Browsing: KERALA

തിരുവനന്തപുരം: പാലക്കാട് പറമ്പിക്കുളത്ത് കോവിഡ് ഡ്യൂട്ടിക്കിടെ കനിവ് 108 ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് മരണമടഞ്ഞ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ മെല്‍ബിന്‍ ജോര്‍ജിന്റെ കുടുംബത്തിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ…

തിരുവനന്തപുരം: സ്വർണക്കള്ളക്കടത്ത് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് അടക്കമുള്ള കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിലൊന്നും തങ്ങൾക്ക് വിശ്വാസമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംസ്ഥാന സർക്കാരും കേന്ദ്രവും ചേർന്ന്…

“മ​നാ​മ: മ​ല​ബാ​ർ ഗോ​ൾ​ഡ്​ ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്​​സ്​ സ്പാ​ർ​ക്​​ലി​ങ്​ സ​മ്മ​ർ ഓ​ഫ​ർ ​ആ​രം​ഭി​ച്ചു.ബ​ഹ്​​റൈ​നി​ലെ എ​ല്ലാ ഔ​ട്ട്​​ലെ​റ്റു​ക​ളി​ലും ജൂ​ലൈ 13 വ​രെ ഓ​ഫ​ർ തു​ട​രും. 300 ദീ​നാ​റി​​ന്റെ ഡ​യ​മ​ണ്ട്​ ആ​ഭ​ര​ണ​ങ്ങ​ൾ…

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് ബോണസ് പോയിന്റിനായി വിദ്യാർത്ഥികൾക്ക് നീന്തൽ സർട്ടിഫിക്കറ്റ് നൽകാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇതുമായി…

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന ഓഫീസ് ആക്രമിച്ച കേസ് പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച ഹർജി കോടതി തള്ളിയത് ഇടതുപക്ഷ സർക്കാരിനും സിപിഎമ്മിനും കനത്ത തിരിച്ചടിയാണെന്ന് ബിജെപി…

തിരുവനന്തപുരം: താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് മോഹന്‍ലാലിന് എതിരെ നടന്‍ ഷമ്മി തിലകന്‍. സംഘടനയുടെ സെക്രട്ടറി ഇടവേള ബാബുവിന്റെ ‘അമ്മ ഒരു ക്ലബ്’ ആണെന്ന പ്രസ്താവന മോഹന്‍ലാല്‍ തിരുത്താത്ത…

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന് പിന്തുണയുമായി തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. വീണ വിജയൻ എന്ന സംരംഭകയെ തകർക്കാനോ തളർത്താനോ നോക്കുന്നത് വ്യാമോഹം…

കോഴിക്കാേട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. ഇന്ന് പുലർച്ചെ നാലരയോടെ എയർ അറേബ്യ വിമാനത്തിൽ എത്തിയ മലപ്പുറം വണ്ടൂർ സ്വദേശിയും മുപ്പത്തൊമ്പതുകാരനുമായ മുസാഫിർ അഹമ്മദിൽ നിന്നാണ് രണ്ടുകിലോയോളം…

തിരുവനന്തപുരം: ഭൂപരിഷ്കരണ നിയമം പോലെ കേരളം ഒരു സെറ്റിൽമെന്റ് ആക്ട് രൂപീകരിക്കാൻ ഒരുങ്ങുകയാണെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. അധിക വിസ്തീർണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ…

ചേര്‍പ്പ്: മദ്രസ അധ്യാപകനെ പോക്‌സോ നിയമപ്രകാരം ചേര്‍പ്പ് പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം വട്ടല്ലൂര്‍ ചക്രത്തൊടി വീട്ടില്‍ അഷ്‌റഫി(42)നെ മലപ്പുറത്തുനിന്നാണ് അറസ്റ്റ് ചെയ്തത്. ചിറയ്ക്കലില്‍ താമസിച്ച് മദ്രസ…