Browsing: KERALA

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ സിദ്ദിഖിനെക്കുറിച്ച് പരാമർശങ്ങളുള്ള പൾസർ സുനിയുടെ കത്ത് പുറത്ത്. ജയിലിലിരുന്ന് പൾസർ സുനിയെന്ന സുനിൽകുമാർ ദിലീപിന് എഴുതിയതെന്ന് പറയപ്പെടുന്ന കത്തിലാണ്…

പ്രശസ്ത തെന്നിന്ത്യൻ സിനിമാ താരം സായ് പല്ലവിക്ക് നേരെ വലിയ സൈബർ ആക്രമണം സംഘപരിവാറിന്റെ നേതൃത്വത്തിൽ നടന്നുക്കൊണ്ടിരിക്കുകയാണ്. ഒരു ചാനലിന് കൊടുത്ത അഭിമുഖത്തിൽ താൻ എല്ലാത്തരം ഹിംസകൾക്കും…

തിരുവനന്തപുരം: സംസ്‌ഥാനത്തെ ഈ വർഷത്തെ ഹയർ സെക്കന്‍ററി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. പ്ലസ് ടുവിന് 83.87 ശതമാനം വിജയമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.…

തിരുവനന്തപുരം: അന്താരാഷ്ട്ര യോഗ ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ പോലീസ് യോഗ ദിനാഘോഷപരിപാടികള്‍ സംഘടിപ്പിച്ചു. രാവിലെ 7.30ന് ആരംഭിച്ച പരിപാടിയില്‍ സംസ്ഥാന പോലീസ് മേധാവി…

കൊച്ചി: ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രല്‍ മാനേജ്‌മെന്റ് സ്റ്റഡീസിന്റെ (ജിഐഐഎംഎസ്) ആഭിമുഖ്യത്തില്‍ ജിഐഐഎംഎസ് ഓള്‍ കേരള ബെസ്റ്റ് മാനേജര്‍ 2022 സീസണ്‍-7-ന്റെ ഗ്രാന്‍ഡ് ഫിനാലെ സംഘടിപ്പിച്ചു. ജിഐഐഎംഎസ് പാലാരിവട്ടം…

തിരുവനന്തപുരം: എറണാകുളം രാജഗിരി ആശുപത്രിയിൽ നിന്ന് പോലീസ് അകമ്പടിയോടെ ഞായറാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിച്ച വ്യക്ക യഥാസമയം ശസ്ത്രക്രിയ നടത്തി അവയവമാറ്റം നടത്താത്തത് കാരണം രോഗി മരിച്ചെന്ന…

തിരുവനന്തപുരം: മൂന്ന് ദിവസങ്ങൾ നീണ്ട് നിന്ന മൂന്നാമത് ലോകകേരളസഭ സമ്മേളനം സമാപിച്ചു. മുഖ്യമന്ത്രി ഓൺലൈനിലൂടെ നടത്തിയ മറുപടി പ്രസംഗത്തോടെ ആണ് സമ്മേളനത്തിന് സമാപനം കുറിച്ചത്. ജൂൺമാസം 16…

തിരുവനന്തപുരം: ആയുധവുമായി പോലീസ് വാഹനം തടഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചയാളെ സാഹസികമായി കീഴടക്കിയ നൂറനാട് എസ്.ഐ വി.ആര്‍.അരുണ്‍ കുമാറിന് സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് കമന്‍റേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി…

മലയാളത്തിലെ ഏറ്റവും വലിയ സംഗീതറിയാലിറ്റി ഷോ ഏഷ്യാനെറ്റ് സ്റ്റാർ സിംഗറിൻ്റെ എട്ടാമത് സീസണിൽ റിതു കൃഷ്ണ വിജയിയായി. ഇന്നലെ നടന്ന പ്രൗഡ ഗംഭീരമായ ഗ്രാൻ്റ് ഫിനാലയിൽ ഇന്ത്യൻ…

കൊച്ചി: ലോക കേരളസഭയില്‍ പങ്കെടുക്കാത്ത യു.ഡി.എഫ് നടപടി കണ്ണില്‍ചോരയില്ലാത്തതാണെണ് മുഖ്യമന്ത്രി പറഞ്ഞത്. യാഥാര്‍ത്ഥത്തില്‍ പൊലീസിനെയും സ്വന്തം പാര്‍ട്ടിക്കാരെയും കൊണ്ട് കണ്ണില്‍ ചോരയില്ലാത്ത കാര്യങ്ങള്‍ ചെയ്യിപ്പിച്ചത് മുഖ്യമന്ത്രിയാണ്. കെ.പി.സി.സി…