Browsing: KERALA

ന്യൂഡൽഹി: ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയതിനെതിരെ എ രാജ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. ജനന, സ്കൂൾ സർട്ടിഫിക്കറ്റ് അനുസരിച്ച്, താൻ പട്ടികജാതി വിഭാഗത്തിലെ പറയ…

കോഴിക്കോട്: പൂതന പരാമർശം സ്ത്രീവിരുദ്ധമല്ലെന്നും, രാഷ്ട്രീയ പ്രസ്താവനയാണെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സ്ത്രീശാക്തീകരണത്തിന്‍റെ പേരിൽ അധികാരത്തിൽ വന്നശേഷം അഴിമതി നടത്തുന്ന സി.പി.എമ്മിന്‍റെ വനിതാ നേതാക്കൾക്കെതിരായ പൊതുപ്രസ്താവന…

തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ആഭ്യന്തര വകുപ്പ് അന്വേഷണം ആരംഭിക്കും. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായാത്. ആരോഗ്യവകുപ്പിന് കീഴിൽ നടത്തിയ…

കൊച്ചി: തൃപ്പൂണിത്തുറ കസ്റ്റഡി മരണക്കേസിൽ മനോഹരനെ മർദ്ദിച്ചത് എസ്.ഐ മാത്രമാണെന്ന് സിറ്റി പോലീസ് കമ്മിഷണർ കെ. സേതുരാമൻ. എസ്.ഐ മർദ്ദിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സസ്പെൻഡ് ചെയ്തത്. മറ്റ്…

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ ഒന്നാം ക്ലാസ് പ്രവേശന പ്രായം അഞ്ച് വയസ്സ് തന്നെയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അഞ്ചുവയസ്സിൽ കുട്ടികളെ ഒന്നാം ക്ലാസിൽ ചേർക്കുന്നതാണ് വളരെക്കാലമായി…

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യമേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഏപ്രിൽ 1 മുതൽ ഹെൽത്ത് കാർഡ് നിർബന്ധം. ഹെൽത്ത് കാർഡെടുക്കാൻ തിരക്കനുഭവപ്പെട്ടതിനാൽ നേരത്തെ രണ്ട് തവണ തീയതി നീട്ടിയിരുന്നു.…

പത്തനംതിട്ട: ശബരിമല ഇലവുങ്കൽ ബസ് അപകടത്തിൽ അശ്രദ്ധമായി വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്. പരിക്കേറ്റവരുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. ഡ്രൈവർ ബാലസുബ്രഹ്മണ്യം അലക്ഷ്യമായി വാഹനമോടിച്ചതായി പ്രാഥമികമായി കണ്ടെത്തിയതിനെ തുടർന്നാണ്…

തിരുവനന്തപുരം: മ്യൂസിയം പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ജിജുകുമാർ പി.ഡി, നിയമസഭാ സെക്രട്ടേറിയറ്റിലെ അഡീഷണൽ ചീഫ് മാർഷൽ മൊയ്തീൻ ഹുസൈൻ, വനിതാ സർജന്‍റ് അസിസ്റ്റന്‍റ് ഷീന എന്നിവർക്കെതിരെ…

തിരുവനന്തപുരം: അട്ടപ്പാടി മധു കേസിൽ ഈ മാസം 30ന് വിധി. കേസിൽ വിചാരണ ആരംഭിച്ചത് മുതൽ സാക്ഷികൾ തുടർച്ചയായി കൂറുമാറിയത് പ്രോസിക്യൂഷന് വലിയ തലവേദനയാണ് സൃഷ്ടിച്ചത്. സാക്ഷികളിൽ…

തിരുവനന്തപുരം: തിരുവനന്തപുരം മൂലവിളാകത്ത് സ്ത്രീയെ നടുറോഡിൽ മർദ്ദിച്ച കേസിലെ പ്രതി സഞ്ചരിച്ച സ്കൂട്ടർ കണ്ടെത്താൻ ട്രയൽ റൺ നടത്താനൊരുങ്ങി പോലീസ്. അക്രമി ഓടിച്ച സ്കൂട്ടർ കണ്ടെത്താൻ കഴിയാത്തതിനെ…