Browsing: KERALA

കാസർഗോഡ്: നഗരത്തിലെ ജ്വല്ലറിയില്‍ നിന്ന് ഒന്നരപവന്‍ സ്വര്‍ണമാല മോഷ്ടിച്ച കേസില്‍ അറസ്റ്റിലായ ഇടുക്കി തൊടുപുഴ സ്വദേശി ജോബി ജോര്‍ജിന് വന്‍കിട സിനിമാ നടിമാരും മോഡലുകളുമായും അടുത്ത ബന്ധമുണ്ടെന്ന്…

കോഴിക്കോട്: മുതിര്‍ന്ന പെണ്‍കുട്ടിയെ വേദിയിലേക്ക് വിളിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ സമസ്തയെ പ്രതിരോധിച്ച് മുസ്ലീം ലീഗ്. കയ്യില്‍ ഒരു വടി കിട്ടിയാല്‍ നിരന്തരം അടിക്കാനുള്ള സംഘടനയല്ല സമസ്ത കേരള…

തിരുവനന്തപുരം: പത്താംതരം യോ​ഗ്യതയുള്ള തസ്തികകളിലേക്ക് പി എസ് സി നടത്തുന്ന പൊതു പ്രാഥമിക പരീക്ഷയുടെ ആദ്യഘട്ടം ഇന്ന് നടക്കും. എൽഡി ക്ലർക്ക്, ലാസ്റ്റ്​ഗ്രേഡ് സെർവന്റ്, പൊലീസ് കോൺസ്റ്റബിൾ,…

തിരുവനന്തപുരം: 31 പേരുടെ മരണത്തിനിടയാക്കിയ കല്ലുവാതുക്കല്‍ മദ്യദുരന്ത കേസിലെ മുഖ്യപ്രതി ചന്ദ്രന്‍ എന്ന മണിച്ചനെ ജയിലില്‍ നിന്നും മോചിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. മൂന്നാഴ്ച മുന്‍പ് മന്ത്രിസഭ എടുത്ത തീരുമാനം…

ഇടത് രാഷ്ട്രീയ വേദികളില്‍ പങ്കെടുത്ത് തുടര്‍ച്ചയായി പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചതിന് കോണ്‍ഗ്രസ് പുറത്താക്കിയ കെ.വി തോമസിനെ സന്തോഷപൂര്‍വം എല്‍ഡിഎഫിലേക്ക് യാത്രയാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കെവി തോമസ്…

ഗുരുവായൂര്‍: മഹീന്ദ്ര കമ്പനി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി സമര്‍പ്പിച്ച ഥാര്‍ ജീപ്പ് പുനര്‍ലേലം ചെയ്യണമെന്ന ദേവസ്വം കമ്മീഷണറുടെ ഉത്തരവ് നടപ്പാക്കാന്‍ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു. ഥാര്‍…

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി. തോമസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനാണ് കെ.വി.തോമസിനെ പുറത്താക്കിയതായി അറിയിച്ചത്. ഇനി കാത്തിരിക്കാനാകില്ലെന്നും നടപടി എ.ഐ.സി.സിയുടെ…

നെടുമങ്ങാട്: നെടുമങ്ങാട് ആനാട് ബാങ്ക് ജംഗ്ഷനിലെ നളന്ദ ടവറിലെ ഫ്ലാറ്റിൽ യുവതിയും യുവാവും തീകൊളുത്തി ആത്മഹത്യ ചെയ്തു. ബിന്ദു 29 അഭിലാഷ് 37 എന്നിവരാണ് ആത്മഹത്യ ചെയ്തത്.…

തിരുവനന്തപുരം: അംഗപരിമിതനും രോഗിയുമായ വ്യക്തിയെ പോലീസ് ജീപ്പിനകത്തേക്ക് പിടിച്ചു തള്ളിയപ്പോൾ തല ജീപ്പിലിടിച്ച് താഴെ വീണെന്ന പരാതിയിൽ ബാലരാമപുരം എസ് ഐ ക്കെതിരെ പുനരന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ…

നെയ്യാറ്റിൻകര: നഗരസഭ പ്രദേശത്തെ എല്ലാ ഭവനങ്ങളിലും ബയോ ഡൈജസ്റ്റർ ബിന്നുകൾ സ്ഥാപിക്കുന്ന പരിപാടിക്ക് തുടക്കമായി. മാലിന്യങ്ങൾ ഉറവിടങ്ങളിൽ തന്നെ സംസ്കരിക്കുക എന്ന പദ്ധതിയുടെ ഭാഗമായി നെയ്യാറ്റിൻകര നഗരസഭ…