Browsing: KERALA

ആലപ്പുഴ: സോളാര്‍ കേസ് പ്രതി സരിതാ എസ് നായര്‍ക്കെതിരെ ഡി ജി പി അനില്‍ കാന്തിന് പരാതി നൽകി. സരിത എസ് നായരെ കാണാനില്ലെന്ന് പൊലീസ് കോടതിയെ…

കോഴിക്കോട്: എൽഡിഎഫിലെ അസ്വസ്ഥത മുതലെടുക്കാൻ കോൺഗ്രസ് ചിന്തൻ ശിബിരത്തിൽ പ്രമേയം. മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകപക്ഷീയമായ നിലപാടിൽ ഘടകകക്ഷികൾക്ക് അതൃപ്തിയുണ്ടെന്നും പ്രമേയം വിലയിരുത്തി. യുഡിഎഫ് വിട്ടവരെ തിരികെ…

കൊച്ചി: കൊച്ചി നഗരസഭയിൽ വ്യാപക ക്രമക്കേട് നടന്നതായി ഓഡിറ്റ് റിപ്പോർട്ട്. 2020-21 വർഷത്തെ സംസ്ഥാന ഓഡിറ്റ് വകുപ്പിന്‍റെ റിപ്പോർട്ടിൽ ആണ് കൊച്ചി മുനിസിപ്പാലിറ്റിയിലെ ക്രമക്കേടുകൾ ചൂണ്ടിക്കാണിക്കുന്നത്. മുനിസിപ്പൽ…

തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ വാഹനങ്ങളുടെ കണക്കും മറ്റ് വിശദാംശങ്ങളും തേടാൻ ഒരുങ്ങി ധനവകുപ്പ്. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വാഹനങ്ങളുടെ ദുരുപയോഗം തടയുന്നതിനാണ് കണക്കുകൾ ശേഖരിക്കുന്നത്. നേരത്തെ,…

തിരുവനന്തപുരം: സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്‍റെ ചർച്ചയിൽ എൽഡിഎഫ് സർക്കാരിനെ പിണറായി സർക്കാരായി ബ്രാൻഡിങ് ചെയ്യുന്നതിനെതിരെ രൂക്ഷവിമർശനം. പൊലീസിനെ ആഭ്യന്തര വകുപ്പ് നിലയ്ക്കു നിർത്തണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു.…

കോഴിക്കോട്: കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മാധ്യമപ്രവർത്തകൻ ശ്രീറാം വെങ്കിട്ടരാമനെ ആലപുഴ കളക്ടറായി നിയമിച്ചത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.…

ഹരിപ്പാട്: സിബിഎസ്ഇ പത്താം ക്ലാസ് ബേസിക് മാത്തമാറ്റിക്സ് പരീക്ഷ എഴുതിയവർക്ക് കണക്ക് ഉൾപ്പെടെയുള്ള ഗ്രൂപ്പുകളിൽ പ്ലസ് വണ്ണിൽ പ്രവേശനം അനുവദിക്കും. കോവിഡ് പ്രതിസന്ധിയിൽ വിദ്യാർത്ഥികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ…

ആലപ്പുഴ : ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചതിനെതിരെ പ്രതികരിച്ച് കെ സി വേണുഗോപാൽ. ആലപ്പുഴയുടെ ഭരണം ശ്രീറാമിനെ ഏൽപ്പിച്ചത് ശരിയല്ലെന്ന് കെ സി വേണുഗോപാൽ പറഞ്ഞു.…

ആലപ്പുഴ : ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ച സംഭവത്തിൽ പ്രതികരണവുമായി കൊല്ലപ്പെട്ട മാധ്യമപ്രവർത്തകൻ കെ എം ബഷീറിന്‍റെ ബന്ധു. കെ എം ബഷീറിന്‍റെ കുടുംബത്തിന്…

ലൈംഗിക പീഡനക്കേസിൽ അതിജീവിതയെ കോടതി ശാസിച്ചെന്ന വാർത്തകൾ തെറ്റാണെന്ന് ദിലീപിന്‍റെ അഭിഭാഷക ടി ബി മിനി. കോടതിയ്ക്കെതിരെ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ ഗൗരവമുള്ളതാണ് എന്നാണ് ഹൈക്കോടതി ജഡ്ജ് പറഞ്ഞതെന്നും…