Browsing: KERALA

യാത്രക്കാരനെ ട്രെയിനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോയമ്പത്തൂർ-ഷൊർണൂർ മെമുവിലാണ് യാത്രക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ശുചിമുറിയിൽ മരിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്. തുടർന്ന് ഉച്ചയോടെ പറളി സ്റ്റേഷനിലെത്തിയപ്പോൾ…

സി.പി.ഐ(എം) പ്രവർത്തകർ സി.പി.ഐ ഓഫീസ് ആക്രമിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു. സി.പി.എം ഞാറയ്ക്കൽ ഏരിയ സെക്രട്ടറി എ.പി.പ്രിനിൽ ഉൾപ്പെടെ അഞ്ച് സി.പി.എം പ്രവർത്തകർക്കെതിരെയാണ്…

കണ്ണൂര്‍: കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വർഗീസിനെ നിയമിച്ചത് സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിൽ പ്രതികരണവുമായി രണ്ടാം റാങ്കുകാരൻ ജോസഫ് സ്കറിയ. ഹൈക്കോടതിയുടെ നടപടിയിൽ ഞാൻ…

മട്ടന്നൂർ: മട്ടന്നൂർ നഗരസഭയിലെ മിന്നുന്ന പ്രകടനത്തിൽ പിണറായിയുടെ ധാർഷ്ട്യത്തിലും അഴിമതിയിലും മടുത്ത സി.പി.എം പ്രവർത്തകർക്കും പങ്കുണ്ടെന്ന് കെ.സുധാകരൻ. സ്വന്തം മനസ്സാക്ഷിയുടെ വിലയേറിയ അംഗീകാരം യുഡിഎഫിന് രേഖപ്പെടുത്തിയ പ്രബുദ്ധ…

കൊച്ചി: ദളിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ സിവിക് ചന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്. കേസിൽ സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ച കോഴിക്കോട് സെഷൻസ് കോടതി ഉത്തരവിനെതിരെ അതിജീവിത…

കൊച്ചി: കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് പ്രിയ വർഗീസിനെ നിയമിച്ച നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ടാം റാങ്കുകാരൻ ജോസഫ് സ്കറിയ നൽകിയ ഹർജിയിലാണ് നടപടി.…

കുട്ടികളെ വേർപിരിഞ്ഞിരിക്കുന്നത് മാതാപിതാക്കൾക്ക് വളരെ സങ്കടകരമായ കാര്യമാണ്. കുഞ്ഞുങ്ങളുടെ കളിക്കൊഞ്ചലുകളും വളര്‍ച്ചയുമെല്ലാം വീഡിയോ കോളിലൂടെ കാണാന്‍ മാത്രം ഭാഗ്യമുള്ളവരാണ് പലരും. ജോലിക്ക് പോകുമ്പോൾ കുട്ടികൾ മറ്റുള്ളവരുടെ കൈകളിലിരുന്ന്…

കൊച്ചി: ഫെഫ്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയൻ തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക പക്ഷത്തിന് വലിയ തിരിച്ചടി. നിർമ്മാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ എൻ.എം.ബാദുഷയുടെ നേതൃത്വത്തിലുള്ള പാനലിലെ 11 അംഗങ്ങൾ തെരഞ്ഞെടുപ്പില്‍ വിജയിച്ചു.…

തിരുവനന്തപുരം: തീരശോഷണം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ തുറമുഖ കവാടത്തിൽ നടത്തുന്ന സമരം കടുക്കുന്നു. രാപ്പകൽ പണിമുടക്കിന്‍റെ ഏഴാം ദിവസമായ ഇന്ന് മത്സ്യത്തൊഴിലാളികൾ കരയിലും…

ന്യൂഡൽഹി: ഓരോ വർഷവും ശരാശരി 2,300 പേർക്കാണ് റോഡിലെ കുഴികൾ മൂലമുണ്ടാകുന്ന അപകടങ്ങളെ തുടർന്ന് രാജ്യത്ത് ജീവൻ നഷ്ടപ്പെടുന്നതെന്ന് കേന്ദ്ര സർക്കാർ. 2016 മുതൽ 2020 വരെയുള്ള…