Browsing: KERALA

തിരുവനന്തപുരം : വാർത്താ സമ്മേളനത്തിനിടെ മാദ്ധ്യമ പ്രവർത്തകയോട് അശ്ലീല ചുവയോടെ സംസാരിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് നടൻ വിനായകൻ. സമൂഹമാദ്ധ്യമങ്ങളിലും അല്ലാതെയും രൂക്ഷമായ വിമർശനങ്ങൾ ഉയരുന്ന പശ്ചാത്തലത്തിലാണ്…

സഹകരണ ബാങ്കുകൾ ഇന്നും നാളെയും പ്രവർത്തിക്കും. രണ്ടു ദിവസത്തെ പണിമുടക്ക് കണക്കിലെടുത്താണ് നടപടി. ഇന്ന് മുഴുവൻ സമയവും പ്രവർത്തിക്കാനാണ് നിർദേശം. ഇതുസംബന്ധിച്ച് സഹകരണ രജിസ്ട്രാറാണ് ഉത്തരവിറക്കിയത്. അതേസമയം…

എറണാകുളത്ത് സിൽവർലൈൻ സർവ്വേ താൽക്കാലികമായി നിർത്തിവച്ചു. പൊലീസ് സുരക്ഷയില്ലാതെ സർവ്വേ തുടരാനാവില്ലെന്ന് ഉദ്യോഗസ്ഥർ നിലപാടെടുത്തതോടെയാണ് സർവ്വേ നിർത്തിവച്ചത്. എറണാകുളം ജില്ലയിൽ 12 കിലോമീറ്റർ മാത്രമേ സർവ്വേ പൂർത്തീകരിക്കാനുള്ളൂ.…

തിരുവനന്തപുരം: വിവിധ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച്‌​ ട്രേ​ഡ്​ യൂ​ണി​യ​ന്‍ സം​യു​ക്ത സ​മി​തി പ്ര​ഖ്യാപിച്ച പൊതുപണിമുടക്ക് മാര്‍ച്ച്‌ 28, 29 തീയതികളില്‍ നടക്കും. 48 മണിക്കൂര്‍ നീളുന്ന പൊതുപണിമുടക്കില്‍ മോട്ടര്‍…

രക്തദാനം മഹാദാനം എന്ന സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ പത്തനംതിട്ട അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് ഏപ്രിൽ 1, വെള്ളിയാഴ്ച സൽമാനിയ ആശുപത്രിയിൽ വെച്ചു നടത്തപ്പെടുന്നതാണ്. ന ഈ…

തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് ഇല്ലാത്ത എന്ത് ബേജാറാണ് കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് യുഡിഎഫ് എംപിമാർക്കുള്ളതെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി…

തിരുവനന്തപുരം: വ്രതവിശുദ്ധിയുടെ നാളുകള്‍ ധന്യമാക്കാന്‍ വിവിധ പദ്ധതികളുമായി മലപ്പുറം മഅദിന്‍ അക്കാദമി. കോവിഡ് സൃഷ്ടിച്ച സാമ്പത്തിക മാന്ദ്യം, റഷ്യ-ഉക്രൈന്‍ യുദ്ധം കാരണമായുണ്ടായ വിലക്കയറ്റവും ദാരിദ്രവും തുടങ്ങി നിരവധി…

തിരുവനന്തപുരം: കെ ഫോൺ പദ്ധതിയുടെ മറവിൽ സിപിഎമ്മും ഊരാളുങ്കൽ സൊസൈറ്റിയും കോടികളുടെ അഴിമതി നടത്തുകയാണെന്ന് ബിജെപി സംസ്ഥാന വക്താവ് ആർ. സന്ദീപ് വാചസ്പതി. ഇതിനായി കരാർ വ്യവസ്ഥകൾ…

തിരുവനന്തപുരം: ദുബായിലെ പ്രമുഖ സ്വകാര്യ ആശുപത്രി ഗ്രൂപ്പിലേക്ക് നഴ്‌സുമാരുടെ കരാറടിസ്ഥാനത്തിലുള്ള നിയമനത്തിന് നോര്‍ക്ക റൂട്ട്‌സ് വഴി അപേക്ഷ ക്ഷണിച്ചു. കുറഞ്ഞത് മൂന്നു വര്‍ഷം ലേബര്‍ ആന്‍ഡ് ഡെലിവറി/…

തിരുവനന്തപുരം: ഗോത്രജനതയുടെ തനത് ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനും വിപണി കണ്ടെത്തുന്നതിനുമായി സംഘടിപ്പിക്കുന്ന ഗോത്ര കലാപ്രദര്‍ശന വിപണന മേള -‘അഗസ്ത്യ 2022’ ന് മാര്‍ച്ച് 25 ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് തുടക്കമാകും.…