Browsing: KERALA

തിരുവനന്തപുരം: കെ-റെയിലിന് പകരം മൂന്നാമതൊരു റെയിൽ വേ ലൈൻ കേരളത്തിന് അനുവദിക്കണമെന്നാണ് കേരളത്തിലെ ബി.ജെ.പിയുടെ ആവശ്യം. നേതാക്കൾ കേന്ദ്ര റെയിൽ വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച…

തിരൂർ: ഓൺലൈൻ വായ്പാ ആപ്പ് വഴി വായ്പയെടുത്ത് തട്ടിപ്പിൽ അകപ്പെടുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. വാങ്ങിയ തുകയുടെ ഇരട്ടി തിരിച്ചടച്ചിട്ടും കൂടുതൽ പണം ആവശ്യപ്പെട്ട് മോർഫ് ചെയ്ത ചിത്രങ്ങൾ…

ഗാന്ധിജിയുടെ ഹിന്ദുമതവും ഗോഡ്സെയുടെ ഹിന്ദുമതവും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് പാർട്ടി പ്രവർത്തകരെ പരിശീലിപ്പിക്കാനുള്ള ചിന്തൻ ശിബിര്‍ തീരുമാനത്തെ പരിഹസിച്ച് മുൻ മന്ത്രി കെടി ജലീൽ. ഗാന്ധിജിയുടെ ‘ഹിന്ദുമതം’ മാത്രമല്ല,…

യുവ എഴുത്തുകാരി നൽകിയ ലൈംഗിക പീഡന പരാതിയുമായി ബന്ധപ്പെട്ട് സാംസ്കാരിക പ്രവർത്തകൻ സിവിക് ചന്ദ്രന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. കോഴിക്കോട് ജില്ലാ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.…

കൊല്ലം: കെ.ബി ഗണേഷ് കുമാർ എം.എൽ.എയ്ക്കും കേരള കോൺഗ്രസ് (ബി)ക്കുമെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവും മുൻ മന്ത്രിയുമായ കെ.രാജു. ഗണേഷ് കുമാർ പത്തനാപുരത്ത് വരുന്നത്…

തിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്കരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ സ്കൂളുകളിൽ ലിംഗഭേദമന്യേ ഇരിപ്പിടമൊരുക്കുന്നതിന്റെ സാധ്യത വിദ്യാഭ്യാസ വകുപ്പ് ചർച്ച ചെയ്തു. കരിക്കുലം ഫ്രെയിംവർക്ക് റിഫോം കമ്മിറ്റിയുടെ ചർച്ചയ്ക്കായുള്ള കരട്…

കണ്ണൂര്‍: വാവ് ബലിതർപ്പണത്തിന് എത്തുന്ന ഭക്തർക്ക് ആവശ്യമായ സേവനങ്ങൾ നൽകണമെന്ന് സിപിഐ(എം) നേതാവും ഖാദി ബോർഡ് ചെയർമാനുമായ പി ജയരാജൻ ആവശ്യപ്പെട്ടു. ഭീകരതയുടെ മുഖം മറയ്ക്കാൻ സേവനത്തിന്‍റെ…

തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ മുൻ സർക്കാർ ഉത്തരവിൽ നിർണായക തീരുമാനം ഇന്ന് ഉണ്ടായേക്കും. 2019ൽ സംരക്ഷിത വനങ്ങൾക്ക് ചുറ്റും ഒരു കിലോമീറ്റർ വരെ ബഫർ സോൺ…

തിരുവനന്തപുരം: ആധാരം രജിസ്റ്റർ ചെയ്യുന്ന സമയത്ത് ഭൂമിയുടെ ന്യായവിലയില്‍ കൃത്രിമം കാട്ടിയാൽ കർശന നടപടി സ്വീകരിക്കാനാണ് റവന്യൂ വകുപ്പിന്‍റെ തീരുമാനം. ഇന്‍റേണൽ ഓഡിറ്റിൽ ഇത്തരം ക്രമക്കേടുകളിൽ കണ്ടെത്തിയ…

കൊച്ചി: അമിതമായി മയക്കുമരുന്ന് ഉപയോഗിച്ച ശേഷം കാറപകടം ഉണ്ടാക്കിയതിന് സിനിമാ-സീരിയൽ നടിയും കൂട്ടാളിയും അറസ്റ്റിൽ. മദ്യലഹരിയിൽ അപകടകരമാംവിധം വാഹനമോടിച്ചതിനും നിരവധി വാഹനങ്ങൾ ഇടിച്ചതിനും നടി അശ്വതി ബാബു…