Browsing: KERALA

ഇടുക്കി: മൂന്നാർ ചിന്നക്കനാലിൽ ഭീതിപടർത്തുന്ന അരികൊമ്പനെ മയക്കുവെടി വയ്ക്കുന്നതുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഉച്ചയ്ക്ക് ഒന്നേമുക്കാലിനാണ് ഹർജി പരിഗണിക്കുക. കഴി‍ഞ്ഞ ഞായറാഴ്ച ആനയെ…

തിരുവനന്തപുരം: സ്ത്രീവിരുദ്ധ പരാമർശം നടത്തിയ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കേസെടുത്തു. മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി എസ് സുജാതയുടെ പരാതിയിലാണ് തിരുവനന്തപുരം കന്‍റോൺമെന്‍റ്…

കൊച്ചി: പത്തനംതിട്ട ഇലവുങ്കലിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ. അപകടം എങ്ങനെ സംഭവിച്ചു എന്നതിൽ ദേവസ്വം ബെഞ്ച് മോട്ടോർ വാഹന വകുപ്പ്…

തിരുവനന്തപുരം: സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ പരിശോധനയിൽ ഉദ്യോഗസ്ഥരും ഹോട്ടലുടമകളും ഒത്തുകളിക്കുന്നുവെന്ന് വിജിലൻസ്. ലാബ് പരിശോധനയിൽ സുരക്ഷിതമല്ലെന്ന് കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരെ തുടർനടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നാണ് കണ്ടെത്തൽ. നൂറിലധികം സ്ഥാപനങ്ങളെ തുടർനടപടികളിൽ നിന്ന്…

തിരുവനന്തപുരം: കെ.ടി.യു വൈസ് ചാന്‍സലർ നിയമനത്തിൽ സർക്കാരിന് വഴങ്ങി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കെ.ടി.യു വി സിയുടെ താൽക്കാലിക ചുമതല സർക്കാരിന് താൽപ്പര്യമുള്ള ഒരാൾക്ക് നൽകാമെന്ന്…

തിരുവനന്തപുരം: നിയമസഭാ സംഘർഷത്തിൽ പരിക്കേറ്റ കെ.കെ രമ എം.എൽ.എയ്ക്ക് തുടർചികിത്സ നിർദ്ദേശിച്ച് ഡോക്ടർ. മൂന്ന് മാസത്തേക്ക് കൂടി കൈയിൽ പ്ലാസ്റ്റർ ഇടാൻ ഡോക്ടർ നിർദ്ദേശിച്ചതായി എം.എൽ.എയുടെ ഓഫീസ്…

തിരുവനന്തപുരം: നാളെ സെക്രട്ടേറിയറ്റിലെ സമര ഗേറ്റ് തുറക്കും. മൂന്ന് വർഷം മുമ്പാണ് നോർത്ത് ഗേറ്റ് അടച്ചത്. നവീകരണത്തിന്‍റെ പേരിൽ അടച്ച ഗേറ്റ് കോവിഡ് വ്യാപനത്തെ തുടർന്ന് സ്ഥിരമായി…

കൊച്ചി: ജഡ്ജി ചേംബറിൽ വെച്ച് കടന്നുപിടിച്ചതായി ലക്ഷദ്വീപിൽ നിന്നുള്ള യുവ അഭിഭാഷക പരാതിപ്പെട്ടതിനെ തുടർന്ന് ലക്ഷദ്വീപ് കവരത്തി ജില്ലാ ജഡ്ജി കെ അനിൽ കുമാറിനെ സ്ഥലം മാറ്റി.…

കൊച്ചി: തൃപ്പൂണിത്തുറ ഹിൽ പാലസ് പോലീസ് സ്റ്റേഷനിൽ മനോഹരൻ കുഴഞ്ഞുവീണ് മരിച്ചത് കസ്റ്റഡി മർദ്ദനത്തെ തുടർന്നാണെന്ന് കുടുംബം. ഹൃദയാഘാതമുണ്ടായെങ്കിൽ അത് പോലീസ് മർദ്ദനം മൂലമാണെന്ന് അമ്മയും സഹോദരനും…

തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി നാളെ മുതൽ സ്കൂൾ വിദ്യാർത്ഥികൾക്ക് അഞ്ച് കിലോ അരി വിതരണം ചെയ്യും. അരിവിതരണം നാളെ വൈകിട്ട് 3.30ന് ബീമാപള്ളി…