Browsing: KERALA

തിരുവനന്തപുരം: സി.പി.എം വനിതാ നേതാക്കൾക്കെതിരെ കെ.സുരേന്ദ്രൻ നടത്തിയ പരാമർശത്തിൽ മുഖ്യമന്ത്രിക്കും വനിതാ കമ്മിഷനും പരാതി നൽകി യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി വീണ എസ്.നായർ. സുരേന്ദ്രന്‍റെ പ്രസ്താവന…

തിരുവനന്തപുരം: സ്ത്രീവിരുദ്ധ പരാമർശം നടത്തിയ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെതിരെ തിരുവനന്തപുരം മ്യൂസിയം പോലീസിൽ പരാതി. സി.പി.എം പ്രവർത്തകനായ അന്‍വര്‍ഷാ പാലോടാണ് സുരേന്ദ്രനെതിരെ പരാതി നൽകിയത്. സ്ത്രീകളെ…

തിരുവനന്തപുരം: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് ഡിജിറ്റല്‍ വിഭാഗം മുന്‍ മേധാവിയും, എ കെ ആന്റണിയുടെ മകനുമായ അനിൽ ആന്‍റണി. 2024 ലെ പൊതുതെരഞ്ഞെടുപ്പ് രാജ്യത്തെ ജനങ്ങൾക്ക്…

പത്തനംതിട്ട: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടതിന് കാരണം അമിത വേഗതയെന്ന് സംശയം. അമിത വേഗത്തിൽ വന്ന ബസ് വളവിൽ വച്ച് നിയന്ത്രണം വിട്ട് മറിഞ്ഞതാകാമെന്നാണ് നിഗമനം.…

തിരുവനന്തപുരം: സി.പി.എം വനിതാ നേതാക്കൾക്കെതിരായ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്‍റെ പ്രസ്താവന അദ്ദേഹത്തിന്‍റെ സംസ്കാരമാണ് കാണിക്കുന്നതെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. പ്രസ്താവനയിൽ കേസെടുക്കണമോയെന്ന് ബന്ധപ്പെട്ടവർ തീരുമാനിക്കട്ടെ.…

മലപ്പുറം: രാഹുൽ ഗാന്ധിയെ പിന്തുണച്ച് സി.പി.എം സംസാരിക്കുന്നതിൽ ആത്മാർത്ഥതയില്ലെന്ന് മുസ്ലിം ലീഗ്. അതുകൊണ്ടാണ് പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നത്. രാഹുൽ ഗാന്ധിക്ക് വേണ്ടി ലീഗ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചാരണം തുടങ്ങി.…

ന്യൂഡല്‍ഹി: കോഴിക്കോട് – പാലക്കാട് ഗ്രീൻഫീൽഡ് ഹൈവേ നിർമ്മാണത്തിനുള്ള സ്ഥലമേറ്റെടുപ്പിൽ ഭൂമി നഷ്ടപ്പെടുന്നവർക്ക് മെച്ചപ്പെട്ട നഷ്ടപരിഹാരം നൽകുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. 2013-ലെ പുനരധിവാസ നിയമപ്രകാരം മെച്ചപ്പെട്ടതും…

കൊച്ചി: ലൈഫ് മിഷൻ കേസിലെ കള്ളപ്പണ ഇടപാട് സ്പോൺസേ‍ർഡ് തീവ്രവാദമെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) ഹൈക്കോടതിയെ അറിയിച്ചു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറാണ് ഇതിന്‍റെ…

പത്തനംതിട്ട: ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ് കൊക്കയിലേക്ക് മറിഞ്ഞു. നിലയ്ക്കലിനടുത്ത് ഇലവുങ്കലിലാണ് അപകടമുണ്ടായത്. തീർത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. ബസിൽ അറുപതോളം പേരുണ്ടായിരുന്നു. തമിഴ്നാട്ടിൽ നിന്നുള്ള…

കോഴിക്കോട്: റഷ്യൻ യുവതിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ആൺസുഹൃത്ത് ആഖിൽ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി അമ്മ സ്ഥിരീകരിച്ചു. എന്നാൽ യുവതിയെ ഇരുമ്പ് വടികൊണ്ട് മർദ്ദിച്ചുവെന്നത് വ്യാജപ്രചാരണമാണെന്ന് ആഖിലിൻ്റെ അമ്മ…