Browsing: KERALA

തിരുവനന്തപുരം: അഭിമാനബോധമുള്ളവര്‍ക്ക് കേരള പോലീസിൽ തുടരാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ. ആഭ്യന്തരമന്ത്രിക്കസേരയിലിരിക്കുന്നയാൾ സംസ്ഥാനത്ത് ഇത്തരമൊരു സാഹചര്യം സൃഷ്ടിക്കുന്നത് നിരാശാജനകമാണെന്നും സുധാകരൻ പറഞ്ഞു. ഫേസ്ബുക്ക്…

കണ്ണൂർ: പാർലമെന്‍റിൽ 33 ശതമാനം വനിതാ സംവരണത്തിനുള്ള ബിൽ പാസാക്കാൻ മുന്നോട്ടുവന്നാൽ സി.പി.ഐ ബി.ജെ.പിയെ പിന്തുണയ്ക്കുമെന്ന് ബിനോയ് വിശ്വം എം.പി. എൻ ഇ ബലറാം-പി പി മുകുന്ദൻ…

റിപ്പോർട്ട്‌: സുജീഷ് ലാൽ കൊല്ലം: ചടയമംഗലം അഗ്രോ സർവീസ് സെന്ററിന് ചടയമംഗലം ബ്ലോക്ക്‌ പഞ്ചായത്ത്‌ 2021-22 ജനകീയ അസൂത്രണ പദ്ധതി പ്രകാരം നിർമ്മാണം പൂർത്തിയാക്കിയ പോളി ഹൌസിന്റെയും,…

തിരുവനന്തപുരം: എകെജി സെന്‍ററിൽ പടക്കം എറിഞ്ഞതിനെക്കുറിച്ചുള്ള അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. സംസ്ഥാന പോലീസ് മേധാവി അനിൽ കാന്താണ് ഉത്തരവ് പുറപ്പെടുവിച്ചത്. പൊലീസ് അന്വേഷണത്തിൽ 25 ദിവസം കഴിഞ്ഞിട്ടും…

തിരുവനന്തപുരം: സംസ്ഥാനത്തെ ഐ.എ.എസ് നേതൃനിരയിൽ അഴിച്ചുപണി. ആരോഗ്യവകുപ്പ് ജോയിന്‍റ് സെക്രട്ടറി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചു. ആലപ്പുഴ കളക്ടർ രേണു രാജിനെ എറണാകുളത്തേക്ക് മാറ്റി.…

തിരുവനന്തപുരം: കൊവിഡ് മരണങ്ങൾ സമയബന്ധിതമായി റിപ്പോർട്ട് ചെയ്യുന്നതിൽ കേരളം ഗുരുതര വീഴ്ച വരുത്തിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കോവിഡ് മരണങ്ങൾ ദിവസേന കൃത്യമായി റിപ്പോർട്ട് ചെയ്യണമെന്നും മരണങ്ങൾ…

ആറ്റിങ്ങൽ: കേരള പൊലീസിന്‍റെ ജനവിരുദ്ധ മുഖച്ഛായ ഇപ്പോൾ പൂർണമായും മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നേരത്തെ കേരള പോലീസിന് ജനവിരുദ്ധ മമുഖമുണ്ടായിരുന്നു, അത് പൂർണമായും മാറിയിരിക്കുന്നു. ആറ്റിങ്ങൽ…

വിഴിഞ്ഞം: 2023ലെ ഓണത്തോടനുബന്ധിച്ച് വിഴിഞ്ഞം തുറുമുഖം ആദ്യഘട്ടം കമ്മിഷൻ ചെയ്യും. ആദ്യ കപ്പൽ മാർച്ചിൽ വിഴിഞ്ഞത്ത് എത്തുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. കൂടുതൽ നിക്ഷേപം നടത്തുമെന്ന്…

തിരുവനന്തപുരം: 1000 രൂപയ്ക്ക് മുകളിലുള്ള വൈദ്യുതി ബില്ലുകൾ ഇനി മുതൽ കൗണ്ടറുകളിൽ സ്വീകരിക്കില്ലെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. 1000 രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ ഓൺലൈനായി മാത്രമേ സ്വീകരിക്കൂവെന്നും ഉപഭോക്താക്കൾ…

ശ്രീകണ്ഠപുരം: കനത്ത മഴയെ തുടർന്ന് വിനോദ സഞ്ചാര കേന്ദ്രമായ പൈതൽമലയിൽ ഏർപ്പെടുത്തിയിരുന്ന യാത്രാ വിലക്ക് നീക്കി. എല്ലാ ദിവസവും രാവിലെ 9 മുതൽ വൈകിട്ട് 4 വരെയാണ്…