Browsing: KERALA

തിരുവനന്തപുരം: കെ എസ് ആർ ടി സി നക്കാർക്ക് ശമ്പളം നൽകില്ല എന്ന വാശി സർക്കാർ ഉപേക്ഷിക്കണം. മേയ് മാസം വരുമാനം 193 കോടി രൂപ കടന്നിട്ടും…

കൊല്ലം: ആര്യങ്കാവിൽ ഭക്ഷ്യ സുരക്ഷാ സംഘത്തിന്റെ പരിശോധന; ഭക്ഷ്യയോഗ്യമല്ലാത്ത 10750 കിലോ മത്സ്യം പിടികൂടിഓപ്പറേഷൻ മത്സ്യയുടെ ഭാഗമായാണ് പരിശോധന . മൂന്ന് ലോറികളിലായി കൊണ്ടുവന്ന ഭക്ഷ്യയോഗ്യമല്ലാത്ത ചൂര…

ബി. ജെ.പി.യും സി. പി . എമ്മും രാഹുൽ ഗാന്ധിയെ വേട്ടയാടാൻ ശ്രമിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.ഇക്കാര്യത്തിൽ ഇരുവരുo ഒരേ തൂവൽപ്പക്ഷികളാണ്. ഉന്നത നേതൃത്വത്തിൻ്റെ…

തി​രു​വ​ന​ന്ത​പു​രം: പ​ത്മ​ശ്രീ അ​വാ​ർ​ഡ് ജേ​താ​വും പ്ര​ശ​സ്ത ഒ​ഡീ​സി ന​ർ​ത്ത​കി​യു​മാ​യ അ​രു​ണ മൊ​ഹ​ന്തി​യും സം​ഘ​വും അ​വ​ത​രി​പ്പി​ച്ച നൃ​ത്താ​വി​ഷ്കാ​ര​വും ഡോ.​സ​ജീ​വ് നാ​യ​രും സി​താ​ര ബാ​ല​കൃ​ഷ്ണ​നും അ​വ​ത​രി​പ്പി​ച്ച കേ​ര​ള ന​ട​നം “അം​ഗു​ലീ​യ…

തിരുവനന്തപുരം: 2025 ഓടെ സംസ്ഥാനത്തെ ദേശീയപാതാ നവീകരണം പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. കാസർകോട് മുതൽ തിരുവനന്തപുരം വരെ ഏകദേശം 600 കിലോമീറ്റർ റോഡാണ്…

കൊല്ലം: കടയ്ക്കൽ പ്രദേശത്ത്ഏതാണ്ട് 28 വർഷമായി പ്രവർത്തിച്ചു വരുന്ന കൂട്ടായ്മയാണ് ഈട്ടിമൂട്ടിൽ ബ്രദേഴ്സ്. കടയ്ക്കലിലെ സാമൂഹിക, സാംസ്‌കാരിക മണ്ഡലങ്ങളിൽ നിറ സാന്നിധ്യമാണ് ഇവർ. കടയ്ക്കലിലെയും പരിസര പ്രദേശത്തെയും…

വയനാട്: രാഹുൽ ഗാന്ധിയുടെ എംപി ഓഫീസ് ആക്രമിച്ച എസ്എഫ്ഐ നടപടിയെ തള്ളി സിപിഎം. രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് മാര്ച്ച് നടത്തേണ്ട ഒരാവശ്യവും ഇല്ലെന്ന് ഇടതുമുന്നണി കണ്‍വീന‍ര്‍ ഇ.പി.ജയരാജൻ…

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ ഓഫിസ് അടിച്ച് തകര്‍ത്തത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സ്വര്‍ണക്കടത്ത് കേസില്‍ നിന്ന് രക്ഷപ്പെടാനായി ബി.ജെ.പി ദേശീയ നേതൃത്വത്തെ…

കൊച്ചി : ലക്ഷ്വദീപ് അഡ്മിനിസ്ട്രേറ്ററുടെ തെറ്റായ ഭരണപരിഷ്കാരങ്ങൾക്കെതിരെ വില്ലിംഗ്ടൺ ഐലന്റിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനു മുന്നിൽ നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ്സ് നടത്തിയ മാർച്ചിൽ പോലീസും പ്രവർത്തകരും തമ്മിൽ സംഘർഷം…

തിരുവനന്തപുരം; ന​ഗരത്തിലെ പ്രധാന സർക്കാർ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് യാത്ര സൗകര്യം ഒരുക്കുന്നതിന് വേണ്ടി ആരംഭിച്ച സിറ്റി സർക്കുലർ സർവ്വീസിന് ഇനി ഇലക്ടിക് ബസുകളും. ഇതിനായി കെഎസ്ആർടിസി- സ്വിഫ്റ്റ്…