Browsing: KERALA

തിരുവനന്തപുരം: കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ കേരളത്തില്‍ നിന്ന് നാലംഗ ഉദ്യോഗസ്ഥസംഘം ആന്ധ്രാപ്രദേശിലേക്ക് തിരിച്ചു.രാവിലെ 6.10 നുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് സംഘം തിരിച്ചത്. പുലര്‍ച്ചെ 4.15 ഓടെ…

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സുരക്ഷാ ജീവനക്കാരുടെ മര്‍ദ്ദനമേറ്റ യുവാവിന്റെ അമ്മൂമ്മ ജാനമ്മാള്‍ മരിച്ചു. 75 വയസ്സായിരുന്നു. നെഞ്ചുവേദനയെത്തുടര്‍ന്നാണ് ജാനമ്മാളിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. അമ്മൂമ്മയ്ക്ക് കൂട്ടിരിക്കാനെത്തിയപ്പോഴാണ്…

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ് ചാര്‍ജ് വര്‍ധനയുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ബസുടമകളുമായി ഇന്ന് ചര്‍ച്ച നടത്തും. വൈകുന്നേരം 4.30ന് തിരുവനന്തപുരത്താണ് ചര്‍ച്ച…

പോലീസിൻ്റെ ഘടനയെയും വിവിധ സംവിധാനങ്ങളെയുംക്കുറിച്ചുള്ളപൊതുജനങ്ങളുടെ പൊതുവായുള്ള സംശയങ്ങൾക്കും ചോദ്യങ്ങൾക്കും മറുപടിയുമായി കേരള പോലീസ് സോഷ്യൽ മീഡിയ സെൽ തയ്യറാക്കുന്ന വെബ് സീരീസ്. പോലീസിനെ “പിടിച്ച” കിട്ടു ഉടൻ…

കാസര്‍ഗോഡ്: കാസര്‍ഗോഡ് ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ സ്ത്രീയെ പീഡിപ്പിച്ചശേഷം വിദേശത്തേയ്ക്ക് കടന്നയാളെ ഇന്‍റര്‍പോളിന്‍റെ സഹായത്തോടെ ഹോസ്ദുര്‍ഗ് പോലീസ് പിടികൂടി. കലയറ അറയങ്ങാടി സ്വദേശി മുസഫറലി മടമ്പിലത്ത്(23)…

തിരുവനന്തപുരം: അടുത്ത അധ്യയന വർഷത്തോടെ പ്രീപ്രൈമറി മേഖലയിൽ 42 അന്താരാഷ്ട്ര നിലവാരമുള്ള സ്കൂളുകൾ ലക്ഷ്യമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരം തൈക്കാട് ഗവൺമെന്റ് മോഡൽ…

വിവാദമായ മൂന്ന്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുവാന്‍ തീരുമാനിച്ച സര്‍ക്കാര്‍ നടപടി വൈകി വന്ന വിവേകമാണെന്ന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജന്‍. കഴിഞ്ഞ ഒരു വര്‍ഷക്കാലമായി രാജ്യത്തെ…

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സെക്യൂരിറ്റി ജീവനക്കാര്‍ മര്‍ദിച്ചുവെന്ന രോഗിയുടെ കൂട്ടിരുപ്പുകാരന്റെ പരാതിയിന്‍മേല്‍ അന്വേഷിച്ച് അടിയന്തര നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്…

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന് സഹസ്രകോടികൾ കൊള്ള നടത്താനുള്ള ഉപാധിയായ കെ-റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന വ്യാപകമായി കെ-റെയിൽ വിരുദ്ധ സമരം സംഘടിപ്പിക്കും. കോഴിക്കോട് ഒഴികെ…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5754 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1109, തിരുവനന്തപുരം 929, കോഴിക്കോട് 600, തൃശൂര്‍ 530, കോട്ടയം 446, കൊല്ലം 379, കണ്ണൂര്‍…