Browsing: KERALA

തിരുവനന്തപുരം: കേരളത്തില്‍ രണ്ട് പുതിയ സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജുകൾ തുടങ്ങുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു. കൊല്ലം, മഞ്ചേരി സർക്കാർ മെഡിക്കല്‍ കോളേജുകളോട് അനുബന്ധിച്ച്…

തിരുവനന്തപുരം: കർക്കടകവാവ് നോടനുബന്ധിച്ച് വർക്കല പാപനാശത്ത് ബലിതർപ്പണച്ചടങ്ങിനെത്തുന്നവർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കാൻ തീരുമാനിച്ചു. വർക്കല താലൂക്ക് ഓഫീസിൽ വി.ജോയി എം.എൽ.എ.യുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ്…

കൊല്ലം: എപ്പോഴും നാട്ടിൽ സുലഭമായി കിട്ടിയിരുന്ന നമ്മുടെ കപ്പ ഇപ്പോൾ നാട്ടിൽ കിട്ടാത്ത അവസ്ഥയാണ്. ര​ണ്ട്​ മാ​സം മു​മ്പു​വ​രെ കി​ലോ​ക്ക്​ 15 രൂ​പ മാ​ത്രം ഉ​ണ്ടാ​യി​രു​ന്നി​ട​ത്താ​ണു 40…

അട്ടപ്പാടി: ഒഴിയാത്ത അട്ടപ്പാടിയിലെ ആദിവാസി ഊരിൽ നിന്ന് ഒരു ചരിത്രവിജയം. ഇരുള വിഭാ​ഗത്തിൽ നിന്ന് എം എസ് മെഡിക്കൽ ബിരുദം നേടിയ ആദ്യ വനിതയായി ഡോക്ടർ തുളസി.…

തിരുവനന്തപുരം: ഇടത് യൂണിയനുകളുമായി നിരന്തരം ഏറ്റുമുട്ടിയിരുന്ന ബി.അശോകിനെ കെ.എസ്.ഇ.ബി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റി. കൃഷി വകുപ്പ് സെക്രട്ടറിയായാണ് മാറ്റം. രാജന്‍ എന്‍.ഖോബ്രഗഡെയാണ് പുതിയ കെ.എസ്.ഇ.ബി ചെയര്‍മാന്‍.…

മന്ത്രി പി രാജീവിനെതിരെ വീണ്ടും ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഹിന്ദു ഐക്യവേദി നേതാവ് മന്ത്രിയുടെ വീട്ടിൽ വന്ന കാര്യം നാട്ടിൽ എല്ലാവർക്കും അറിയാവുന്ന…

കൊച്ചി: കൊച്ചിയിലെ 187 സ്വകാര്യ ബസുകൾക്കെതിരേ വിവിധ നിയമ ലംഘനങ്ങളുടെ പേരിൽ കേസെടുത്തു. പൊതുജനങ്ങളിൽ നിന്നും വ്യാപക പരാതി ഉയർന്നതിനെ തുടർന്ന് നടത്തിയ മിന്നൽ പരിശോധനയിലാണ് ബസുകൾകെകതിരേ…

തിരുവനന്തപുരം: ആറ്റിങ്ങലിൽ പിങ്ക് പൊലീസിന്റെ പരസ്യ വിചാരണയ്ക്ക് ഇരയായ എട്ടുവയസുകാരിക്ക് നഷ്ടപരിഹാരം അനുവദിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. കോടതി ചെലവടക്കം ഒന്നേമുക്കാൽ ലക്ഷം രൂപയാണ് കുട്ടിക്ക് അനുവദിച്ചത്.…

കൊല്ലം: തെന്മല സെന്തുരുണി വന്യ ജീവി സാങ്കേതത്തിൽ 15 സീറ്റ്‌ ബോട്ട് വാങ്ങാതെ ബോട്ട് കിട്ടിയതായി രേഖകൾ ഉണ്ടാക്കി 30 ലക്ഷത്തിൽ അധികം രൂപയുടെ ക്രമക്കേട് നടത്തിയ…

കൊല്ലം: കടയ്ക്കൽ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ 2016 ൽ 7 കുട്ടികളുമായി ആരംഭിച്ച ബഡ്‌സ് സ്കൂൾ ഇന്ന് 100 ഓളം കുട്ടികൾ പഠിക്കുന്ന ഒരു മഹാ സംരംഭമായി മാറിക്കഴിഞ്ഞു.…