Browsing: KERALA

സിനിമാതാരം മമ്മൂട്ടിക്ക് കോവിഡ് (Covid 19) സ്ഥിരീകരിച്ചു. മമ്മൂട്ടിയുടെ ആരോഗ്യനില തൃപ്തികരമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. നേരിയ രോഗലക്ഷണങ്ങള്‍ മമ്മൂട്ടിക്ക് ഉണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗബാധ…

വിഴിഞ്ഞം: പലതവണ വിളിച്ചിട്ടും ഫോണെടുക്കാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലായിരുന്നു കൊല്ലപ്പെട്ടത് തന്റെ അമ്മയായിരുന്നുവെന്ന് മകനായ സനൽകുമാർ അറിയുന്നത്. അമ്മയെ കാണാത്തത്തിനെ തുടർന്ന് സുഹൃത്തിനോടു വീട്ടിലെത്തി അന്വേഷിക്കാനായി സനൽകുമാർ…

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി കടന്നുപോകുന്നത് 164 പ്രളയസാധ്യതാ പ്രദേശങ്ങളിലൂടെയെന്ന് ഡിപിആ‌ർ. ഇതിൽ 25 പ്രദേശങ്ങൾ അതീവ പ്രശ്നസാധ്യതയുള്ളതാണ്. വെള്ളപ്പൊക്കമുണ്ടായാൽ കെ റെയിലിന്റെ കൊല്ലം സ്റ്റേഷനും യാർഡും കാസർകോട്…

തിരുവനന്തപുരം: സിപിഎമ്മിന് മുന്നറിയിപ്പുമായി കെ മുരളീധരൻ എംപി. കോൺഗ്രസ് ഓഫീസുകൾക്ക് എതിരെ ആക്രമണം തുടർന്നാൽ തിരിച്ചടിക്കും. വലത്തേ കരണത്ത് അടിച്ചാൽ തിരിച്ചടിക്കുന്നത് ഗാന്ധിസത്തിന് എതിരല്ല. കേരളം കലാപ…

തൃശൂർ: തൃശൂരിൽ കൊവിഡ് മാനദണ്ഡം ലംഘിച്ച് സിപിഎമ്മിൻ്റെ തിരുവാതിര. നൂറിലേറെ പേരെ പങ്കെടുപ്പിച്ചു കൊണ്ടാണ് തിരുവാതിര നടത്തിയത്. തെക്കുംകര വെസറ്റ് ലോക്കൽ കമ്മിറ്റിയാണ് തിരുവാതിര സംഘടിപ്പിച്ചത്. ഇതിനു…

തിരുവനന്തപുരം: ആൾ സെയിന്റ്സ് കോളേജിനു സമീപം അജ്ഞാതനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഉദ്ദേശം 50 വയസു തോന്നിക്കുന്ന ആളാണ് മരിച്ചത്. ശനി വൈകുന്നേരമാണ് സംഭവം.…

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജനുവരി 16 മുതല്‍ 31 വരെ കോണ്‍ഗ്രസിന്റെ എല്ലാ പൊതുപരിപാടികളും മാറ്റിവച്ചതായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി അറിയിച്ചു.…

തിരു: മാദ്ധ്യമപ്രവർത്തകർക്കും കുടുംബാംഗങ്ങൾക്കുമായി തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി. എച്ച് .എൽ. എൽ ലൈഫ് കെയർ ലിമിറ്റഡിൻ്റെ നേതൃത്വത്തിലുള്ള ഹിന്ദ് ലാബ്സുമായി സഹകരിച്ച്…

തിരുവനന്തപുരം: ജില്ലയിൽ അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായവരുടെ മക്കൾക്ക് 2020 – 21 അധ്യയന വർഷത്തെ സ്‌കോളർഷിപ്പ്, പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ്പ് എന്നിവ…

തിരുവനന്തപുരം: തിരുവനന്തപുരം കോളേജ് ഓഫ് ഫൈൻ ആർട്‌സിൽ എം.എഫ്.എ (പെയിന്റിംഗ്), എം.എഫ്.എ (സ്‌കൾപ്ചർ) കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോമും പ്രൊസ്‌പെക്റ്റസും കോളേജ് ഓഫീസിൽ നിന്നും 105 രൂപയ്ക്കു…