Browsing: KERALA

കെ.എസ്.ആർ.ടി.സി ശമ്പള വിതരണം ഈ ശനിയാഴ്ച ആരംഭിക്കും. ജൂൺ മാസത്തെ ശമ്പളവും ഘട്ടം ഘട്ടമായി വിതരണം ചെയ്യും. ആദ്യം ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ശമ്പളം നൽകും. 50 കോടി…

കോഴിക്കോട്: 25 കിലോവരെയുള്ള പാക്ക് ചെയ്ത അരിക്ക് അഞ്ച് ശതമാനം ജി.എസ്.ടി ചുമത്തിയത് പ്രാബല്യത്തിൽ. ഇതോടെ 25 കിലോ അരി ചാക്ക് വിപണിയിൽ നിന്ന് അപ്രത്യക്ഷമാകും. 30…

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ബിജെപി നേതാവിന്‍റെ ശബ്ദ സാമ്പിൾ ശേഖരിച്ചു. തൃശൂരിലെ ബി.ജെ.പി നേതാവ് അഡ്വ.ഉല്ലാസ് ബാബുവിന്‍റെ ശബ്ദസാമ്പിളാണ് ശേഖരിച്ചത്. ഉല്ലാസിനെ കൊച്ചിയിലെ ചിത്രാഞ്ജലി സ്റ്റുഡിയോയിലേക്ക്…

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിനെതിരെ ‘ദിലീപിനെ പൂട്ടണം’ എന്ന പേരിലുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥർ, പ്രമുഖ നടിമാർ,…

മലപ്പുറം: കേരളത്തിൽ ഇടത് വിരുദ്ധ മഹാസഖ്യം വിപുലീകരിക്കപ്പെട്ടതായി കെ ടി ജലീൽ. ഇടതുപക്ഷത്തിനെതിരെ ഒരു കഷണം കടലാസിൽ എഴുതി മുറുക്കാൻ കടയ്ക്ക് നൽകിയാലും നടപടിയുണ്ടാകുമെന്ന് ഉറപ്പാണെന്നും അദ്ദേഹം…

ലൈഫ് മിഷൻ കോഴക്കേസിൽ സ്വപ്ന സുരേഷിനെ സിബിഐ ഇന്ന് ചോദ്യം ചെയ്യും. യുഎഇ മുൻ കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽ സാബി ഇടനിലക്കാരനായി പ്രവർത്തിച്ച് കമ്മീഷൻ…

ചെന്നൈ: ശബരിമല തീർത്ഥാടന സൗകര്യത്തിനായി ചെന്നൈയിൽ നിന്ന് ചിങ്ങവനം റെയിൽവേ സ്റ്റേഷനിലേക്കുള്ള ഭാരത് ഗൗരവ് സ്വകാര്യ ട്രെയിൻ സർവീസ് ഓഗസ്റ്റിൽ ആരംഭിക്കും. ഭാരത് ഗൗരവ് സ്വകാര്യ ട്രെയിനുകൾ…

കുടിശ്ശിക വരുത്തിയ ബസുകളുടെ വാഹന നികുതി ഇൻഡിഗോ ക്ലിയർ ചെയ്തു. കരിപ്പൂർ വിമാനത്താവളത്തിൽ സർവീസ് നടത്തുന്ന രണ്ട് ബസുകൾക്കാണ് നികുതി അടച്ചത്. നികുതി അടയ്ക്കാത്തതിന് കഴിഞ്ഞ ദിവസം…

ഇ പി ജയരാജനെതിരായ കേസ് നിലനിൽക്കില്ലെന്ന് എ കെ ബാലൻ. പരാതി അന്വേഷിക്കാൻ പൊലീസിനോട് ആവശ്യപ്പെടുന്നത് സാധാരണ നടപടി മാത്രമാണെന്നും എ കെ ബാലൻ പറഞ്ഞു. കുറ്റകൃത്യങ്ങൾ…

തൃശൂര്‍: വടക്കാഞ്ചേരിയില്‍ ആംബുലന്‍സ് കെഎസ്ആർടിസി ബസിലിടിച്ച് ആണ്‍കുഞ്ഞ് മരിച്ചു. മംഗലം സ്വദേശി ഷെഫീഖ്–അന്‍ഷിദ ദമ്പതികളുടെ ഒരുമാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. ശ്വാസതടസമുണ്ടായ ഇരട്ടക്കുഞ്ഞുങ്ങളുമായി ആംബുലന്‍സില്‍ പോകുമ്പാഴായിരുന്നു അപകടം.