Browsing: KERALA

തിരുവനന്തപുരം: സ്ത്രീധന അതിക്രമങ്ങള്‍ക്ക് എതിരെയുളള പോലീസിന്‍റെ പ്രചാരണ പരിപാടികള്‍ക്ക് തുടക്കമായി. പോലീസ് ആസ്ഥാനത്ത് സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് പ്രചാരണ പരിപാടിയുടെ പോസ്റ്റര്‍ പ്രകാശനം ചെയ്തു. https://youtu.be/yRZLdI37wYE…

തിരുവനന്തപുരം: കേരളത്തിലെ കൊവിഡ് പ്രതിരോധത്തിൽ സംസ്ഥാന സർക്കാരിന് വലിയ രീതിയിൽ താളം തെറ്റുന്നതായി ആൾഇന്ത്യ പ്രൊഫഷണൽ കോൺ​ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡോ. എസ്.എസ് ലാൽ. ആരോഗ്യ വിദ​ഗ്ധരിൽ…

തിരുവനന്തപുരം: എസ് എസ് എല്‍ സി പരീക്ഷാഫലം വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു. 99.47 ആണ് വിജയശതമാനം. കഴിഞ്ഞവര്‍ഷം 98.82 ശതമാനമായിരുന്നു വിജയശതമാനം. ഈ വർഷത്തേത് റെക്കോർഡ്…

തിരുവനന്തപുരം: ദൈവദാസൻ ആർച്ചുബിഷപ് മാർ ഈവാനിയോസ് മെത്രാപോലീത്തയുടെ ഓർമ്മപെരുനാൾ നാളെ (ജൂലൈ 15 വ്യാഴം) സമാപിക്കും. ജൂലൈ 1 മുതൽ തിരുവനന്തപുരം പട്ടം സെൻ്റ് മേരീസ് കത്തീഡ്രലിൽ…

തുരുവനന്തപുരം: ഇന്ധന – പാചക വാതക വില വർധനവിനെതിരെ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സൈക്കിൾ റാലി സംഘടിപ്പിക്കുന്നു. കായംകുളം മുതൽ രാജ്ഭവൻ വരെ…

തിരുവനന്തപുരം: കേരളത്തിലെ ദേവസ്വം ബോർഡുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന് പ്രത്യേക കർമ്മ പദ്ധതിയ്ക്ക് രൂപം നൽകാൻ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ദേവസ്വംബോർഡ് പ്രസിഡണ്ടുമാരുടെ യോഗത്തിൽ തീരുമാനിച്ചു. കോവിഡ്…

തിരുവനന്തപുരം: നഗരൂർ രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിങ്ങ് ആൻഡ് ടെക്നോളജിയിൽ നടക്കുന്ന നാളെ (ബുധൻ) നടക്കുന്ന ഇഡിസിഐഎൽ, വി.എസ്.എസ് സി പരീക്ഷ എഴുതുന്ന ഉദ്യോ​ഗാർത്ഥികൾക്കായി തിരുവനന്തപുരം സെൻട്രൽ,…

തിരുവനന്തപുരം: ശബരിമലയിലെ കർക്കടക മാസപൂജയ്ക്ക് വേണ്ടി തുറക്കുമ്പോൾ കെഎസ്ആർടിസി പ്രത്യേക സർവ്വീസുകൾ ആരംഭിക്കുമെന്ന് ​ഗതാ​ഗതമന്ത്രി ആന്റണി രാജു അറിയിച്ചു. കർക്കിടക മാസപൂജ പ്രമാണിച്ച് ജൂലൈ 15 വെള്ളിയാഴ്ച…

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങൾ മാറ്റമില്ലാതെ തുടരുന്നതിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച മുതൽ കടകൾ എല്ലാ ദിവസവും തുറക്കുമെന്ന വ്യാപാരികളുടെ പ്രഖ്യാപനത്തോട് രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് മുഖ്യമന്ത്രി. വ്യാപാരികളുടെ വികാരവും…

ന്യൂഡൽഹി: പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച സൗഹാർദപരമായിരുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിലെ വികസന പദ്ധതികൾക്കുള്ള കേന്ദ്രത്തിന്റെ പിന്തുണ പ്രധാനമന്ത്രി ഉറപ്പ് നൽകി. ജലഗതാഗതം കേരളത്തിൽ പ്രോത്സാഹിപ്പിക്കാനാകില്ലേ…