Browsing: KERALA

പത്തനംതിട്ട: 5 ദിവസത്തെ കർക്കടകമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രതിരുനട ബുധനാഴ്ച രാത്രി 8.50 ന് ഹരിവരാസന സങ്കീർത്തനം പാടി 9 മണിക്കാണ് അടച്ചത്.…

തിരുവനന്തപുരം: മുതിർന്ന മാധ്യമ പ്രവർത്തകനും തിരുവനന്തപുരം പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ ജോൺ മേരിയെ അജയകുമാർ എന്ന ആൾ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. കൊലപ്പെടുത്തുമെന്ന് മുൻ…

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം ഉച്ചക്കട കുളത്തൂര്‍ സ്വദേശിനിക്കാണ് (49) സിക്ക…

ഇരിങ്ങാലക്കുട (തൃശൂർ): സംസ്ഥാനത്തെ പൊതു ഇടങ്ങൾ ഭിന്നശേഷി സൗഹൃദമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ ഓഫീസുകൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ, പൊതുഗതാഗത സംവിധാനങ്ങൾ തുടങ്ങിയ മേഖലകളെല്ലാം ഭിന്നശേഷി സൗഹൃദമാക്കും.…

കൊച്ചി: കിടപ്പുരോഗികള്‍ക്കും വാര്‍ദ്ധക്യസഹജമായ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കും 199 രൂപ ദിവസ വാടക നിരക്കില്‍ ഓട്ടോമാറ്റിക് ഇലക്ട്രിക് കിടക്കകളുമായി എംബെഡ് കെയര്‍. രോഗികളെ വീട്ടില്‍ പരിചരിക്കുന്നവര്‍ക്കും ക്ലിനിക്കുകള്‍ക്കും ആശുപത്രികള്‍ക്കും ആവശ്യാനുസരണം…

തിരുവനന്തപുരം: സ്ത്രീപീഡനം ഒത്തുതീര്‍ക്കാന്‍ ഇടപെട്ട വനം മന്ത്രി എ.കെ ശശീന്ദ്രന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി മന്ത്രിയുടെ കോലം കത്തിച്ചു. യുവമോര്‍ച്ച ജില്ലാ കമ്മറ്റിയുടെ നേത്യത്വത്തില്‍…

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഈദുല്‍  അദ്`ഹ ( ബലി പെരുന്നാൾ) ആശംസകള്‍ നേര്‍ന്നു. ത്യാഗത്തിൻ്റെയും സമര്‍പ്പണത്തിൻ്റെയും സ്നേഹത്തിൻ്റെയും ഈദ് അനുകമ്പയും പരസ്പര സഹകരണവും കൂടുതൽ ആഴത്തിൽ…

തിരുവനന്തപുരം: ഭീഷണി കത്ത് ലഭിച്ച സാഹചര്യത്തിൽ ആർ എം പി നേതാവ് കെ കെ രമയുടെ കുടുംബത്തിനും പാർട്ടി സെക്രട്ടറി വേണുവിനും സർക്കാർ സുരക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട്…

സി.പി.ഐ ജില്ലാ സെക്രട്ടറി ജി.ആർ.അനിൽ മത്സരിച്ച നെടുമങ്ങാട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ നിന്നും വിട്ടുനിൽക്കുകയും ചുമതല നൽകിയ അണ്ടൂർക്കോണം പഞ്ചായത്തിൽ പ്രവർത്തനത്തിന് പോകാതിരിക്കുകയും ചെയ്ത ജില്ലാ എക്സിക്യു്ട്ടീവ്…

തിരുവനന്തപുരം : ലോകമെമ്പാടുമുള്ള മലയാളികൾക്ക് ബലി പെരുന്നാള്‍ ആശംസ നേർന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ലോകമൊട്ടുക്കും കോവിഡ് ഉണ്ടാക്കിയ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ബലി പെരുന്നാള്‍…