Browsing: KERALA

കൊച്ചി: കൊച്ചി മെട്രോ യാര്‍ഡില്‍ അതിക്രമിച്ച് കയറി ബോഗിയില്‍ ഭീഷണിസന്ദേശം എഴുതിയത് രണ്ടുപേരാണെന്ന് പൊലീസ്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. മെയ് 26നായിരുന്നു സംഭവം. ബോട്ടില്‍ സ്‌പ്രേ ഉപയോഗിച്ചായിരുന്നു ഭീഷണിസന്ദേശങ്ങള്‍…

തിരുവനന്തപുരം: സിനിമ ചിത്രീകരണത്തിനിടെ നടന്‍ ആസിഫ് അലിക്ക് പരുക്കേറ്റു. ഷൂട്ടിംഗ് തുടരാൻ ബുദ്ധിമുട്ടുന്ന വിധം വേദനയായതോടെ ആസിഫ് അലിയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നവാഗതനായ നിഷാന്ത് സാറ്റു…

അറബികടലിലെ കാലവർഷകാറ്റിന്റെയും അന്തരീക്ഷത്തിന്റെ ഉയർന്ന ലെവലിൽ കേരളത്തിന്‌ മുകളിലും സമീപ പ്രദേശത്തുമായി സ്ഥിതി ചെയ്യുന്ന ചക്രവാത ചുഴിയുടെ സ്വാധീനം മൂലം അടുത്ത അഞ്ച് ദിവസം കേരളത്തിൽ ഇടിമിന്നലോടു…

തിരുവനന്തപുരം: കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളിലെ വനിതകള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുന്നതിന്റെ ഭാഗമായി കഴിഞ്ഞ സാമ്പത്തികവര്‍ഷം മൈക്രോ ഫിനാന്‍സ് പദ്ധതിയിലെ ബാങ്ക് ലിങ്കേജിലൂടെ 3541.22 കോടി രൂപയുടെ വായ്പ ലഭ്യമാക്കിയെന്നും…

കോഴഞ്ചേരി: ഹജ്ജിന്‌ പോകാനുള്ള പണത്തിനായി കരുതിവെച്ചിരുന്ന ഭൂമി, ഭവനരഹിതർക്ക്‌ സംഭാവന ചെയ്ത്‌ കോഴഞ്ചേരിയിലെ ഹനീഫ-ജാസ്മിൻ ദമ്പതികൾ. സംസ്ഥാന സർക്കാരിന്റെ ‘മനസോടിത്തിരി മണ്ണ്‌’ ക്യാമ്പയിന്റെ ഭാഗമായി 28 സെന്റ്‌…

തിരുവനന്തപുരം: ഏറെ വെല്ലുവിളികളും വിചിത്രമായ അനുഭവങ്ങളും ഒത്തുചേർന്നതാണ് ഓരോ പോലീസ് ഉദ്യോഗസ്ഥന്റേയും സർവ്വീസ് കാലഘട്ടം. ത്രില്ലടിപ്പിക്കുന്ന കുറ്റാന്വേഷണങ്ങൾ, പ്രതികൂല സാഹചര്യങ്ങൾ മറികടന്നുളള ക്രമസമാധാനപാലനം, ഗതാഗത ക്രമീകരണം, കരുതലോട്…

കൊച്ചി: ഒരുമാസത്തോളം നീണ്ട തൃക്കാക്കര (Thrikkakara) ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശക്കൊടുമുടിയിലേറിയ സമാപനം. മൂന്ന് മുന്നണികളുടെയും നൂറു കണക്കിന് പ്രവർത്തകർ ഇരച്ചെത്തിയ പ്രകടനങ്ങളോടെ പാലാരിവട്ടം ജംക്ഷനിൽ പ്രചാരണം കൊട്ടിക്കയറി…

തിരുവനന്തപുരം: പരാജയ ഭീതിയില്‍ തൃക്കാക്കരയില്‍ സിപിഎം ബിജെപിയുമായി വോട്ട് കച്ചവടത്തിന് രഹസ്യ ധാരണ ഉണ്ടക്കിയിട്ടുണ്ടെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. കാലങ്ങളായി നിയമസഭാ,തദ്ദേശ തിരഞ്ഞെടുപ്പില്‍ തുടരുന്ന ഈ…

തിരുവനന്തപുരം: വെസ്റ്റ് നൈല്‍ പനിയെ പ്രതിരോധിക്കാന്‍ കൊതുക് നിവാരണവും ഉറവിട നശീകരണവും അനിവാര്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം…

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ പരാമർശം നടത്തിയ പി സി ജോർജിനെതിരെ ആഞ്ഞടിച്ച് മന്ത്രി വി ശിവൻകുട്ടി. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗവും സംസ്ഥാന മുഖ്യമന്ത്രിയുമായ…