Browsing: KERALA

കൊച്ചി∙ കോലഞ്ചേരിയിൽ യൂത്ത് കോൺഗ്രസ് ഓഫിസ് അടിച്ചുതകർത്തു ഡിവൈഎഫ്ഐ പ്രവർത്തകർ. കുന്നത്തുനാട് നിയോജകമണ്ഡലം ഓഫിസാണ് ഡിവൈഎഫ്ഐ പ്രവർത്തകർ തകർത്തത്. നവകേരള സദസ്സ് വേദിക്കുമുന്നിലെ പ്രതിഷേധത്തെ തുടർന്നാണു ഓഫിസ്…

തൊടുപുഴ: സിംഹവാലന്‍ കുരങ്ങിന്റെ ആക്രമണത്തില്‍ മൂന്നു വയസുകാരിക്ക് ദേഹമാസകലം പരിക്കേറ്റു. ഇടുക്കി ചെറുതോണി മക്കുവള്ളി നെല്ലിക്കുന്നേല്‍ ഷിജു പോളിന്റെ മകള്‍ നിത്യക്കാണ് പരിക്കേറ്റത്. ഇടുക്കി മെഡിക്കല്‍ കോളജ്…

തൊടുപുഴ∙ ഭക്ഷ്യ വിഷബാധയേറ്റ് 13 കന്നുകാലികൾ നഷ്ടമായ കുട്ടിക്കർഷകന് സഹായവുമായി സുമനസുകൾ. നടൻ മമ്മൂട്ടി ഒരു ലക്ഷം രൂപയും പൃഥ്വിരാജ് രണ്ട് ലക്ഷം രൂപയും നൽകുമെന്നും അറിയിച്ചു.…

കൊച്ചി: കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരള സദസ് കേന്ദ്ര അവഗണനയ്‌ക്കെതിരെയാണെന്നും അതില്‍ കോണ്‍ഗ്രസിന് എന്താണ് നീരസമെന്നും മുഖ്യമന്ത്രി ചോദിച്ചു. കേന്ദ്ര അവഗണനയെ ചോദ്യം ചെയ്യാന്‍…

കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ നിന്ന് അഞ്ച് വര്‍ഷം മുമ്പ് ജെസ്‌നാ മരിയാ ജെയിംസിനെ കാണാതായ സംഭവത്തില്‍ ലോക്കല്‍ പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് സിബിഐ. വര്‍ഷങ്ങളായി പല തരത്തില്‍ അന്വേഷണം…

കൊല്ലം: 62ാം സംസ്ഥാന സ്കൂൾ കലോത്സവത്തിലെ വിജയികൾക്ക് സമ്മാനിക്കുന്ന സ്വർണ കപ്പ് വഹിച്ചുള്ള യാത്രയ്ക്ക് ഇന്ന് തുടക്കം. കഴിഞ്ഞ വർഷം ചാമ്പ്യൻമാരായ കോഴിക്കോട് നിന്നാണ് കപ്പിന്റെ പ്രയാണം…

പത്തനംതിട്ട: സിപിഎം പഞ്ചായത്ത് അം​ഗത്തിനെതിരെ മത വിദ്വേഷ പ്രചാരണത്തിനു കേസെടുത്ത് പൊലീസ്. പത്തനംതിട്ട നാരങ്ങാനം പഞ്ചായത്തം​ഗം ആബിദ ബായിക്കെതിരെയാണ് കേസ്. അയോധ്യ രാമ ക്ഷേത്രവുമായി ബന്ധപ്പെട്ട വീഡിയോ…

തിരുവനന്തപുരം: നവകേരള സദസ്സിന് അന്ത്യകൂദാശ നല്‍കുമെന്ന കോണ്‍ഗ്രസിന്റെ പ്രസ്താവന അവര്‍ക്കുതന്നെ ചേരുന്നതാണെന്ന് പരിഹസിച്ച് മന്ത്രി വി.എന്‍ വാസവന്‍. ബിവറേജസിന് മുന്നില്‍ കൂടുന്ന ഖദര്‍ ധാരികള്‍ പോലും കോണ്‍ഗ്രസിന്റെ…

ശബരിമല: മകരവിളക്കിന് മുന്നോടിയായി ശബരിമലയില്‍ ഭക്തര്‍ക്ക് നിയന്ത്രണം. ജനുവരി 10 മുതല്‍ സ്‌പോട്ട് ബുക്കിങ് ഉണ്ടാകില്ല. മകരവിളക്ക് ദിവസത്തില്‍ 40,000 പേര്‍ക്ക് മാത്രമേ വെര്‍ച്വല്‍ ക്യൂ അനുവദിക്കുകയുള്ളു,…

പത്തനംതിട്ട: ഏരിയ കമ്മറ്റിയംഗത്തിന്റെ മോശം പെരുമാറ്റത്തിനെതിരെ വനിതാനേതാവ് നല്‍കിയ പരാതി ജില്ലാ നേതൃത്വം അട്ടിമറിക്കുന്നുവെന്ന ആരോപണത്തില്‍ പത്തനംതിട്ട സി.പി.എമ്മില്‍ വിവാദം കനക്കുന്നു. പാര്‍ട്ടി പ്രവര്‍ത്തകയും എന്‍.ജി.ഒ യൂണിയന്‍…