Browsing: KERALA

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂലൈ ആറ് വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ മുന്‍കരുതല്‍…

കൊച്ചി: പീഡനക്കേസില്‍ വിജയ് ബാബുവിന് ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ഹർജിയുമായി അതിജീവിത സുപ്രീംകോടതിയില്‍. നിയമത്തെ വെല്ലുവിളിക്കുന്ന രീതിയാണ് പ്രതിയുടേതെന്ന് ചൂണ്ടിക്കാണിച്ചാണ് ഹർജി. കുറ്റകൃത്യത്തിന്റെ ഗൗരവം…

തിരുവനന്തപുരം: ലൈംഗീക പീഡന പരാതിയില്‍ പി സി ജോര്‍ജ് അറസ്റ്റില്‍. മ്യൂസിയം പോലിസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പീഡന പരാതിയിലാണ് അറസ്റ്റ്. സോളാര്‍ തട്ടിപ്പ് കേസ് പ്രതിയുടെ…

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസിൽ മുൻ പി സി ജോർജിനെ ഇന്ന് പ്രത്യേക പൊലീസ് സംഘം ചോദ്യം ചെയ്യും. ഇന്ന് 11 മണിക്ക് തിരുവനന്തപുരത്ത് ഹാജരാകണമെന്നാവശ്യപ്പെട്ട് പൊലീസ്…

തിരുവനന്തപുരം: ലൈഫ്‌ ഭവനപദ്ധതിയിൽ ആദ്യഘട്ട അപ്പീൽ പരിശോധനയ്ക്ക്‌ ശേഷമുള്ള പട്ടിക പ്രസിദ്ധീകരിച്ചതായി തദ്ദേശ സ്വയം ഭരണ എക്സൈസ്‌ വകുപ്പ്‌ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.…

കോഴിക്കോട്: സിപിഎം ആസ്ഥാനമായ തിരുവനന്തപുരത്തെ എകെജി സെന്‍ററിലേക്ക് ബോംബെറിഞ്ഞതിന് പിന്നാലെ കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ വാക്പോരും പരസ്പര ആരോപണങ്ങളും തുടങ്ങിയിരുന്നു. ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്നാണ് സിപിഎം…

തിരുവനന്തപുരം: അറബികടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതിന്റെ സ്വാധീന ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടുകൂടിയ വ്യപകമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.…

തിരുവനന്തപുരത്ത്‌ എകെജി സെന്ററിനു നേരെ നടന്ന ബോംബാക്രമണത്തിനെതിരെ വ്യാപക പ്രതിഷേധം. സിപിഐഎംമ്മിന്റേയും എൽഡിഎഫിന്റേയും ബഹുജന സംഘടനകളുടേയും നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം വലിയതോതിലുള്ള പ്രതിഷേധ പരിപാടികൾ നടക്കുകയാണ്‌. സംഭവമറിഞ്ഞയുടൻ പ്രതിഷേധ…

റിപ്പോർട്ട്: സുജീഷ് ലാൽ കടയ്ക്കൽ കടയ്ക്കൽ: തെക്കൻ കേരളത്തിലെ ഏറ്റവും പുരാതനവും, അറിയപ്പെടുന്നതുമായ ക്ഷേത്രമാണ് കടയ്ക്കൽ ദേവി ക്ഷേത്രം. ക്ഷേത്രങ്ങളുടെ നാട് കൂടിയാണ് കടയ്ക്കൽ പ്രദേശം കടയ്ക്കൽ…

മലയാളികള്‍ വിദേശത്ത് തൊഴില്‍ത്തട്ടിപ്പിനിരയാവുന്ന സംഭവങ്ങള്‍ ഒഴിവാക്കാന്‍ ഉദ്യോഗാര്‍ഥികള്‍ ജാഗ്രത പാലിക്കണമെന്ന് നോര്‍ക്ക റൂട്ട്‌സ് അറിയിച്ചു. വിദേശ യാ്ര്രതക്കു മുമ്പ് തൊഴില്‍ദാതാവിനെ കുറിച്ചുള്ള വിവരങ്ങള്‍ കൃത്യമായി മനസ്സിലാക്കിയിരിക്കണം. ഇ-…