Browsing: KERALA

ക്രൈംബ്രാഞ്ചിനെതിരെ വീണ്ടും ഗുരുതര ആരോപണവുമായി സ്വപ്‌ന സുരേഷ്. താന്‍ കേള്‍പ്പിച്ച ശബ്ദരേഖ എഡിറ്റഡാണെന്ന് വരുത്താന്‍ പൊലീസ് ശ്രമിച്ചെന്ന് സ്വപ്‌ന സുരേഷ് ആരോപിച്ചു. ഗൂഢാലോചന ഉണ്ടായിരുന്നെന്ന് മൊഴി നല്‍കാന്‍…

സംസ്ഥാനത്ത് കുരങ്ങുവസൂരി സ്ഥിരീകരിച്ച സാഹചര്യത്തില്‍ എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ 5 ജില്ലകളില്‍…

കൊല്ലം: കടയ്ക്കൽ ഏറ്റിൻകടവ് പാലക്കട വീട്ടിൽ നിസാമുദീന്റെ വീടിന്റെ മതിലാണ് ഇന്നലെ രാത്രി 11.15 ന് ഒരു സ്വിഫ്റ്റ് കാർ നിയന്ത്രണം വിട്ട് ഇടിച്ചു തകർത്തത്. മതിലിന്റെ…

കാഥികൻ, നാടക നടൻ തുടങ്ങിയ മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനായിരുന്നു കാപ്പിൽ അജയകുമാർ. നാടകത്തേയും, കഥാപ്രസംഗത്തെയും തന്റേതായ ശൈലിയിൽ അവിസ്മരണീയമാക്കുവാൻ കാപ്പിൽ അജയകുമാറിന് സാധിച്ചിരുന്നു. സംഗീതനാടക…

കെ.കെ രമയ്ക്ക് എതിരെ എം.എം മണി നടത്തിയ ക്രൂരവും നിന്ദ്യവുമായ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്നാണ് പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ ആവശ്യപ്പെട്ടത്. എം.എം മണിയെ ന്യായീകരിക്കാനാണ് ഇന്നലെ…

പേ പിടിച്ചൊരു അടിമക്കൂട്ടത്തെ ചുറ്റിനും നിര്‍ത്തി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന കേരളത്തിലെ ഏക രാഷ്ട്രീയക്കാരനാണ് പിണറായി വിജയനെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. തന്റെ യഥാര്‍ത്ഥ മുഖം…

കോഴിക്കോട് ജില്ലയിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുകയാണ്. പുലർച്ചെ മലയോര മേഖലയിൽ ചിലയിടങ്ങളിൽ കാറ്റിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ഫയർഫോഴ്സ് മരം മുറിച്ച് മാറ്റി ഗതാഗതം…

നടനും സിനിമാ സംവിധായകനുമായ പ്രതാപ് പോത്തന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. അയത്നലളിതവും വ്യത്യസ്തവുമായ അഭിനയത്തിലൂടെ ജനഹൃദയങ്ങളിൽ ഇടം നേടിയ പ്രതിഭയെയാണ് നഷ്ടമായത്‌. സംവിധായകൻ എന്ന…

അടൂർ: അടൂർ ഏനാത്ത് നിയന്ത്രണം തെറ്റി എതിരെ എത്തിയ കാർ ഒരു കുടുംബത്തെ തുടച്ചു നീക്കിയതിന്റെ ‍ഞെട്ടലിൽ മടവൂർ ഗ്രാമം. മടവൂർ പുലിയൂർക്കോണം ചാങ്ങയിൽക്കോണം വലംപിരിപിള്ളി മഠത്തിൽ…

കൊല്ലം: കടൽ മുനമ്പിൽ നിന്നും സമീപപ്രദേശത്തുള്ള ജോനകപ്പുറത്തുനിന്നും രണ്ട് കടൽത്തിട്ടകൾ നിർമ്മിച്ചതാണ് തങ്കശ്ശേരി ബ്രേക്ക് വാട്ടര്‍. തങ്കശ്ശേരിയിലെ 2.1 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പുലിമുട്ടിലും സമീപ പ്രദേശങ്ങളിലും വാക്…