Browsing: KERALA

തിരുവമ്പാടി: സന്തോഷ്‌ ട്രോഫി ടൂർണ്ണമെന്റിൽ ആവേശകരമായ വിജയം നേടിയ കേരള ടീം അംഗം തിരുവമ്പാടി സ്വദേശി നൗഫലിന് ഡിവൈഎഫ്ഐ വീട് നിർമ്മിച്ച് നൽകുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റ്…

തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് കരള്‍മാറ്റിവയ്ക്കല്‍ ശാസ്ത്രക്രിയയ്ക്ക് സജ്ജമായി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തില്‍ മെഡിക്കല്‍ കോളേജ് ട്രാന്‍സ്പ്ലാന്റ്…

കല്‍പ്പറ്റ: സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യവിഷബാധ. വയനാട്ടില്‍ 15 വിനോദസഞ്ചാരികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. തിരുവനന്തപുരം സ്വദേശികളായ 15പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കമ്പളക്കാട്ടെ ഹോട്ടലില്‍ നിന്നാണ് ഇവര്‍ ഭക്ഷണം കഴിച്ചത്. വിനോദസഞ്ചാരികളെ…

തിരുവനന്തപുരം: ഒന്നര വർഷത്തിനുള്ളിൽ തിരുവനന്തപുരം ജില്ലയെ സമ്പൂർണ ഇ-ജില്ലയാക്കി മാറ്റാനുള്ള പദ്ധതികൾ നടന്നുവരികയാണെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍. നെയ്യാറ്റിൻകര താലൂക്കിലെ കുളത്തൂർ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ…

തിരുവനന്തപുരം: കവചിത സേനാ വിമുക്തഭടന്മാരുടെ നേതൃത്വത്തില്‍ 2022 മെയ് 01-ന് കവചിത സേനാ ദിനം ആചരിച്ചു. കൊല്ലം ഹോട്ടല്‍ സീ പാലസില്‍ വച്ച് നടന്ന ചടങ്ങ് പട്ടം…

മനാമ: ഭിന്നശേഷിക്കാരായ കുട്ടികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന നെസ്റ്റ് ഇന്‍ര്‍നാഷണല്‍ അക്കാഡമി ആന്റ് റിസര്‍ച്ച് സെന്റർ (നിയാർക്ക്) നു കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി പന്തലായനി അരീക്കുന്നില്‍ അതി വിപുലമായ…

തിരുവനന്തപുരം: സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ മറ്റന്നാള്‍. ശവ്വാല്‍ മാസപ്പിറവി കാണാത്തതിനെ തുടര്‍ന്നാണ് ഈദുല്‍ ഫിത്ര്‍ ചൊവ്വാഴ്ച ആഘോഷിക്കാന്‍ തീരുമാനിച്ചത്. റമദാന്‍ 30 പൂര്‍ത്തിയാക്കി ചൊവ്വാഴ്ച ചെറിയ പെരുന്നാള്‍…

തിരുവനന്തപുരം: മലയാള മനോരമ സീനിയർ ഫോട്ടോഗ്രാഫറും പ്രസ് ക്ലബ് അംഗവുമായ ബെന്നി പോളിനെ ഡ്യൂട്ടിക്കിടെ വഞ്ചിയൂർ പോലീസ് അകാരണമായി കസ്റ്റഡിയിലെടുത്ത് പോലീസ് സ്റ്റേഷനിലാക്കിയതിൽ തിരുവനന്തപുരം പ്രസ് ക്ലബ്…

ഇരിക്കൂര്‍: 13 കാരിയായ പെൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വോളിബോള്‍ കോച്ചിനെതിരെ കേസെടുത്തു. പടിയൂര്‍ സ്വദേശി ഗോവിന്ദനെതിരെയാണ് (60) പൊലീസ് കേസെടുത്തത്. ഇരിക്കൂര്‍ പൊലീസാണ് കേസെടുത്തത്. ചൊവ്വാഴ്ച രാവിലെയായിരുന്നു…

തിരുവനന്തപുരം: പ്രഥമ കേരള ഗെയിംസിന്റെ വേദിയില്‍ മലയാളത്തില്‍ നമസ്‌കാരം പറഞ്ഞ് രാജ്യത്തിന്റെ അഭിമാനമായ ബോക്സര്‍ മേരി കോം. കേരള ഗെയിംസ് ഉദ്ഘാടന വേദിയില്‍ ഒളിമ്പിക് അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ…