കൊച്ചി: നടനും മുന്‍ എംപിയുമായ ഇന്നസെന്റ് അന്തരിച്ചു. 75 വയസായിരുന്നു. അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അദ്ദേഹത്തിന്റെ ജീവൻ വെന്റിലേറ്ററിലേറ്ററിന്റെ സഹാത്തോടെയാണ് നിലനിർത്തിയിരുന്നത്.…

തിരുവനന്തപുരം: രാഹുൽ ഗാന്ധിയെ പിന്തുണച്ച് സി.പി.എം പ്രവർത്തകർ പോസ്റ്റിട്ടത് ഷെയര്‍ പിടിക്കാന്‍ വേണ്ടിയെന്ന വി.ഡി സതീശന്‍റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമർശനവുമായി മന്ത്രി പി.എ മുഹമ്മദ് റിയാസ്. തിരഞ്ഞെടുപ്പിൽ വിജയിക്കാൻ…

കൽപ്പറ്റ: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് കൽപ്പറ്റയിൽ നൈറ്റ് മാർച്ചുമായി യൂത്ത് കോൺഗ്രസ്. എം എൽ എ ഷാഫി പറമ്പിലിന്‍റെ നേതൃത്വത്തിൽ ആയിരത്തിലധികം പ്രവർത്തകരാണ് കൽപ്പറ്റയിൽ പ്രതിഷേധ…

കോട്ടയം: കലാപാഹ്വാനത്തിന് കേസടുത്തതിനു പിന്നാലെ പ്രതിഷേധക്കുറിപ്പുമായി യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് റിജില്‍ മാക്കുറ്റി. മോദിക്കും സംഘപരിവാറിനും പിന്നാലെ പിണറായി സർക്കാരിനെതിരെയും റിജിൽ ഫേസ്ബുക്കിലൂടെ പ്രതിഷേധവുമായി രംഗത്തെത്തി.…

കൊച്ചി: തൃപ്പൂണിത്തുറയിൽ പോലീസ് കസ്റ്റഡിയിൽ മരിച്ച മനോഹരന്‍റെ മൃതദേഹം വീട്ടിലെത്തിച്ചു. തൃപ്പൂണിത്തുറ ഇരുമ്പനം സ്വദേശി മനോഹരനാണ് ഇന്നലെ രാത്രി പോലീസ് കസ്റ്റഡിയിൽ കുഴഞ്ഞുവീണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ്…

മലപ്പുറം: പരീക്ഷയിൽ മെസിയെക്കുറിച്ചുള്ള ചോദ്യോത്തരം വൈറലായ സംഭവത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പ്രതികരണം ഉൾപ്പെടെ കുട്ടികളുടെ ഉത്തരങ്ങൾ വിവാദമാക്കരുതെന്ന് ശിവൻകുട്ടി സൂചിപ്പിച്ചു. ആരെ ഇഷ്ടപ്പെടണമെന്നത്…

ഇടുക്കി: മയക്കുവെടി വെക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെ പെരിയ കനാൽ എസ്റ്റേറ്റ് ആനയിറങ്കൽ ഡാം ഭാഗത്തേക്ക് നീങ്ങി അരിക്കൊമ്പൻ. കഴിഞ്ഞ ദിവസം പെരിയ കനാലിൽ അരിക്കൊമ്പൻ്റെ ആക്രമണത്തിൽ ഒരു…

കൊച്ചി: പോലീസ് കസ്റ്റഡിയിൽ കുഴഞ്ഞുവീണ് മരിച്ച ഇരുമ്പനം സ്വദേശി മനോഹരന്‍റെ മരണകാരണം ഹൃദയാഘാതമെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ട്. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് മരണകാരണം വ്യക്തമായത്.…

കൊച്ചി: എറണാകുളം ലേക് ഷോർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇന്നസെന്‍റിന്‍റെ ആരോഗ്യനില അന്വേഷിച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. ഇന്നസെന്‍റിന്‍റെ നില ഗുരുതരമായി തുടരുകയാണെന്നും കുടുംബാംഗങ്ങളുമായും ആശുപത്രിയിലുള്ള…

കോഴിക്കോട്: കേന്ദ്രീയ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കായുള്ള ദേശീയ ശാസ്ത്രമേളയുടെ പേരിൽ നിന്ന് ജവഹർലാൽ നെഹ്റുവിന്‍റെ പേര് മാറ്റിയതിനെതിരെ എം.കെ രാഘവൻ എം.പി. ഇന്ത്യയുടെ ആത്മാവ് കണ്ടെത്തിയ നേതാവ് നെഹ്റു…